✮കൽക്കി࿐ (ഭാഗം – 27) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1021

 

 

ദേവൻ ഒരു കിതപ്പോടെ പറഞ്ഞു …..

 

” ആർക്ക് വേണ്ടി ….. ആർക്ക് വേണ്ടിയാ നീ ഇതൊക്കെ ചെയ്തത് ….. ”

ആദി ചോദിച്ചു …

 

” അ …. അത് ….. ”

 

” പറെയെടാ ….. ആർക്ക് വേണ്ടിയാന്ന് …. ”

ആദിയുടെ ശബ്ദം ഉയർന്നു….. പക്ഷെ ഇതേ സമയം ജഗൻ ആദി അറിയാതെ തന്റെ തൊട്ടടുത്ത് കിടന്ന ഒരു കത്തി കയ്യിലെടുത്ത ശേഷം അത് തിരിച്ച് പിടിച്ചു ആദിക്ക് നേരെ …

 

” അ … അത് … രാ …… ”

ജഗദേവ് അതും പറഞ്ഞ് വേഗത്തിൽ ആ കത്തി
ആദിയുടെ നെഞ്ച് ലക്ഷ്യമാക്കി വീശി .അവൻ കാണാതെ , അവന്റെ ഹൃദയം കുത്തിക്കീറാനായി .

 

“… ഠോ ….”

അവൻ കൈ ഉയർത്തിയപ്പോഴേയ്ക്കും ഉച്ചത്തിൽ എവിടെ നിന്നോ ഒരു വെടി ശബ്ദം മുഴങ്ങി , ആ ബുള്ളറ്റ് വന്ന് പതിച്ചത് ജഗന്റെ കഴുത്തിലേക്കായിരുന്നു . ആ ശബ്ദം കേട്ട് കാഴ്ചക്കാരായി നിന്നവർ എല്ലാവരും പേടിച്ച് നാല് പാടും ഓടാൻ തുടങ്ങി , ജഗദേവനാകട്ടെ ആ സമയം രക്തം വാർന്ന് ചലനമറ്റ് നിലത്തേയ്ക്ക് മറിഞ്ഞ് വീണു , ഒപ്പം കത്തി പിടിച്ചിരുന്ന അവന്റെ കയ്യും ……

 

തുടരും …

 

കഥ അതിന്റെ അവസാനത്തിലേക്ക് കടക്കുകയാണ് … ഇനി മാക്സിമം രണ്ട് പാർട്ട് അതോടു കൂടി ഈ സീസണും കൽക്കി എന്ന ഈ കഥയും അവസാനിക്കും ….

ഇനിയുള്ള രണ്ട് പാർട്ടും എഴുതി തീർത്ത ശേഷം ഒരുമിച്ച് പബ്ലിഷ് ചെയ്യാം എന്ന് കരുതുന്നു , അതാണ് നല്ലത് … ക്ലൈമാക്സ് ആയതിനാൽ സമയമെടുത്ത് ആലോചിച്ച് മാത്രമേ എഴുതാനും കഴിയൂ …

അപ്പോൾ ഇനി ഒറ്റ പബ്ലിക്കേഷൻ രണ്ട് പാർട്ട് . ആ രണ്ട് പാർട്ട് ( ഏകദേശം 120 പേജ് ) അതെഴുതാൻ രണ്ട് / മൂന്ന് മാസം എനിക്ക് ആവശ്യമാണ് … ആദ്യമൊക്കെ ഒരു പാർട്ട് പബ്ലിഷ് ചെയ്യാൻ എടുത്തത് 15 ദിവസമാണ്
പിന്നെ ഇപ്പോ എഴുതാൻ ദിവസങ്ങൾ കൂടുതൽ ആവശ്യമുള്ളത് പോലെ ….

കാത്തിരിക്കുക അത് മാത്രമേ എനിക്ക് പറയാനുള്ളൂ , പരമാവധി ഞാൻ വേഗത്തിൽ എഴുതാൻ ശ്രമിക്കാം …. പണ്ട് എഴുതാൻ സമയമാണ് വിഷയമായി നിന്നതെങ്കിൽ ഇപ്പോൾ മനസ്സാണ് തടസ്സമായി നിൽക്കുന്നത് …..

എന്തായാലും കാത്തിരിക്കുക ഒരു രണ്ട് രണ്ടര മാസത്തേയ്ക്ക് ….

നന്ദി…..

സ്നേഹത്തോടെ ….,

 

 

വിച്ചു

 

50 Comments

Add a Comment
  1. ഹലോ കൂട്ടുകാരെ ,

    കൽക്കി ഏകദേശം 50- 55 പേജ് എഴുതി , ഇനി ഇതു പോലെ ഒരു പങ്ക് കൂടി എഴുതാനുണ്ട് ( ആകെ 2 / 3 parts , climax ഉൾപ്പടെ ) . കഴിയുമെങ്കിൽ ഓണത്തിന് പബ്ലിഷ് ചെയ്യാം , അല്ലെങ്കിൽ സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് .
    Thanks

    1. സ്നേഹം മാത്രം ❤️

  2. Harshande Vallarta vivaravum undo

    1. പ്ലാത്തോടൻ

      അയാളെഴുത്ത് താൽക്കാലികമായി നിർത്തി…..

  3. Harshande Valla vivaravum undo?

  4. Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam

  5. നല്ലരുനോവലാണ്, പറഞ്ഞിട്ട് കാര്യംമില്ല ഒരുപാട് ഡീലേ. എഴുത്തുകാരല്ലാം ഹർഷന് പഠിക്കുവാണെന്ന് തോന്നുന്നു. നോവൽ ഡീലേയാക്കിയാൽ കൂടുതൽ വായനക്കാരെ കിട്ടുമോ?
    കഴിയുമെങ്കിൽ കംപ്ലീറ്റ് എഴുതിയതിനു shasham പബ്ലിഷ് ചെയ്യുക, വായനക്കാർക്കുമൊണ്ട് വികാരങ്ങളും വികാരങ്ങളും അതു മാനിക്കു.

    1. bro ഞാൻ പറയാനുള്ളത് കഥയുടെ അവസാനം പറഞ്ഞ് കഴിഞ്ഞു , ഇനി എനിക്ക് വയ്യ . എനിക്ക് കഥ മാത്രമല്ല പ്രധാനം . കഴിഞ്ഞ ഒരാഴ്ചയായി ഓവർ ടൈം പണിയെടുത്ത് ഭ്രാന്ത് പിടിച്ച് നടക്കുവാ ….
      എഴുതാനുള്ളത് എഴുതി ഇടും അതും സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് complete story , പിന്നെ ഈ വഴിക്ക് ഞാൻ വരില്ല . This is my last story

      1. Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam

      2. വിച്ചു തന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല, നല്ല ഒരു എഴുത്തുകാരനാണ് താൻ. ആ ശൈലി ഇവിടെ ഒരുപാട് വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട്. ഫ്രീ ആയാണ് എഴുതുന്നു എന്നുമറിയാം. നോവൽ ലേറ്റ് ആകുമ്പോൾ ഉള്ള ഒരു പരിഭവം അത്രയുള്ളു. ലീവ്ഇറ്റ്.

      3. Bro please niruthale wait cheyam ethra vennelum please nirutharuth

      4. സൂര്യൻ

        പിന്നെ ഏത് വഴി വരും ? മതിൽ ചാടി പറ്റില്ല കുപ്പിചില്ല് ഉണ്ട്. നേരെയുള്ള വഴി വന്ന മതി

    2. vayanakkarkulla pole avarkkumund

      avarum manushyaraanu avarkum asugagal vararullathaa

      ezhuthenn parayanath chumma ezhuthi idanullathallan vijarikanam athinum nalla pani edukanam.

      ezhuthukar nirthnamen avark thonniyal avar nirthanam allnd vayanakre ella kalavum sandhoshipikan patillaaa.

      ini ezhuthiyal vayikunavark vaayikkam allathavark skip cheyth proper tharunnavrde story vayikkaam

      1. ഈ കഥ ഞാൻ complete ചെയ്യും . തുടങ്ങി വച്ചത് ഒരിക്കലും പകുതി വഴിക്ക് ഇട്ടിട്ട് പോകില്ല . 28 th പാർട്ടിന്റെ 75% എഴുതി എകദേശം 35 pages . ഇനി അതിന്റെ ബാക്കി പിന്നെ 29th പാർട്ടും അതോടു കൂടി കഥ complete ചെയ്യും . September അവസാനിക്കുന്നതിന് മുൻപ് ഈ രണ്ട് പാർട്ടും പബ്ലിഷ് ചെയ്യാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം മറ്റ് തടസ്സങ്ങൾ ഒന്നും വന്നില്ലെങ്കിൽ

    3. സൂര്യൻ

      അവര് എഴുതിയ മാത്രം മതിയായ? ജോലിക്ക് പോക്കണ്ടെ? വികാരവും വിചാരവും കൂട്ടി കുറച്ച വയറ് നിറയില്ല സഹോ

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Its getting interesting ????

  8. ജിത്ത്

    കാത്തിരിക്കാം നല്ല ഒരു ക്ലൈമാക്സിനായി

  9. രണ്ടു മാസം വേണോ ബ്രോ..?

Leave a Reply

Your email address will not be published. Required fields are marked *