✮കൽക്കി࿐ (ഭാഗം – 27) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1021

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 27

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

ആദി ക്ഷേത്ര കവാടത്തിന് പുറത്തിറങ്ങിയ ശേഷം അവിടെ മുഴുവൻ തിരഞ്ഞു പക്ഷെ അവിടെ ഒരു കുതിരയെയും അവൻ കണ്ടില്ല …. അപ്പോഴാണ് മത്സരക്കളത്തിന്റെ കാര്യം അവനോർമ്മ വന്നത് , അവൻ വേഗത്തിൽ അവിടേയ്ക്ക് നീങ്ങി ശേഷം ചുറ്റിലും തിരഞ്ഞു .

 

അപ്പോഴാണ് അപ്പുറത്തായി കുതിരകൾക്കായി ഒരുക്കിയിരിക്കുന്ന ഷെഡ് കണ്ടത് , അവൻ നേരെ അവിടേയ്ക്ക് നീങ്ങി …..

 

” മ് എന്താ … ? ”

അതിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും അവിടെ നിന്ന ഒരാൾ അവനെ തടഞ്ഞു ….

 

” അല്ല … ആ കുതിരകളെ ഒന്ന് കാണാൻ …. ”

അവൻ അയാളോടായി പറഞ്ഞു ….

 

” ക്ഷമിക്കണം ആരെയും അകത്ത് കയറ്റിക്കൂട എന്നാ …. മത്സരത്തിനിറക്കാനുള്ള കുതിരകളാ അപ്പൊ ഈ ദിവസങ്ങളിൽ പുറത്ത് നിന്ന് ഉള്ള ഒരാളെ അവറ്റകളുടെ അടുത്തേയ്ക്ക് വിടില്ല … ”

അയാൾ അത് പറഞ്ഞതും അവൻ പുറത്ത് നിന്ന് ഉള്ളിലേക്ക് എത്തി നോക്കി . ആ നിൽക്കുന്നവയിൽ ഒന്നിനു പോലും കർണന്റെ സാദൃശ്യമില്ല , തന്നെ ഒന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല എന്നവന് മനസ്സിലായി ….

 

” അല്ല ചേട്ടാ ഒരു കുതിര എന്തോ പ്രശ്നമുണ്ടാക്കി എന്ന് കേട്ടു …. ”

 

” ഓ അതോ …. ആ കുതിരയെ തിരികെ ലോറിയിൽ കയറ്റി പൂട്ടി , അതിന്റെ അവസ്ഥ ഇനി എന്താകുമോ എന്തോ … ? ”

അയാളതും പറഞ്ഞ് ഉള്ളിലേക്ക് കയറിപ്പോയതും ആദി ലോറി കിടക്കുന്ന ഭാഗത്തേയ്ക്ക് ഓടി , ഒരു തരം പരവേശത്തോടെ ….

 

തുടരുന്നു …..

 

 

50 Comments

Add a Comment
  1. ബ്രൊ ഈ ഭാഗവും സൂപ്പർ. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  2. മുത്തു നാട്ടിലേക്ക് പോയ ഇടം വരെ വായിച്ചു. ഇനി ഫുൾ വായിച്ചിട്ടു പറയാം

    1. Albi…
      Puthiya story onnum elle

  3. NAMMAL KATHU ERIKKAM BROO , 2 MONTHS ETHA ENNUM PARANJU POKUM BUT THIRAN POKUNNU ENNU PARAYUPOL ORU VISHAMAM SARAMILLA ETHINEKKALUM NALLA KADHYUMAYI BROO VARUMENNU ENIKKU URAPPUNDE ALL THE BEST WAITING FOR THE END PART , PINNE BROOIKKE NALLA ORU END KADHA PART THARAN KAZHIYATTE ENNU PRARTHIKKUNNU

  4. കാത്തിരിക്കുന്നു നല്ല ഒരു ഗുഡ് ഫീൽ ക്ലൈമാക്സിനായി ?????????

  5. Adipoli aayittund bro.wait cheyyam???

  6. ❤️

  7. കർണ്ണൻ

    ????♥️♥️♥️♥️♥️♥️♥️??????

  8. അവസാനിക്കാറായോ സഹോ ഇത്രയും ത്രില്ലടിപ്പിച്ച കഥ വേറെ ഇവിടെ ഇല്ല ആശംസകൾ

    1. ഹർഷൻ്റെ അപരാജിതൻ വായ്ച്ചിട്ടില്ലെന്ന് തോനുന്നു

  9. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പതുക്കെ മതി.. ഞങ്ങൾ കാത്തിരുന്നോളാം….

  10. സുഹൃത്തു

    എന്നത്തേയും പോലെ കലക്കി പൊളിച്ചു എന്നെ പറയാനുള്ളൂ… പെട്ടെന്ന് തീർന്നു പോയല്ലോ എന്നൊരു വിഷമമം… ക്ലൈമാക്സ്‌ പ്രതീക്ഷിച്ചിക്കൊണ്ട്

  11. വന്നൂ വന്നൂ വന്നൂ ?

  12. °~?അശ്വിൻ?~°

    Onnum parayanilla…
    Theee????

  13. വളരെ നന്നായിട്ടുണ്ട് പ്രതീക്ഷയോടെ ബാക്കിക്കായി കാത്തിരിക്കുന്നു.

    ആശംസകളോടെ

  14. Very good part ?. Waiting take your time.

  15. Super, katta waiting

  16. വിശാഖ്

    ❤️❤️❤️♥️♥️superrrr

  17. as usual superb!!!. curiously waiting for the final blast!!!!

  18. പാവം പൂജാരി

    Super ??
    Eagerly waiting ❤️

    1. ♥️♥️♥️♥️♥️?

  19. Cheto ❤❤❤❤❤

  20. വളരെ ഹൃദയസ്പർശിയായ ഉദ്വേഗഭരിതമായ കഥാവതരണം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *