✮കൽക്കി࿐ (ഭാഗം – 27) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1021

 

 

ഇതേ സമയം ആദിയെ ചവിട്ടി തള്ളിയിട്ട അർഷിത് അവനെത്തന്നെ നോക്കി നിൽക്കുകയാണ് ദേഷ്യം നുരഞ്ഞ് പൊന്തുന്ന ഭാവത്തോടെ …
അപ്പോഴേക്കും ഭാർഗവരാമനും മക്കളും കുടുംബത്തിലെ മറ്റുള്ളവരും എല്ലാം അവിടെ ഒരു ഭാഗത്തായി എത്തി …അപ്പോഴാണ് ചിലർ ജീവനറ്റും മറ്റ് ചിലർ ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ നിലവിളിച്ചു പലയിടത്തായി ചിതറി കിടക്കുന്നതവർ കണ്ടത് . അവർ ചുറ്റിലും നോക്കി അപ്പോഴാണ് തങ്ങൾക്ക് എതിർ വശത്ത് ആൾക്കൂട്ടത്തോടൊപ്പം അനുവും അവന്തികയും ദക്ഷയും നിൽക്കുന്നത് കണ്ടത് , ആ കാഴ്ച കണ്ട് അവർക്കൊരൽപ്പം ആശ്വാസമായി .

 

” ഇതിപ്പോ സ്ഥിരമാ എല്ലാ തവണയും , അടിപിടിയും ബഹളവും കൊലകളും …. ക്ഷേത്ര കാര്യമായതുകൊണ്ട് പോലീസിനും ഇവിടെ സ്ഥാനമില്ല , അല്ലെങ്കിലും അവരൊക്കെ ഉണ്ടായിരുന്നിട്ടും കാര്യമില്ല . ഈ പോക്കാണെങ്കിൽ നാട് തമ്മിലടിച്ച് തീരുന്ന മട്ടിലാ . പക്ഷെ ഇത്തവണ ഇത്രയും പേർ തമ്മിലടിച്ച് ചാവാനും മാത്രം എന്താ …. വീണു കിടക്കുന്നത് മുഴുവൻ ജഗന്നാഥിന്റെ ആൾക്കാരാ , ഏതാ ആ മുഖം മറയ്ച്ച പയ്യൻ … ”

ശേഖരൻ സംശയത്തോടെ പറഞ്ഞതും ….

 

” ഏട്ടാ ഇവനെ ഞാൻ എവിടെയോ കണ്ടത് പോലെ … ആ … അന്ന് കാലഭൈരവൻ ക്ഷേത്രത്തിൽ വച്ച് ആ പെൺകുട്ടിയെ രക്ഷിച്ചത് ഇവനാ …. ”

ജയന്തി ഉടനെ പറഞ്ഞു ….
എല്ലാവരെയും പോലെ അവരും നോക്കി നിൽക്കുകയാണ് എന്താണ് നടക്കുക എന്നറിയാനായി …

 

അപ്പോഴേയ്ക്കും ,

 

 

50 Comments

Add a Comment
  1. ഹലോ കൂട്ടുകാരെ ,

    കൽക്കി ഏകദേശം 50- 55 പേജ് എഴുതി , ഇനി ഇതു പോലെ ഒരു പങ്ക് കൂടി എഴുതാനുണ്ട് ( ആകെ 2 / 3 parts , climax ഉൾപ്പടെ ) . കഴിയുമെങ്കിൽ ഓണത്തിന് പബ്ലിഷ് ചെയ്യാം , അല്ലെങ്കിൽ സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് .
    Thanks

    1. സ്നേഹം മാത്രം ❤️

  2. Harshande Vallarta vivaravum undo

    1. പ്ലാത്തോടൻ

      അയാളെഴുത്ത് താൽക്കാലികമായി നിർത്തി…..

  3. Harshande Valla vivaravum undo?

  4. Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam

  5. നല്ലരുനോവലാണ്, പറഞ്ഞിട്ട് കാര്യംമില്ല ഒരുപാട് ഡീലേ. എഴുത്തുകാരല്ലാം ഹർഷന് പഠിക്കുവാണെന്ന് തോന്നുന്നു. നോവൽ ഡീലേയാക്കിയാൽ കൂടുതൽ വായനക്കാരെ കിട്ടുമോ?
    കഴിയുമെങ്കിൽ കംപ്ലീറ്റ് എഴുതിയതിനു shasham പബ്ലിഷ് ചെയ്യുക, വായനക്കാർക്കുമൊണ്ട് വികാരങ്ങളും വികാരങ്ങളും അതു മാനിക്കു.

    1. bro ഞാൻ പറയാനുള്ളത് കഥയുടെ അവസാനം പറഞ്ഞ് കഴിഞ്ഞു , ഇനി എനിക്ക് വയ്യ . എനിക്ക് കഥ മാത്രമല്ല പ്രധാനം . കഴിഞ്ഞ ഒരാഴ്ചയായി ഓവർ ടൈം പണിയെടുത്ത് ഭ്രാന്ത് പിടിച്ച് നടക്കുവാ ….
      എഴുതാനുള്ളത് എഴുതി ഇടും അതും സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് complete story , പിന്നെ ഈ വഴിക്ക് ഞാൻ വരില്ല . This is my last story

      1. Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam

      2. വിച്ചു തന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല, നല്ല ഒരു എഴുത്തുകാരനാണ് താൻ. ആ ശൈലി ഇവിടെ ഒരുപാട് വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട്. ഫ്രീ ആയാണ് എഴുതുന്നു എന്നുമറിയാം. നോവൽ ലേറ്റ് ആകുമ്പോൾ ഉള്ള ഒരു പരിഭവം അത്രയുള്ളു. ലീവ്ഇറ്റ്.

      3. Bro please niruthale wait cheyam ethra vennelum please nirutharuth

      4. സൂര്യൻ

        പിന്നെ ഏത് വഴി വരും ? മതിൽ ചാടി പറ്റില്ല കുപ്പിചില്ല് ഉണ്ട്. നേരെയുള്ള വഴി വന്ന മതി

    2. vayanakkarkulla pole avarkkumund

      avarum manushyaraanu avarkum asugagal vararullathaa

      ezhuthenn parayanath chumma ezhuthi idanullathallan vijarikanam athinum nalla pani edukanam.

      ezhuthukar nirthnamen avark thonniyal avar nirthanam allnd vayanakre ella kalavum sandhoshipikan patillaaa.

      ini ezhuthiyal vayikunavark vaayikkam allathavark skip cheyth proper tharunnavrde story vayikkaam

      1. ഈ കഥ ഞാൻ complete ചെയ്യും . തുടങ്ങി വച്ചത് ഒരിക്കലും പകുതി വഴിക്ക് ഇട്ടിട്ട് പോകില്ല . 28 th പാർട്ടിന്റെ 75% എഴുതി എകദേശം 35 pages . ഇനി അതിന്റെ ബാക്കി പിന്നെ 29th പാർട്ടും അതോടു കൂടി കഥ complete ചെയ്യും . September അവസാനിക്കുന്നതിന് മുൻപ് ഈ രണ്ട് പാർട്ടും പബ്ലിഷ് ചെയ്യാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം മറ്റ് തടസ്സങ്ങൾ ഒന്നും വന്നില്ലെങ്കിൽ

    3. സൂര്യൻ

      അവര് എഴുതിയ മാത്രം മതിയായ? ജോലിക്ക് പോക്കണ്ടെ? വികാരവും വിചാരവും കൂട്ടി കുറച്ച വയറ് നിറയില്ല സഹോ

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Its getting interesting ????

  8. ജിത്ത്

    കാത്തിരിക്കാം നല്ല ഒരു ക്ലൈമാക്സിനായി

  9. രണ്ടു മാസം വേണോ ബ്രോ..?

Leave a Reply

Your email address will not be published. Required fields are marked *