⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3179

Views : 542429


⚔️ ദേവാസുരൻ ⚒️

S2

ep 10 – part 2


Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

 Previous Part


 

 

 

 

💀1💀

അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു…..

അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല…..

ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു….

അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് ഓടിവന്നത്…..

അത് കണ്ട എല്ലാവരുമൊന്ന് ഞെട്ടിപ്പോയി….

കാരണം അവളുടെ മുഖത്ത് അവർ കരുതിയ ഒരു ഭാവമല്ല  കണ്ടത്….. നേരെമറിച്ച് നിറഞ്ഞ സന്തോഷമായിരുന്നു……

കാര്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും അവളുടെ ആ പുഞ്ചിരി എല്ലാവരിലെ ഉള്ളിലെയും തീയിൽ വെള്ളം കോരിയൊഴിച്ച പോലെ ആയിരുന്നു……

അച്ചു ഓടിവന്ന് ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു…….

എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല…..

‘””” അച്ചു…….

എന്താടാ ഉണ്ടായേ….. നിനക്ക് എന്താ പറ്റിയെ…….'”””

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…… അച്ചു ഒരു നിറഞ്ഞ ചിരിയോടെ അവരെ നോക്കി…..

Recent Stories

273 Comments

  1. 💥💥💥💥💥

    1. 💋💋💋💋💋💋💋💋💋

  2. തൃശ്ശൂർക്കാരൻ 🖤

    ✨️🖤❤✨️🔥🔥🔥

    1. പട്ടാമ്പിക്കാരൻ

      Poli❤❤😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🥰

  3. പൊളി മച്ചാനെ ❤❤❤

  4. Antha parypadiii jolii okkey set ayilley kadha vayichu 🔥🔥🔥 kathirikunu jolii thiraku okkey ozhinju kadha azhuthu… നമുക്ക് Sj ചൂട് എണ്ണ കോരി തലവഴി ഒഴിച്ചിട്ട് വെള്ളം കോരി ദേഹത്ത് ഒഴിക്കാം. അന്നിട്ട് അവൻറെ ഒരു കണ്ണുകുത്തി പൊട്ടിച്ചിട്ട് ആ കണ്ണിലും തുറന്നിരിക്കുന്ന ഇന്ന് കണ്ണിലും മുളകുപൊടി വാരി ഇടാം…. അവൻറെ ജനനേന്ദ്രിയം നമുക്ക് ഈർക്കിൽ കുത്തി കയറ്റിയിട്ട് തീയിൽ ചുട്ടെടുക്കാം ജീവനോടെ അവൻറെ ഒരു കയ്യിൽ തന്നെ പത്തും പതിനഞ്ചും കഷണങ്ങളാക്കി മുറിക്കുക ദേഹം മൊത്തം വേദന നിന്നും മാത്രമായിരിക്കും മരിക്കേണ്ടത്.

    With love 😍 chikuu….

    1. ഇങ്ങനെ ക്രൂരതകൾ വിചാരിക്കല്ലേ ഉണ്ണി 🥺🥺🥺അതൊക്കെ പാവമാണ്

  5. DK കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് വന്ന ഈ രണ്ടു പാർട്ടും വളരെയധികം നന്നായിട്ടുണ്ട്.ദേവാസുരൻ എന്ന രുദ്രൻ തന്നെത്തന്നെ തിരിച്ചറിയുന്ന സീനുകൾ വളെരെയേറെ ഇഷ്ട്ടപെട്ടു. അച്ചുവിന്റെ രുദ്രനെ കുറിച്ചുള്ള വാക്കുകൾ വളരെയേറെ നുമ്പരപ്പെടുത്തി. രുദ്രന്റെ പുതിയ മാറ്റം വളരെയേറെ ഇഷ്ട്ടപെട്ടു.
    ഇനിയാണ് യഥാർത്ഥ ദേവാസുരൻ ആരാണെന്ന് മനസിലാക്കാൻ പോകുന്നത്, അവന്റെ ലക്ഷ്യങ്ങൾ ഇനിയാണ് തുടങ്ങുന്നത് !
    അടുത്ത ഭാഗത്തോടുകൂടി SJ യും ടീമും ഇന്ദ്രനെയും നന്ദുവിനെയും അറിയും പക്ഷെ മരണധായകനായ രുദ്രനെയും അറിയില്ലല്ലോ അതും അറിയും !💥 എന്റെ പൊന്നൂടാവേ ഒന്നും പറയാനില്ല EXPECTING THE UNEXPECTED THINGS 🤞

    കുറേനാളുകൾക് ശേഷം ഇത്രയും മനോഹരമായ രണ്ടു part തന്നതിന് വളരെയധികം നന്ദി, വേഗം തന്നെ ഇതിന്റെ ബാക്കി എഴുതാൻ പറ്റട്ടെ
    ALL THE BEST DK

    1. Tnx ടാ… അടുത്ത പാർട്ട് നടക്കുന്നുണ്ട്…. അതും ഒരു വലിയ പാർട്ട് തന്നെ ആയിരിക്കും…. എല്ലാം സെറ്റ് ആക്കാം…. സ്നേഹം 🥰🥰

  6. കുറച്ചു തിരക്കുകൾ ആയിരുന്നു അത് കൊണ്ട് ഇന്ന് വൈകീട്ട് വായിക്കാൻ വച്ച് ഇപ്പൊൾ വായിച്ച് തീർന്നെ ഉള്ളൂ.. അടിപൊളി കഥ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്..All the best for your future endeavours and wish you a fruitful career ahead.

    സ്നേഹപൂർവം
    പ്രതീഷ്

  7. Ranjith veeramangalam

    കിടു

  8. superb bro ഒരുപാട് അടിപൊളി ഫീൽ ഉള്ള മോമൻ്റ്സ് ഉണ്ടായിരുന്നു ഈ ഭാഗത്തിൽ നന്ദുവിൻ്റെയും അച്ചുവിൻ്റെയും പ്രണയ നിമിഷങ്ങൾ,അവരെ ഒരുമിപ്പിക്കാൻ വേണ്ടിയുള്ള ഇന്ദുവിൻ്റെ ഭീകര പ്ലാനും,അഖിൽ നെ ഗൗരി വന്നു അടിച്ചു പോകുന്നത് ഒക്കെ nice ആയിരുന്നു 😂,പിന്നെ രുദ്രൻ അനാഥാലയത്തിൽ കുട്ടികളും ഒത്തുള്ള സീൻസ്. രുദ്രൻ revenge ഫിനിഷ് ചെയ്ത് കടലിൽ ചാടി റെയ്ഹാന ൻ്റെ മൈൻഡ് read ചെയ്തത്,ഇന്ദുവും രുദ്രനും നല്ല ബോണ്ടിങ് ഉണ്ട് അവർ തമ്മിൽ വരും ഭാഗങ്ങളിൽ കൂടുതൽ അറ്റാച്ച്മെൻ്റ് വരും എന്ന് കരുതുന്നു🙂 പിന്നെ sj ,sj nte aniyan samar ഇവർക്കുള്ള ഡോസ് കൊടുക്കാൻ സമയമായി എന്ന് കരുതുന്നു .ഏറ്റവും കൂടുതൽ ടച്ച് ചെയ്തത് രുദ്രനും ദേവുവും തമ്മിലുള്ള ഭാഗം തന്നെ ആയിരുന്നു,എന്നി പാർവ്വതി രുദ്രനും ആയി മെല്ലെ അടുക്കുമായിരിക്കും അല്ലെ😛.
    and wish you best luck bro job okke ushar aak 💖💖

    1. മച്ചാനെ കിടിലം എഴുത്ത് ഒരു രക്ഷേം ഇല്ല 💚💚💚
      ഇതിൽ ദേവുവും രുദ്രനും ആയുള്ള ഭാഗം 💔
      Sjയ്ക്കും കൂട്ടർക്കും ഉള്ള പണി നമ്മടെ മന്ത്രി മകനുള്ളതിനേക്കാളും വലുതാണ് എന്നു പ്രതീക്ഷിക്കുന്നു ദേവു വേഗം രുദ്രന്റെ പെണ്ണാകട്ടെ
      ഞാനും ഇവിടെ ഈ മണലാരണ്യത്തിൽ ജോലി ചെയ്യുന്നവനാണ് നിന്റെ അവസ്ഥ മനസിലാകും എന്നിരുന്നാലും നീ അറിയുക ജോലി കഴിഞ്ഞു തളർന്നു മുറിയിൽ എത്തുമ്പോൾ പ്രതീക്ഷയോടെ നോക്കും നിന്റെ എഴുത്ത് വന്നോ എന്നു ഇവിടെ ഈ ഭ്രാന്ത് പിടിക്കുന്ന പണിക്കിടയിൽ ഒരു മനസുഖം ഇതൊക്കെ ആണെടോ💝💝💝 അത് കൊണ്ട് മാത്രമാണ് നാളെ duty ഉണ്ടായിട്ടും ഇരുന്ന് ഇത് വായിച്ചു തീർത്തത് സമയം പുലർച്ചെ 3:11 ആകുന്നു ഇനി വരാൻ പോകുന്ന ഭാഗം ഒന്നു മനസ്സിലോടിച്ചിട്ട് വേണം ഒന്നു മയങ്ങാൻ ചോദിക്കാൻ പാടില്ല എന്നാലും സ്വാർത്ഥതയോടെ ചോദിക്കുവാണ് ബാക്കി പെട്ടന്ന് എഴുതി ഇടമോ
      നല്ലെഴുത്ത്
      സ്നേഹം മാത്രം 💗💗💗
      ദുബായിൽ അല്ലെ എന്തെങ്കിലും ഒക്കെ help വേണേൽ നീ പേര് നോക്കി അങ്ങ് ഇൻസ്റ്റയിൽ വാ

    2. 🙏🙏

      അറിഞ്ഞൂടാ

      🙏🙏

      😋😋😋

  9. And it was jst awesome… ❤❤!!

    Ipol oru velye commnt paryaan ulla moodil ella… Pineaa parayaa…

    1. Ksheda… Ennalum ente dp evide poyi 🙄🙄

      1. Vann… 😍😍

        1. ഇപ്പോഴാണ് ഭംഗി aayathu

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഓക്കേ…. Waiting

  10. all the best man

  11. എത്ര പാർട്ട്‌ വന്നാലും ഒരു കൊഴപ്പവും ഇല്ല ക്ഷമയോടെ കാത്തിരിക്കുന്നു

  12. Powli powli powliyeee❤️😘😘

  13. Nandhu kalakki nalla comedy aayiruntto pna rudhran ath enik onum parayanilaa
    Korach late aayalum ithepole thakarppan aayit njangalk ayachana mathi
    💕💕💕

  14. 👍👍👍👍👍❤❤❤❤❤❤❤

  15. വിനോദ് കുമാർ ജി ❤

    ❤♥♥❤❤❤❤❤❤❤❤

  16. Dp യിൽ ഉള്ള വാണം എന്താണാവോ 🤔🤔🤔🤔🤔🤔🤔

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Pfaaaqqaa

  17. Boss adipoli

  18. Broo…💙
    Vishayam saanam…🤙
    Vere onnum parayaan illa…!😽

  19. It’s interesting
    Happy journey
    Wish you success

  20. Chumma thee❤️🔥🔥🔥🔥🔥

  21. Ezhuthiya athreyum thrilling aanu bro .Happy journey God bless you

  22. ഇതൊക്കെ എങ്ങനെ സാധിക്കുന്നു🔥🔥…. Extremely thrilling💥… Keep going❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com