⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

ഇന്ദ്രൻ ചോദിച്ചു….

,,,,, ആന്നേ………

,,,,, അതപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ….. വിട്ടേക്ക്…..

ഇന്ദു പറഞ്ഞു….

,,,,,, അങ്ങനെ വിടാനൊന്നും പറ്റില്ല…. നീ ആളാരാണെന്ന് പറ……

,,,, അത്………

,,,,, ഹാ……പറ ഇന്ദു…….
ഞങ്ങളൊക്കെ ഇല്ലേ ………

ഹരി അവൾക്ക് ധൈര്യം നൽകി…..

,,,, അത് ചേച്ചി……
ഈ ചേട്ടനാ…..

ഇന്ദു തല താഴ്ത്തികൊണ്ട് ഇന്ദ്രന്റെ നേരെ വിരൽ ചൂണ്ടി പാറുവിനോട് പറഞ്ഞു….
പാറു അത് കേട്ട് ആകെ അന്തം വിട്ടു…….

,,,,, ഇന്ദ്രനോ…….

,,,,, ഹമ്മ്…….

അവളൊന്ന് മൂളുക മാത്രം ചെയ്തു…..
പാറു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി….

,,,,, ആ പൊട്ടിച്ചിരിച്ച മഹാൻ ഇവനാണ് ട്ടൊ….

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പാറുവിനോട് പറഞ്ഞു….
അടുത്ത നിമിഷം അവളുടെ കൈ ഇന്ദുവിന്റെ ചെവിയിലാണ് വീണത്….

,,,,, ആഹ്…. ചേച്ചി…….
എനിക്ക് വേദനിക്കുന്നു……….

,,,,, കള്ളം പറയല്ലെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ……

ആ പിടിത്തത്തിൽ തന്നെ പാറുവിന് എല്ലാം മനസ്സിലായി എന്ന് ഇന്ദുവിന് മനസ്സിലായി….

,,,,, ചേച്ചി….
സോറി….. ഇനി ചെയ്യില്ല…..

വേദനയിൽ പുളഞ്ഞുകൊണ്ട് ഇന്ദു പറഞ്ഞു…..

,,,,, നിനക്കെങ്കിലും സത്യം പറഞ്ഞോടെ ഗായു…..

പാറു ഗായത്രിയെ നോക്കി ചോദിച്ചു…..

,,,,, മന്നിച്ചിട് അണ്ണി……
ഇന്ത ഇന്ദു താ അപ്പടി സൊല്ല സോന്നത്…..

ഗായത്രി തല താഴ്ത്തി പറഞ്ഞു……

,,,,, ഹോ….. ഇങ്ങനൊരു നൊണച്ചികൾ…..

പാറു പറയണത് കേട്ട് അവരെല്ലാം പൊട്ടി ചിരിച്ചു….

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.