” മോനേ ….. നിൽക്ക് …… ഓടല്ലേ …. തെന്നി വീഴും ….. ”
മുറ്റത്തു കൂടി ഓടിക്കളിക്കുന്ന ആ കുഞ്ഞ് ആദിയുടെ പുറകേ ചെന്ന് അവനെ പിടിക്കാൻ ശ്രമിക്കുന്ന ആ അമ്മ വിളിച്ച് പറഞ്ഞു , പക്ഷെ അവനത് ശ്രദ്ധിക്കാതെ ഒരു ചിരിയോടെ അമ്മയുടെ പിടിയിൽ പെടാതെ ഓടിക്കളിക്കുകയാണ് …. പെട്ടെന്നാണ് ഒരു കല്ലിൽ തട്ടി അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണത് ….
” അമ്മാ ….. ആ ….. മ്മാ ….. ആഹ് ….. ”
നിലത്ത് വീണതും അവൻ വാവിട്ട് കരയാൻ തുടങ്ങി , ഉടനെ തന്നെ ആ അമ്മ ഓടി വന്ന് അവനെ കൈളിൽ കോരിയെടുത്ത ശേഷം വീടിന്റെ ഉമ്മറത്തേയ്ക്ക് നടന്നു ….
” ഞാൻ പറഞ്ഞതല്ലേ മോനോട് , ഓടരുതെന്ന് …. ”
അവരതും പറഞ്ഞ് അവനെ ആ നാല് കെട്ട് വീടിന്റെ ഉമ്മറത്ത് കൊണ്ട് ചെന്ന് പതിയെ നിർത്തി ….
അപ്പോഴാണ് അവർ അത് കണ്ടത് അവന്റെ നെറ്റിയും കാൽമുട്ടും പൊട്ടി രക്തം വരുന്നുണ്ട് …. അത് കണ്ടതും ആ കുഞ്ഞ് ആദി പേടി കൊണ്ട് വീണ്ടും കരയാൻ തുടങ്ങി ….
” ശ്ശേ …. ശ്ശേ …. എന്തിനാ അമ്മേടെ വാവ കരയുന്നേ … ഏഹ് . കുഞ്ഞ് പിള്ളേരല്ലേ ഇങ്ങനെ കരയുന്നേ ….. അമ്മേടെ മോൻ വലിയ ആളല്ലേ ….. ”
ഒരു പുഞ്ചിരിയോടെ അവരതും പറഞ്ഞ് അവന്റെ ഇരു കണ്ണിലെയും കണ്ണുനീർ തുള്ളികൾ തുടയ്ച്ച് മാറ്റി ……
” അമ്മേ ….. രക്തം ….. ഹ് ….. ”
അവൻ വീണ്ടും ചിണുങ്ങി പറഞ്ഞു
” അത് ചെറുതായി പോറിയതാ മോനെ അത് മാറിക്കോളും സങ്കടപ്പെടണ്ട അമ്മ പച്ചിലമരുന്ന് പുരട്ടി തരാം കേട്ടോ ….. ”
അവതരും പറഞ്ഞ് പുഞ്ചിരിച്ചു ….
ഹലോ കൂട്ടുകാരെ ,
കൽക്കി ഏകദേശം 50- 55 പേജ് എഴുതി , ഇനി ഇതു പോലെ ഒരു പങ്ക് കൂടി എഴുതാനുണ്ട് ( ആകെ 2 / 3 parts , climax ഉൾപ്പടെ ) . കഴിയുമെങ്കിൽ ഓണത്തിന് പബ്ലിഷ് ചെയ്യാം , അല്ലെങ്കിൽ സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് .
Thanks
സ്നേഹം മാത്രം ❤️
Love ???
♥️
Harshande Vallarta vivaravum undo
അയാളെഴുത്ത് താൽക്കാലികമായി നിർത്തി…..
Harshande Valla vivaravum undo?
Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam
നല്ലരുനോവലാണ്, പറഞ്ഞിട്ട് കാര്യംമില്ല ഒരുപാട് ഡീലേ. എഴുത്തുകാരല്ലാം ഹർഷന് പഠിക്കുവാണെന്ന് തോന്നുന്നു. നോവൽ ഡീലേയാക്കിയാൽ കൂടുതൽ വായനക്കാരെ കിട്ടുമോ?
കഴിയുമെങ്കിൽ കംപ്ലീറ്റ് എഴുതിയതിനു shasham പബ്ലിഷ് ചെയ്യുക, വായനക്കാർക്കുമൊണ്ട് വികാരങ്ങളും വികാരങ്ങളും അതു മാനിക്കു.
bro ഞാൻ പറയാനുള്ളത് കഥയുടെ അവസാനം പറഞ്ഞ് കഴിഞ്ഞു , ഇനി എനിക്ക് വയ്യ . എനിക്ക് കഥ മാത്രമല്ല പ്രധാനം . കഴിഞ്ഞ ഒരാഴ്ചയായി ഓവർ ടൈം പണിയെടുത്ത് ഭ്രാന്ത് പിടിച്ച് നടക്കുവാ ….
എഴുതാനുള്ളത് എഴുതി ഇടും അതും സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് complete story , പിന്നെ ഈ വഴിക്ക് ഞാൻ വരില്ല . This is my last story
Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam
വിച്ചു തന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല, നല്ല ഒരു എഴുത്തുകാരനാണ് താൻ. ആ ശൈലി ഇവിടെ ഒരുപാട് വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട്. ഫ്രീ ആയാണ് എഴുതുന്നു എന്നുമറിയാം. നോവൽ ലേറ്റ് ആകുമ്പോൾ ഉള്ള ഒരു പരിഭവം അത്രയുള്ളു. ലീവ്ഇറ്റ്.
Bro please niruthale wait cheyam ethra vennelum please nirutharuth
പിന്നെ ഏത് വഴി വരും ? മതിൽ ചാടി പറ്റില്ല കുപ്പിചില്ല് ഉണ്ട്. നേരെയുള്ള വഴി വന്ന മതി
vayanakkarkulla pole avarkkumund
avarum manushyaraanu avarkum asugagal vararullathaa
ezhuthenn parayanath chumma ezhuthi idanullathallan vijarikanam athinum nalla pani edukanam.
ezhuthukar nirthnamen avark thonniyal avar nirthanam allnd vayanakre ella kalavum sandhoshipikan patillaaa.
ini ezhuthiyal vayikunavark vaayikkam allathavark skip cheyth proper tharunnavrde story vayikkaam
ഈ കഥ ഞാൻ complete ചെയ്യും . തുടങ്ങി വച്ചത് ഒരിക്കലും പകുതി വഴിക്ക് ഇട്ടിട്ട് പോകില്ല . 28 th പാർട്ടിന്റെ 75% എഴുതി എകദേശം 35 pages . ഇനി അതിന്റെ ബാക്കി പിന്നെ 29th പാർട്ടും അതോടു കൂടി കഥ complete ചെയ്യും . September അവസാനിക്കുന്നതിന് മുൻപ് ഈ രണ്ട് പാർട്ടും പബ്ലിഷ് ചെയ്യാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം മറ്റ് തടസ്സങ്ങൾ ഒന്നും വന്നില്ലെങ്കിൽ
അവര് എഴുതിയ മാത്രം മതിയായ? ജോലിക്ക് പോക്കണ്ടെ? വികാരവും വിചാരവും കൂട്ടി കുറച്ച വയറ് നിറയില്ല സഹോ
♥️♥️♥️♥️♥️♥️♥️
Its getting interesting ????
കാത്തിരിക്കാം നല്ല ഒരു ക്ലൈമാക്സിനായി
രണ്ടു മാസം വേണോ ബ്രോ..?