⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

നന്ദു പറഞ്ഞു…. അപ്പോഴാണ് ഇന്ദ്രന് ബോധം വന്നത്… അവൻ എടുത്ത സാധനം മുഴുവൻ എടുത്തിടത്ത് വച്ച് നന്ദുവിനെ നോക്കി തല ചൊറിഞ്ഞു….

. . .  വട്ടാണല്ലേ….
നന്ദു ഇന്ദ്രനോട് ചോദിച്ചു…

. . .  പോടാ…. ഞാൻ ചുമ്മാ തമാശക്ക്……
-ഇന്ദ്രൻ

. . .  മ്മ്….. തമാശ….
ഞാനെല്ലാം കാണുന്നുണ്ട്….
– നന്ദു

. . . എന്ത്…..
– ഇന്ദ്രൻ

. . . .. പറയാം…. ആദ്യം ഈ ബുക്ക് ഒക്കെ എടുക്ക്…

നന്ദു പറഞ്ഞു…

ഇന്ദ്രൻ ഒന്നും തിരിച്ചു പറയാതെ ബാക്കി വന്ന റെക്കോർഡ് ബുക്ക്സ് എല്ലാം കയ്യിലേന്തി പുറത്തേക്ക് നടന്നു….

ക്ലാസ്സിലേക്ക് ചെന്നപ്പോ  ഫാത്തിമയും  പിവിയും ഹരിയും ,അന്നയും  കൂടി നല്ല കത്തിയാണ്…

ക്ലാസ് തുടങ്ങാൻ സമയമാവാത്തത് കൊണ്ട് അധികം കുട്ടികളൊന്നും വന്നിട്ടുമില്ല…

. . .  ഹ ഹ ഹ …. ഹനുമാന്മാർ മല ചുമന്ന് വരുന്നുണ്ടല്ലോ….

അവർ വരുന്നതും നോക്കി ഹരി പറഞ്ഞു… അത് കേട്ടപ്പോൾ മിസ്സടക്കം എല്ലാത്തിന്റെയും ചിരി പൊട്ടി….

. . . പോടാ തെണ്ടി…. അല്ലേലും ഇത് കൊണ്ടുവന്ന ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ…

നന്ദു പറഞ്ഞു…

. . .  പിണങ്ങല്ലേടാ…. അവൻ ചുമ്മാ പറഞ്ഞതല്ലേ…

മിസ് ചിരിച്ചുകൊണ്ട് പറഞ്ഞു…

. . . മ്മ്…. ഇത്തവണ ക്ഷമിച്ചിരിക്കുന്നു… അതിന് പകരം ഞാൻ പറഞ്ഞ കാര്യം മിസ് ചെയ്താൽ മതി…

നന്ദു മിസിനെ നോക്കികൊണ്ട് പറഞ്ഞു…

. . .  എന്ത് കാര്യം….???

അന്ന ചോദിച്ചു….

. . . ഹ…. ഞാൻ പറയാം….
ഇന്നലെ ഒരു വർക്ക് ചെയ്തിട്ട് വരാൻ പറഞ്ഞില്ലേ…..
– മിസ്സ്

. . . ഹാ….
– അന്ന….

. . . അപ്പൊ ചെയ്യാതെ വന്നവരോട് ഒരു 50 വട്ടം ഇമ്പോസിഷൻ ചെയ്യാനും പറഞ്ഞില്ലേ….
– മിസ്സ്

. . .  ആ പറഞ്ഞു….
– അന്ന

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.