ആമുഖം
അപരിചിതൻ വായിച്ച് കിളി ഏറെ കുറെ പോയി…. ഏതാണ്ട് ആ സമയത്താണ് കൊറേ ഭാഗം എഴുതിയത്…. തെറ്റുണ്ടെൽ ക്ഷമിക്കുക…
പിന്നെ ഇതിലെ ചില ഭാഗങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം… ഞാനും അൽപ്പം വിഷമത്തോടെയാണ് അതെഴുതിയത്….
◆【belive karma】◆
എന്ന്
സ്നേഹപൂർവ്വം
demon king-DK
◆★◆
ദേവാസുരൻ 6
◆★◆
Demon king DK
~~ദേവാസുരൻ 6~~
| Author : Demon King | Previous Part
◆【story edited by rahul pv】◆
ഇന്ദ്രൻ നന്ദുവിന്റെ കൈ പിടിച്ചു വലിച്ച് മിസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി….
. . . എന്താ മിസേ…..
– ഇന്ദ്രൻ
. . . എടാ…..ആ സ്റ്റാഫ് റൂമിൽ നിങ്ങളുടെ ക്ലാസ്സിലെ റെക്കോർഡ് നോട്സ് ഉണ്ട്…. അതൊന്ന് എടുത്ത് ക്ലാസ്സിലേക്ക് വാ…….
– പ്രിയ മിസ്…
. . . എന്താ മിസേ…. ഇത് മിസ്സിന് കൊണ്ടുവന്നോടെ…..
-ഇന്ദ്രൻ
. . . നീ ഇവടെ വാഴ പോലെ നിക്കുമ്പോൾ ഞാനെന്തിനാ വെറുതെ ചുമട് എടുക്കുന്നെ…..
– മിസ്
. . . ഹമ്മ്…മടിച്ചി ആവുന്നുണ്ട്……
ഞങ്ങളാ മിസിനെ നാശമാക്കുന്നത് എന്ന മറ്റ് ടീച്ചേർസ് പറയുന്നത്…..
– ഇന്ദ്രൻ
. . . ഓഹ്…. അവർക്കൊക്കെ അസൂയയാ….
– മിസ്സ്
. . . മാത്രമല്ല മിസേ…. ഇപ്പൊ കുറച്ചു ഗുണ്ടുമണി ആയിട്ടുണ്ട്….
നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…. മിസ്സ് വെറുതെ കൈ പൊക്കി അവരെ ആട്ടി…. ഇന്ദ്രനും നന്ദുവും ചിരിച്ചുകൊണ്ട് അവിടുന്ന് ഓടി…. മിസ്സ് നേരെ ക്ലാസ്സിലേക്കും നടന്നു….
DK.. anagne instante nayika vannunle. Pinne ithil college sceans oke adipoli. Imposition kodukunath avale kond ezhuthikunath. Enikum ingane kittitund. Enne kond ezhuthipichitind. Avaroke ipo evidevaavo. Ark ariyam.
Overall superayirunnu. Parvathyude swapnam avalude nayakanu vendi waiting
Snehathode❤️
*indrante
അപ്പൊ ഇങ്ങള്ടെ കഥ തന്നെ ആണ് ലേ ??
യദൃഷികം?
Tnx ചേച്ചി…
പാറുവിന്റെ നായകൻ on s2?
ഇപ്പൊ ഇന്ദ്രനും ഇന്ദുവും പ്രേമിക്കട്ടെ…
മറ്റവൻ വന്ന രക്താക്കളം ആവും
Super, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.??????
Tnx വിജു
ഒക്കെ ഒന്ന് സെറ്റ് ആയിട്ടേ വായിക്കൂ
ആദിത്യഹൃദയവും അടക്കം അനവധി പെൻഡിങ്ങിലാ
വെറുതെ വായിച്ചു ടെൻഷൻ അടിക്കാൻ എന്നെ കൊണ്ട് വയ്യ
,,,,,,,,,,,,,,,,
ഇത് ഞങ്ങൾ അങ്ങോട്ടല്ലേ പറയേണ്ടത് …?
ടെന്ഷന്റെ കാര്യമാണ് ഉദ്ദേശിച്ചത് ..!
അല്ലപിന്നെ
Ok ഹർഷെട്ടാ…
എനിക്കറിയാം നിങ്ങൾ വായിക്കുമെന്ന്…
നിങ്ങളുടെ കമെന്റിന് waite ചെയ്യുന്നു
?????
????????
കൊള്ളാം…. കിടിലൻ ??
Tnx പവി
ഒന്നും പറയാൻ ഇല്ല..പറയൽ ഒക്കെ അവിടെ പറയാറുണ്ടല്ലോ….???
എന്നാലും 2 വാക്ക് പറ എങ്കിൽ അടുത്ത സെറ്റ് കഥകൾ തരാം
മോനൂസേ…. കളി ബെണ്ട കേട്ടോ….
????????
അടിപൊളി bro ?? കട്ട waiting for next part
Ok ടാ മുത്തേ???
??? സൂപ്പർ ആയിട്ടുണ്ട്
Tnx മുത്തേ
Ente relay mothathil poyi.
ഞാൻ കൃതപ്തനായി
??
Tnx വികടൻ
ഡി. കെ.,
ഈ ഭാഗവും സൂപ്പർ, കഥ ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമാക്കുകയാണല്ലോ?
പി. വി. സെന്റി ഒക്കെ കാണുമ്പോൾ വിഷമം ഉണ്ട്, അന്നയെ എന്തായാലും പിവിക്ക് തന്നെ കൊടുക്കണം.
ഇന്ദ്രന്റെ പ്രണയം ഒക്കെ അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
Tnx ചേച്ചി…
Pv ക്ക് പോകുമോ അത് ജിനോ കൊണ്ടുപോവോ എന്നൊന്നും അറിയത്തില്ല… നോക്കാം?
ബ്രോ സൂപ്പർ വേഗം അടുത്ത പാർട് പൊന്നോട്ടെ
എഴുതാൻ ഇന്ന് തുടങ്ങും
Powlichu mwtheeeeee…………
Ittra pettennu varunnu orthilla ……….
Next partil parunte nattile avasta para?……..
Waiting for next part?????????
പാറുവിന്റെ അവസ്ഥ പറയാൻ ചിലപ്പോ 2 പാർട്ട് കഴിയും….
വേഗം വരുമെന്ന് ഞാനും കരുതിയില്ല… അവസാനം കവിത പാടി ആവാഹിച്ചു
Alllo powli sanam Vera level ttto??
Tnx abhivk
❤️❤️❤️???
?????
തമാശ ഉള്ള ഭാഗത്തു തമാശയും സീരിയസ് ആയിട്ടുള്ള ഭാഗത്തു അതും കൊണ്ട് വരുവാൻ പറ്റിയിട്ടുണ്ട്.
ക്ലാസിലെ ഭാഗം ഒക്കെ എപ്പോഴും ഉള്ള പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.❤️❤️❤️
തമിഴൻ വന്നപ്പോൾ സെന്റി ആയി ?
കണ്ണ് ഒക്കെ ?
പാറു വിന്റെ ഒക്കെ പഴയ കഥക്ക് ആയി വെയ്റ്റിങ് ആണ് ??
ഇടിച്ചതു പ്രതീക്ഷിച്ച പോലെ തന്നെ പാറുവിന്റെ പെങ്ങൾ തന്നെ??
ഫ്ലാറ്റിൽ ഉള്ള സീനും പിന്നെ മരം പൊട്ടി വീഴുന്നത് ഒക്കെ കൊള്ളാം
മൊത്തത്തിൽ അടിപൊളി ആയിട്ടുണ്ട്???
Tnx രാജകുമാര….
ഇനിയുള്ള സീൻസ് ആണ് കാൻഫ്യൂഷൻ…
ഇവരെ എങ്ങനെ ഒന്നിപ്പിക്കും
?????
???????????❤️?
❤️
????????
ഇന്നലെ കൊടുത്തു എന്ന് പറഞ്ഞപ്പോ ഇന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ല ?
ഞാനൊക്കെ edit ചെയ് ത് സെറ്റ് ആക്കിയാണ് കൊടുക്കര്… അതോണ്ട് കുട്ടേട്ടന് ഇതിൽ ഉള്ള പണി എന്ന് പറഞ്ഞാൽ just പബ്ലിഷ് ആക്കുക എന്നതാണ് … അപ്പൊ ഒരു സീനും ഇല്ല.. വേഗം കിട്ടും
ഇത് അതൊന്നും അല്ല, കവിത എഴുതി കുട്ടേട്ടനെ വരുതിയിലാകിതാണ്
കവിതയിലൂടെ ഞാൻ കുട്ടേട്ടനെ ആവാഹിച്ചു???
???
Ente monuse… Ithippo ethuvazhikka ponennu oru pidiyum kittanillalo…. Le thamizhan evidunnu vannu?…
മൊത്തത്തിൽ powli ആയേണ്ടു bro… കട്ട waiting ?✨️
Tnx ടാ മുത്തേ…
ഇതിലെ എല്ലാ ചോദ്യത്തിനും ഒരൊറ്റ സീനിൽ ഉത്തരം കിട്ടും… പക്ഷെ ആ സീൻ s2 വിൽ ആയിരിക്കും
ആഹാ….
എന്റെ കഥ വന്നേ….. എന്റെ കഥ വന്നേ…?????
ടാ.,.,,.
പേരിൽ 5 എന്നുള്ളത് മാറ്റി,.,6 എന്നാക്ക്.,.,
ഹാ… ok
‘മെയിൻ’ കഥ വന്ന്?
എടാ ഞാൻ ഡയറക്ടർ എഡിറ്റ് ചെയ്താണ് അയക്കാറു… അതോണ്ട് വേഗം വരും… പുള്ളിക്ക് പേജ് ബ്രേക്ക് ഒന്നും ഇടേണ്ട പണി ഇല്ലല്ലോ
❤️
Tnx a b in
???…
Class
സ്നേഹം….???
ഡികെടെ കവിത ഏറ്റു, ശെന്റെ മോനെ?
അതേ അതേ?
കുട്ടേട്ടന്റെ മനസ് അലിയിച് കളഞ്ഞു
ശകുന്തള കണ്ണ് തുറക്കണം സാമി എന്ന പാട്ട് പാടിയ പോലെ ആയി???
??
Ente monuse… Ithippo ethuvazhikka ponennu oru pidiyum kittanillalo…. Le thamizhan evidunnu vannu?…
മൊത്തത്തിൽ powli ആയേണ്ടു bro… കട്ട waiting ?✨️
കുമ്പിടി