✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

 

 

ഹലോ ഗൂയ്‌സ് ?..

 

 

എന്നെ മറന്നിട്ടുണ്ടാവില്ല ന്ന് വിചാരിക്കുന്നു… മറക്കാണ്ടിരിക്കാൻ ഉള്ള സാധനോം ആയിട്ടാണ് നോമിന്റെ വരവ്..

 

 

 

ഇതൊരു കഥ മാത്രല്ല.. എന്റെ ഒരു സുഹൃത്തിന്റെ ജീവിതം കൂടെയാണ്…

ഇതിൽ മുന്നിട്ട് നിൽക്കുന്നത് പ്രണയം ആണെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ സങ്കടങ്ങളും വഴക്കുകളും ഒക്കെ  വരുന്നുണ്ട്…

 

പിന്നെ എന്റെ സ്റ്റോറിയിൽ നിന്ന് വ്യത്യസ്തമായി ഇതിലുള്ളത് എന്താന്ന് വെച്ചാൽ… മിക്കവാറും ഇതിലെ പാർട്ടുകൾ സെഞ്ച്വറി അടിക്കാൻ ചാൻസുണ്ട് ?

 

NB: ഒരു സെക്കന്റ്‌ സീസൺ ഉണ്ടാവാൻ ചാൻസ് ഇല്ലാതില്ലാതില്ലാതില്ല ?

 

 

 

കൂടെയുണ്ടാവും എന്ന പ്രതീക്ഷയിൽ തുടങ്ങുവാ ?

 

 

8 Comments

  1. Man with Two Hearts

    Nice ??
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ ?

  2. രോഗി സെർ ??

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro?

  4. തുടക്കം കൊള്ളാം ❤️??

Comments are closed.