⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617


⚔️ദേവാസുരൻ ⚒️

 

S2

 

Ep-14

 

-ഭാഗം രണ്ട് –

 

താണ്ഡവം


by:Ɒ?ᙢ⚈Ƞ Ҡ???‐??

 Previous Part

 


 

 

 

പ്രിയ-പെട്ടവരെ……. രണ്ടാം ഭാഗം ഞാൻ ആരംഭിക്കാണ്…. പതിവ് പോലെ സപ്പോർട്ട് കട്ടക്ക് തന്നേക്കണം…..
പിന്നെ ഇത് വായിക്കും മുമ്പ് ഞാൻ ദേവാസുരന്റെ ഒരു സബ് പാർട്ട്‌ പോലെ എഴുതിയ കഥയാണ് ocean world….
അതുകൂടെ ഒന്ന് വായിക്കണം……
ഇനി വായിക്കാതെ ആണ് ഇങ്ങോട്ട് വന്നെങ്കിൽ എനിക്ക് പ്രശ്നമൊന്നും ഇല്ല…..

കുറച്ചു കഴിയുമ്പോ കഥ ഒരു എത്തും പിടിയും കിട്ടുന്നില്ല…. ഇവരൊക്കെ ആരാ…..
നീ എന്ത് കോപ്പാണ് എഴുതി വച്ചേക്കുന്നെ എന്നൊന്നും ചോയ്ച്ച് വന്നേക്കരുത്….

ഈ കഥ പ്രായപൂർത്തി ആവാത്തവർ മുതൽ ആയവർ വരെ എല്ലാവർക്കും വായിക്കാം…..
ഇതിലെ സ്റ്റണ്ടും അഭ്യാസ വിദ്യകൾ ഒന്നും ആരും യഥാർഥ്യത്തിൽ പ്രയോഗിക്കാൻ പാടുള്ളതല്ല……

ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല……

പിന്നെ ചില ഭാഗങ്ങളിൽ സിനിമ സ്റ്റൈൽ ഫീൽ ചെയ്തെങ്കിൽ അതിന് ഞാൻ ഉത്തരവാദി അല്ല….
കാരണം ഇതൊക്കെ ഉണ്ടാവുമെന്ന് ഞാൻ ആദ്യമേ പറഞ്ഞതാ……

?????

 

 

 

278 Comments

  1. Enn verum?

  2. ഇന്ന് വരുവോ

    1. വരുമായിരിക്കും ?

    2. നാളെ രാവിലെ തരാ…. എന്റെ pv ക്ക് വയ്യാ… അപ്പൊ എഡിറ്റിംഗ് ഒക്കെ ഞാനാ ?

      1. വേണേൽ ഞാൻ ചെയ്യാം?

  3. നാളെ ഈവെനിംഗ് വരുമോ അടുത്ത ഭാഗം?

  4. നിൻ്റെ ഡിപി കണ്ടിട്ട് കോർപറേഷന്കാര് കൊതുകിനെ മരുന്നടിക്കാൻ കൊണ്ടുവരുന്ന വണ്ടി ഓർമ വരുന്നു.

  5. Adutha part apolllla

  6. ടാ കൊച്ചു ചെറുക്കാ…

    കൊറച്ചു മുന്നേ ഹർഷനോട് സംസാരിച്ചപ്പോ അവൻ പറഞ്ഞിരുന്നു ഇതൊന്നു വാഴിച്ചു നോക്കാൻ, അന്ന് അപരാജിതൻ തന്നെ കഷ്ടപ്പെട്ട വാഴിച്ചു തീർക്കാർ. ഇപ്പൊ കൊറച്ചു ഡേയ്‌സ് പ്രൊജക്റ്റ്‌ ഭാഗം ആയി ദുബായിൽ ആണ് കൊറച്ചു സമയം കിട്ടി. നിന്റെ S1 ഞാൻ വാഴിച്ചു തീർത്തൂ… S2 തുടങ്ങീട്ടില്ല അത് ഇനി തിരിച്ചു നാട്ടിൽ എത്തീട്ടെ ഉണ്ടാവൂ..

    നല്ല ഒരു ത്രില്ലെർ നിന്റെ കഥ keep going മകനെ. പിന്നെ ഫിലംസ് എല്ലാം നിന്നെ വല്ലാതെ ഇൻഫ്ലുൻസ് ചെയ്തിട്ടുണ്ടോ അതോ ഇതിനു വേണ്ടി കൊണ്ട് വന്നതോ… THOR, AQUAMAN, HELA ഓക്കേ ഉണ്ടല്ലോ കൂടെ ദേവനും അസുരനും ഒരു വല്ലാത്ത കോമ്പോ.

    ഇഷ്ട പെട്ടു ഒരുപാട്….. അടുത്ത പാർട്ട്‌ കൂടെ വന്നിട്ടേ ഇനി വഴിക്കുന്നുള്ളു.. ഒരു പാട് വെയിറ്റ് ചെയ്യിപ്പിക്കില്ല എന്ന് കരുതുന്നു

    1. വായിച്ചതിൽ ഒരുപാട് നന്ദി ഏട്ടാ….?
      പിന്നേ ആ ocean world കൂടെ ഒന്ന് വായിക്കണേ…. ഇല്ലേൽ ഒന്നും മനസ്സിലാവില്ല….

      1. എടാ

        നീ എന്താ വിളിച്ചേ ഏട്ടാ എന്നോ ഇത്ര ഫോർമൽ ഒന്നും അവലെ മോനെ.
        നീ എന്നെ ആദ്യം ആയോണ്ന്നോ കാണുന്നെ ഈ വാളിൽ. അപരാജിതന്റെ വാളിൽ എത്ര വട്ടം നമ്മൾ കണ്ടിരിക്കുന്നു.

        10 – 50 വയസുള്ള നീ എന്നെ ഏട്ടാ എന്ന് വിളിച്ചു എന്നെ കൂടെ കില്ലവൻ ആകതാടെ.

        അപ്പൊ കാര്യം ഓക്കേ വെടിപ്പ് ആയി നടക്കട്ടെ. Ocean ഞാൻ വഴിച്ചോളാ

        1. 50 വയസ്സൊ…..???

          ഈശ്വരാ….

          ???

          1. പിന്നെ നിനക്ക് എത്രയാ പ്രായം… നീ ഇന്നല്ലേ ആ പഞ്ചായത്തിൽ പെൻഷൻ കിട്ടുന്നില്ല എന്ന് കച്ചറ ഉണ്ടാകുന്നത് കണ്ടവർ ഉണ്ടല്ലോ

          2. ഞാൻ പോണേണ്…?കുറച്ച് പാല് കുടിച്ചേച്ചും വരാ…

          3. എടക് ഇടക് നിനക്ക് ഇങ്ങനെ കിട്ടുന്നത് നല്ലതാ… ?

          4. ചേച്ചി……???

            U tooo?

  7. മാലാഖയെ പ്രണയിച്ച ജിന്ന്

    No more words ???

    ഇങ്ങൾ ആള് പൊളിയല്ലേ….
    പെരുത്ത് ഇഷ്ട്ടായി.ബാക്കി പെട്ടെന്ന് പോന്നോട്ടെ ??

    1. സ്നേഹം മുത്തേ ???

  8. Ɒ?ᙢ⚈Ƞ Ҡ???‐??April 27, 2021 at 2:17 pm
    ഈ കഥയിൽ വരാൻ പോകുന്ന ഒരു സീൻ ആണ് അത് ?

    Reply

    Da nii endu ve ney kolllumoo….athu vendaa…pls…..

  9. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??April 27, 2021 at 6:37 pm

    //ഉറപ്പ് പറയുന്നില്ല ബ്രോ…
    എന്തൊക്കെ സ്വപ്നം കണ്ടാലും യഥാർഥ്യത്തിൽ അവർ സഹോദരങ്ങളെ പോലെ ആണ്….//
    .

    Thanks for ദി Reply DK❣️

    ബ്രോ എന്നാലും ആദ്യം തൊട്ടേ അവർ ഒന്നിക്കണം എന്ന് തോന്നിയിരുന്നു…
    pne അതിന്റെ ഇടക്ക് ഓരോന് ഒക്കെ ഇണ്ടായി, പോട്ടെ എന്നാലും അവർ ഒന്നിച്ചാൽ pne പതിയെ സ്നേഹിച്ചോളും നമ്മുടെ ചെക്കനെ….
    അത് അവൾ തന്നെ പറഞ്ഞിട്ട് ഇല്ലേ “അവനെ ആർക്കാ ഇഷ്ടപ്പെടാതെ ഇരിക്കുക എന്ന് ”
    അപ്പോൾ എന്തെങ്കിലും ഒരു വഴിയിൽ ഇത് ഒന്ന് set ആക്കണം ബ്രോ ??

    Pne പറയാൻ വിട്ടു പോയി റെയ്ഹാനും കിടു ആണ് ട്ടോ ആ പച്ച?കണ്ണ്കാരിയെ pne കണ്ടേ ഇല്ലാലോ ?
    ഓക്കേ അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ് ആണ് ടാ ?

    With Love?

    1. പച്ച കണ്ണുകരി അടുത്ത പാർട്ട് മുതൽ അവനെ വളക്കാൻ നടക്കും ???

  10. ഇന്ദു ഇപ്പോൾ സിംഗിൾ അല്ലെ???

      1. അല്ലാ ചോയ്ച്ചെന്നെ ഉള്ളു ?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നൈസ് ആയിട്ട് ഗോൾ അടിക്കാൻ നോക്കുവാണോ…? ?

      1. അല്ല ചോയ്ച്ചെന്നെ ullu?

        1. ഇനി അഥവാ ബിരിയാണി കിട്ടിയാലോ

  11. കിടിലം…??? ഇഷ്ട്ടായി… ഇഷ്ട്ടായി..?????….പിന്നെ ഒരു ചോദ്യം ലാസ്റ്റ് ഇന്ദു മരിക്കോ….??? എന്തായാലും അടുത്ത പാർട്ടുകളിൽ ഇന്ദ്രനെയും രുദ്രനെയും കുറിച്ച് ബാക്കി അറിയാലോ…??..സ്നേഹത്തോടെ ???TTT??

    1. ചോദ്യങ്ങൾ ഒന്നുമില്ല ബ്രോ…. കഥയല്ലേ… എന്തും സംഭവിക്കാം….
      ഒന്നും മുന്നില് കണ്ട് വായിക്കരുത്

    2. ഇനി അഥവാ ബിരിയാണി കൊടുക്കാനുണ്ടേലോ

    3. ഇന്ദുവിന് പ്രേമിച്ച് മതിയായില്ല.. അങ്ങനെ ഇടക്ക് ഇട്ട് മരിച്ചാൽ അവള് പ്രേതമായി വന്ന് അവനെ പ്രേമിക്കും???

  12. എഡ്ഗർ മോസസ്

    പൊളിച്ചു,,,കലക്കി….അഡാർ ഐറ്റം??

  13. ?സിംഹരാജൻ

    DK❤?,
    Eee bhagavum polichu…Njn nerathe vijarichu avante tandavam okke kandu Ninna avar 2 um Avane verukkum ennanu so ivide sed aakkathe kond poyathinu thanks….pinne reyhan avan oru onnonnara sathanam tanne appoll avan nammude asurane bhayakkanam enkil avan power house aakumallo….
    Ennirunnalum adutha bhagam indrane tappi avalumar Avide chellumennu 100% urapoullathalle…pinne last bhagathil pallil achane kanan vanna payyan indrante twing brother alle Atho Indran aano onnum angottu manussilayilla muthumaniye!!! Ninakk vellom manussilayo?…..oru boreum adippikkathe Ingane tannathil special thanks❤….
    Waiting for next part…
    ❤?❤?

    1. റെയ് ഹാൻ നല്ല പവർ ഉള്ള ചരക്റ്റർ ആണ്…. ഇനി അവനെക്കാൾ ശക്തി ഉള്ള ഒരു അടാർ ഐറ്റം കൂടെ എത്താനുണ്ട്….

      പിന്നെ ദേവാസുരൻ….
      അവനേ ഏത് ബലവാനും ഒന്ന് ഭയക്കും…
      അതാണ് അവന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ശക്തി….

      ഇന്ദ്രന്റെയും രുദ്രന്റെയും കാര്യം ഒക്കെ വഴിയേ അറിയാം…. സ്നേഹം ???

      1. ?സിംഹരാജൻ

        ♥♥

  14. പാറുവും?ഇന്ദ്രനും ഒന്നാവണം എന്ന് ആഗ്രഹിക്കുന്നു ബ്രോ….
    അവനെ കൊല്ലാതെ ഇരുന്നുടെ ??
    എന്തായാലും ഇപ്പോഴത്തെയും പോലെ ഈ ഭാഗവും വളരെ മികച്ചത് ആയിരുന്നു.
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തുനിൽക്കുന്നു ❣️

    With Love ?

    1. ?സിംഹരാജൻ

      DK❤?,
      Eee bhagavum polichu…Njn nerathe vijarichu avante tandavam okke kandu Ninna avar 2 um Avane verukkum ennanu so ivide sed aakkathe kond poyathinu thanks….pinne reyhan avan oru onnonnara sathanam tanne appoll avan nammude asurane bhayakkanam enkil avan power house aakumallo….
      Ennirunnalum adutha bhagam indrane tappi avalumar Avide chellumennu 100% urapoullathalle…pinne last bhagathil pallil achane kanan vanna payyan indrante twing brother alle Atho Indran aano onnum angottu manussilayilla muthumaniye!!! Ninakk vellom manussilayo?…..oru boreum adippikkathe Ingane tannathil special thanks❤….
      Waiting for next part…
      ❤?❤?

      1. ?സിംഹരാജൻ

        Marippoy ?

    2. ഉറപ്പ് പറയുന്നില്ല ബ്രോ…
      എന്തൊക്കെ സ്വപ്നം കണ്ടാലും യഥാർഥ്യത്തിൽ അവർ സഹോദരങ്ങളെ പോലെ ആണ്…. ബാക്കി ഓക്കേ പിന്നെ ?

  15. സൂപ്പർ?❤❤️????

  16. സീസൺ 2 ന്റെ ഗംഭീര തുടക്കം, കഥകളും, കഥാപാത്രങ്ങളും എല്ലാം പരസ്പരം കണക്ട് ആയി കിടക്കുകയാണല്ലോ,
    എന്തായാലും പുതിയ ഭാഗം ഉടനെ ഉണ്ടാകട്ടെ, എഴുത്ത് കിടുക്കി… ആശംസകൾ…

    1. ചേച്ചി…. Ocean world വായിച്ചോ….

      അത് വായിച്ചില്ലേൽ ഒന്നും പിടി കിട്ടില്ല കേട്ടോ

  17. Twist, twist.. എന്റെ മോനെ… വായിക്കുന്നവരെ ഇങ്ങനെ ട്വിസ്റ് വെച്ച് ഭ്രാന്തക്കരുത്…

    ???

    1. അതെന്റെ ഒരു സ്റ്റൈൽ അല്ലെ….???

  18. Dk nii avdey poyiiii kurachu ayalo kandittu…..

    1. തിരക്ക് ആണ് മാൻ ???

  19. കുട്ടൻ

    ഇന്ദ്രനും ഇന്ദുവും രുദ്രനും പാറു ഇങ്ങനെ മതി നന്ദുവിന്റെ പെങ്ങൾ ആണ് ദേവു രുദ്രന്റെ ഉള്ളിൽ മാത്രമല്ല പക ഇന്ദ്രന്റെ ഉള്ളിലും ഉണ്ട് ഇന്ദ്രൻ ഒരിക്കലും നിരാശകമുകനായി വെള്ളടിച്ചു നടക്കുന്നവൻ അല്ല ഇന്ദ്രൻ ഇന്ദുവിനെ പെട്ടന്ന് കണ്ടുപിടിക്കട്ടെ രുദ്രൻ പാറുവിനെയും പാറുവും ദേവൂവും ഇട്ടകലാണോ എന്റെ ഒരു സംശയം മാത്രം ആണ്

    1. കാമുകൻ

      നന്നായിട്ടുണ്ട്……?
      വല്ലതും നടക്കുമെന്ന് തോന്നുന്നുണ്ടോ….?
      ഈ കഥ എഴുതുന്നവൻ അൽ physco ആണ് എന്ന് അറിയില്ലേ ?…
      So നമ്മൾ only കാത്തിരുന്ന് വായിക്കൽ?…. imagination അത് ഒഴിവാക്കുന്നത നല്ലത്?….
      ഇവൻ വേണെൻകിൽ അടുത്ത ഭാഗത്ത്‌ എഴുതും, രുദ്രൻ duke accident ആയി മരിച്ചു?…. ഇന്ദ്രൻ മിന്നലേറ്റ് മരിച്ചു?…
      പിന്നെ നന്ദു വില്ലനെ കൊന്ന് വരുന്നവഴിക്ക് മരിച്ചു?….
      പിന്നെ പാറുവും ഇന്ദുവും ആത്മഹത്യ ??ചെയ്തു എന്നൊക്കെ…..
      എന്താ ചെയ്യാ…. അവൻ അങ്ങിനെ ആയി പോയി….???

      But i really love the writer inside him? …and also a great fan too…❤

      ചുമ്മാ പറഞ്ഞതാ കേട്ടോ… ?

      Εραστής με αγάπη ❣️❣️❣️

    2. അയ്യോ….. ഞാൻ കഥ തന്നെ അങ്ങ് മാറ്റിയാലോ ?????ഇങ്ങനെ ഐഡിയ തരല്ലേ

  20. Kaathirunn ..kaathirun oduvil vann…kore page undavum enna prathekshayila nokyath..but page kuranj kandappol thanne sad ayi…but epozhatheyum pole e partum pakka pwoli ..vere level arnu…ini next part eppala varunnee…katta waitinggg ???????‍♂️

    1. ????

    2. രുദ്രനും ഇന്ദ്രനും , twins anoooo…..

      1. കാമുകൻ

        Aaa

    3. Samayam illa bro വലിയ പാർട്ട് ഒക്കെ ഇടാൻ ?

  21. ദേവനാരാ അസുരനാരാ, ഒന്നും പുരിയലെ,

    1. എല്ലാം പുരിയും ?

  22. Ranjith Veeramangalam

    കിളികൾ പറന്നു പോയി

    1. അത് വിശക്കുമ്പോ തിരികെ വരും….?

  23. Prince of darkness

    ഇവനെ കൊണ്ട് തോറ്റല്ലോ പടച്ചോനെ, ഇന്ദ്രൻ ആണ് ദേവാസുരൻ എന്നാ ഞാൻ കരുതിയെ.ഇതിപ്പോൾ ആരാ എന്നുപോലും ഒരു ഐഡിയയും ഇല്ലല്ലോ,

    1. ????
      അതൊക്കെ വഴിയേ അറിയാം

  24. എന്റെ പൊന്നോ താനൊക്കെ ജിന്നാണ് ഒരുമാതിരി മനുഷ്യനെ വരികൾ കൊണ്ട് മയക്കുന്ന ജിന്ന്. അങ്ങനെ കാത്തിരിപ്പ് മോശം ആക്കിയില്ല. വേഗം അടുത്ത ഭാഗം എഴുതാൻ സാധിക്കട്ടെ..
    എന്ന് അരുൺ R❤️

    1. ഞാൻ ഭൂതമൊന്നുമല്ല ???
      വേഗം തരാൻ ശ്രമിക്കാം…?
      മടിയാണ് മോനെ

Comments are closed.