✮കൽക്കി࿐ (ഭാഗം – 27) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1021

 

 

” ദേവനല്ല അർഷിതാ സംസാരിക്കുന്നേ …. നിന്റെ ഫോണിലേയ്ക്ക് ഒരു ഫോട്ടോ അയച്ചിട്ടുണ്ട് അത് നീ ആ ജിതേന്ദ്രന് ഒന്ന് കാണിച്ചു കൊടുക്ക് എന്നിട്ട് അവന്റെ പ്രതികരണം എന്താന്ന് നോക്ക് …. ”

 

” ശരി …. ഒരു മിനുട്ട് ഒന്ന് ഹോൽഡ് ചെയ് …. ”

അവനതും പറഞ്ഞ് ആ ഫോണുമായി ICU റൂമിനകത്തേയ്ക്ക് കയറി .

 

” ടാ ജിതാ ഇത് ഒന്ന് നോക്കിക്കേ …. ”

അവനതും പറഞ്ഞ് അർഷിത് അയച്ച ദക്ഷയുടെ ആ ഫോട്ടോ ജിതേന്ദ്രന് കാണിച്ചു കൊടുത്തു ….

 

ആ ഫോട്ടോ കണ്ടതും ജിതേന്ദ്രന്റെ മുഖത്ത് ഭയം നിഴലിച്ചു , ഉടനെ അവൻ ഒരു തരം പരവേശത്തോടെ നോക്കിക്കൊണ്ട് ബഹളം കാണിക്കാൻ തുടങ്ങി …

 

” ഇ … ഇത് അ …. അവളാ …. ഇവ …. ഇവളെ തൊട്ടപ്പോ … തൊട്ടപ്പോഴാ അ …. അവൻ അന്ന് എല്ലാ …. പേരേം കൊന്നേ …. ന്നെ ഇങ്ങ …. നെ … ആക്കി …. യേ ….. ”

ഭയത്തോടെ വിറങ്ങലിച്ചു കൊണ്ട് ജിതൻ ഉറക്കെ വിളിച്ചു പറഞ്ഞു , ഇതേ സമയം അവൻ പറയുന്നതൊക്കെ അർഷിത് ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു ….

അവനുടനെ ആ കോൾ കട്ട് ചെയ്ത ശേഷം ദക്ഷയുടെ ഫോട്ടോ അയച്ചവനെ വിളിച്ചു ….

 

” നീ ഏത് ഭാഗത്താ നിൽക്കുന്നേ …. ? ”

 

” പ്രധാന കവാടത്തിനടുത്ത് …. ”

അർഷിതിന്റെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു …..

 

” എടാ നീ സംശയിച്ചത് ശരിയാ ….അവളെ വിടരുത് , നമ്മൾ ഇപ്പൊ എത്താം ….. ”

അർഷിത് അതും പറഞ്ഞ് കോൾ കട്ട് ചെയ്തു. ഇതേ സമയം അവന്റെ അടുത്തേക്ക് മറ്റ് ചിലർ കൂടി എത്തിയിരുന്നു , അവനവരോട് കാര്യം പറഞ്ഞു ….

 

 

50 Comments

Add a Comment
  1. ഹലോ കൂട്ടുകാരെ ,

    കൽക്കി ഏകദേശം 50- 55 പേജ് എഴുതി , ഇനി ഇതു പോലെ ഒരു പങ്ക് കൂടി എഴുതാനുണ്ട് ( ആകെ 2 / 3 parts , climax ഉൾപ്പടെ ) . കഴിയുമെങ്കിൽ ഓണത്തിന് പബ്ലിഷ് ചെയ്യാം , അല്ലെങ്കിൽ സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് .
    Thanks

    1. സ്നേഹം മാത്രം ❤️

  2. Harshande Vallarta vivaravum undo

    1. പ്ലാത്തോടൻ

      അയാളെഴുത്ത് താൽക്കാലികമായി നിർത്തി…..

  3. Harshande Valla vivaravum undo?

  4. Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam

  5. നല്ലരുനോവലാണ്, പറഞ്ഞിട്ട് കാര്യംമില്ല ഒരുപാട് ഡീലേ. എഴുത്തുകാരല്ലാം ഹർഷന് പഠിക്കുവാണെന്ന് തോന്നുന്നു. നോവൽ ഡീലേയാക്കിയാൽ കൂടുതൽ വായനക്കാരെ കിട്ടുമോ?
    കഴിയുമെങ്കിൽ കംപ്ലീറ്റ് എഴുതിയതിനു shasham പബ്ലിഷ് ചെയ്യുക, വായനക്കാർക്കുമൊണ്ട് വികാരങ്ങളും വികാരങ്ങളും അതു മാനിക്കു.

    1. bro ഞാൻ പറയാനുള്ളത് കഥയുടെ അവസാനം പറഞ്ഞ് കഴിഞ്ഞു , ഇനി എനിക്ക് വയ്യ . എനിക്ക് കഥ മാത്രമല്ല പ്രധാനം . കഴിഞ്ഞ ഒരാഴ്ചയായി ഓവർ ടൈം പണിയെടുത്ത് ഭ്രാന്ത് പിടിച്ച് നടക്കുവാ ….
      എഴുതാനുള്ളത് എഴുതി ഇടും അതും സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് complete story , പിന്നെ ഈ വഴിക്ക് ഞാൻ വരില്ല . This is my last story

      1. Bro please angana parayaruth. ethra time venellum eduthoo but story nirthalle. Nalla story kke vende ethra vennellum wait cheyyam

      2. വിച്ചു തന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല, നല്ല ഒരു എഴുത്തുകാരനാണ് താൻ. ആ ശൈലി ഇവിടെ ഒരുപാട് വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട്. ഫ്രീ ആയാണ് എഴുതുന്നു എന്നുമറിയാം. നോവൽ ലേറ്റ് ആകുമ്പോൾ ഉള്ള ഒരു പരിഭവം അത്രയുള്ളു. ലീവ്ഇറ്റ്.

      3. Bro please niruthale wait cheyam ethra vennelum please nirutharuth

      4. സൂര്യൻ

        പിന്നെ ഏത് വഴി വരും ? മതിൽ ചാടി പറ്റില്ല കുപ്പിചില്ല് ഉണ്ട്. നേരെയുള്ള വഴി വന്ന മതി

    2. vayanakkarkulla pole avarkkumund

      avarum manushyaraanu avarkum asugagal vararullathaa

      ezhuthenn parayanath chumma ezhuthi idanullathallan vijarikanam athinum nalla pani edukanam.

      ezhuthukar nirthnamen avark thonniyal avar nirthanam allnd vayanakre ella kalavum sandhoshipikan patillaaa.

      ini ezhuthiyal vayikunavark vaayikkam allathavark skip cheyth proper tharunnavrde story vayikkaam

      1. ഈ കഥ ഞാൻ complete ചെയ്യും . തുടങ്ങി വച്ചത് ഒരിക്കലും പകുതി വഴിക്ക് ഇട്ടിട്ട് പോകില്ല . 28 th പാർട്ടിന്റെ 75% എഴുതി എകദേശം 35 pages . ഇനി അതിന്റെ ബാക്കി പിന്നെ 29th പാർട്ടും അതോടു കൂടി കഥ complete ചെയ്യും . September അവസാനിക്കുന്നതിന് മുൻപ് ഈ രണ്ട് പാർട്ടും പബ്ലിഷ് ചെയ്യാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം മറ്റ് തടസ്സങ്ങൾ ഒന്നും വന്നില്ലെങ്കിൽ

    3. സൂര്യൻ

      അവര് എഴുതിയ മാത്രം മതിയായ? ജോലിക്ക് പോക്കണ്ടെ? വികാരവും വിചാരവും കൂട്ടി കുറച്ച വയറ് നിറയില്ല സഹോ

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Its getting interesting ????

  8. ജിത്ത്

    കാത്തിരിക്കാം നല്ല ഒരു ക്ലൈമാക്സിനായി

  9. രണ്ടു മാസം വേണോ ബ്രോ..?

Leave a Reply

Your email address will not be published. Required fields are marked *