“സത്യം ചെയ്യുന്ന എന്തിനാ എന്നെ വിശ്വാസം ഇല്ലേ..??”
“ഉണ്ട് ന്നാലും ചേട്ടൻ സത്യം ചെയ്യ്.”
“സത്യം. പോരെ??”
“പോരാ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്. സത്യം തെറ്റിച്ച എന്റെ തല പൊട്ടി തെറിക്കും.”
ഓരോരോ അന്ധവിശ്വാസങ്ങള്. ഒരു സത്യം തന്നല്ലോ പ്രശ്നം ഒന്നും ഉണ്ടാവില്ല എന്ന് മനസ്സ് പറഞ്ഞു.
“സത്യം…”
അവളുടെ തലയിൽ തൊട്ട് തന്നെ സത്യം ചെയ്ത് കൊടുത്തു.
“ഇപ്പൊ സന്തോഷമായോ..??”
“Mm ഒത്തിരി.”
“എന്നാ ഇനി വല്ലതും പോയി കഴിക്കാം..??”
“Mm….”
“അപ്പൊ വിശപ്പ് ഇല്ലാന്ന് പറഞ്ഞിട്ട്….?”
“ഇപ്പൊ വിശന്ന് തുടങ്ങി….?”
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരുപാട് സന്തോഷത്തോടെയാണ് ലക്ഷ്മിയെ കണ്ടത്. ആ സന്തോഷം അങ്ങനെ തന്നെ അവളിൽ ഉണ്ടാവണം എന്നതാണ് എന്റേം ആഗ്രഹം!
“വാ ചേച്ചീടെ മുറിയിൽ പോവാം…..”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First