✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

 

” എന്തേയ് ഗൗരി, യൂ ഡോണ്ട് ഹാവ് എനി വർക്ക് ടു ഡൂ? ”

 

 

” ഉണ്ട് സർ..  ഓൾമോസ്റ്റ്‌ കംപ്ലീറ്റഡ് ആണ്… സാറിനെ ഇന്ന് കണ്ടതേയില്ല.. അതാ ഞാനിങ്ങോട്ട് വന്നേ ”

 

 

” ഹാ എനിക്കിത്തിരി പണി ഉണ്ടാരുന്നുടോ .. അതിപ്പോ കഴിയും… ആ പിന്നെ താനെന്നെ എന്തിനാ സർ ന്ന് വിളിക്കുന്നെ.. നമ്മൾ സെയിം ലെവൽ വർക്കേഴ്സ് അല്ലേ ”

 

 

” അതൊക്കെ ആണ്.. പിന്നെ ലീഡർ അല്ലേ അതിന്റെ ഒരു റെസ്‌പെക്ട് “?

 

” മ്മ്.. ഉവ്വ ഉവ്വ ” ?

 

” സത്യം.. ആ പിന്നേയ്… വാട്ട്‌ എബൌട്ട്‌ ഹാവിംഗ് എ ടീ? ”

 

” ഏയ്‌ ഞാനിപ്പോ ഇല്ല… ഐ ഹാവ് എ കോൾ ”

 

” ഓക്കേ ഓക്കേ ”

 

അവൾ ചിരിച്ചുകൊണ്ട് ഓഫീസ് കഫെറ്റേരിയയുടെ അടുത്തേക്ക് നടന്നു..

 

 

 

” സാർർർർർർർ ”

 

അല്പസമയത്തിന് ശേഷം മൂട്ടിൽ വാണം വെച്ചത്പോലെ ഗൗരി ഓടിക്കിതച്ച് കാബിനിലേക്ക് അലറിക്കൊണ്ട് ഓടിക്കയറി..

 

 

 

 

ഗൗരി അണച്ചോണ്ട് വന്നതെന്തിനാന്ന് അടുത്ത പാർട്ടിൽ അറിയാട്ടോ..?

പേജ് കുറവാണെന്നറിയാം… എല്ലാം അടുത്ത പാർട്ടിൽ സെറ്റാക്കാന്ന്. ?

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ റിവ്യൂസ് കൊട്ടയിൽ ഇടാൻ മറന്ന്പോവല്ലേ… ?

 

സ്നേഹത്തോടെ….

മനോരോഗി ഫ്രം മാടമ്പള്ളി?

 

 

8 Comments

  1. Man with Two Hearts

    Nice ??
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ ?

  2. രോഗി സെർ ??

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro?

  4. തുടക്കം കൊള്ളാം ❤️??

Comments are closed.