“അത് ചെലപ്പോ വെയിലടിച്ചപ്പോ വാടിയതാവും. അമ്മ വല്ലതും കഴിക്കാൻ തന്നെ. മനുഷ്യന് ഇവിടെ വിശന്നിട്ട് കണ്ണ് കാണാൻ വയ്യ.”
ഒന്നൂടെ അവളെ നോക്കിയ ശേഷം അമ്മ
അടുക്കളയിലേക്ക് പോയി.
“ഏയ് എന്തേലും പ്രശ്നമുണ്ടോ…??”
അമ്മ അങ്ങോട്ട് മാറിയതും ഞാൻ ചോദിച്ചു.
“ഇല്ലെട്ടാ.”
“പിന്നെന്താ മുഖത്തൊരു സങ്കടം?? സന്തോഷത്തോടെ ഇരിക്ക്. വാ വല്ലതും കഴിക്കാം.”
“എനിക്ക് വെശപ്പില്ലെട്ടാ.”
“അതെന്താ വെശക്കാത്തെ..?? ലക്ഷ്മി എന്റെ മുഖത്തേക്ക് നോക്കിയേ.”
ഞാൻ അങ്ങനെ പറഞ്ഞിട്ടു കൂടി അവൾ എന്നെ നോക്കിലാ.
“ഇപ്പൊ എന്താ ഞാൻ കുടി നിർത്തണം അത്രേയല്ലേ ഉള്ളൂ??”
അത് കേട്ടതും അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.
“ശെരി ഞാനീ കുടി നിർത്തി. ഇപ്പൊ സന്തോഷയോ…??”
“അങ്ങനെ വെറുതെ പറഞ്ഞ പോരാ. ന്റെ തലേ തൊട്ട് സത്യം ചെയ്യ്!”
അവളടുത്ത ഡിമാന്റ് വച്ചു. സത്യം പറഞ്ഞാൽ അവളങ്ങനെ പറയൂന്ന് വിചാരിച്ചതല്ല ഞാൻ. അവളൊന്ന് സന്തോഷിക്കാൻ വേണ്ടി ഞാൻ പറഞ്ഞ കള്ളാമായിരുന്ന് കുടി നിർത്താമെന്ന്.
“സത്യം ചെയ്യ്….!”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First