⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617


⚔️ദേവാസുരൻ ⚒️

 

S2

 

Ep-14

 

-ഭാഗം രണ്ട് –

 

താണ്ഡവം


by:Ɒ?ᙢ⚈Ƞ Ҡ???‐??

 Previous Part

 


 

 

 

പ്രിയ-പെട്ടവരെ……. രണ്ടാം ഭാഗം ഞാൻ ആരംഭിക്കാണ്…. പതിവ് പോലെ സപ്പോർട്ട് കട്ടക്ക് തന്നേക്കണം…..
പിന്നെ ഇത് വായിക്കും മുമ്പ് ഞാൻ ദേവാസുരന്റെ ഒരു സബ് പാർട്ട്‌ പോലെ എഴുതിയ കഥയാണ് ocean world….
അതുകൂടെ ഒന്ന് വായിക്കണം……
ഇനി വായിക്കാതെ ആണ് ഇങ്ങോട്ട് വന്നെങ്കിൽ എനിക്ക് പ്രശ്നമൊന്നും ഇല്ല…..

കുറച്ചു കഴിയുമ്പോ കഥ ഒരു എത്തും പിടിയും കിട്ടുന്നില്ല…. ഇവരൊക്കെ ആരാ…..
നീ എന്ത് കോപ്പാണ് എഴുതി വച്ചേക്കുന്നെ എന്നൊന്നും ചോയ്ച്ച് വന്നേക്കരുത്….

ഈ കഥ പ്രായപൂർത്തി ആവാത്തവർ മുതൽ ആയവർ വരെ എല്ലാവർക്കും വായിക്കാം…..
ഇതിലെ സ്റ്റണ്ടും അഭ്യാസ വിദ്യകൾ ഒന്നും ആരും യഥാർഥ്യത്തിൽ പ്രയോഗിക്കാൻ പാടുള്ളതല്ല……

ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല……

പിന്നെ ചില ഭാഗങ്ങളിൽ സിനിമ സ്റ്റൈൽ ഫീൽ ചെയ്തെങ്കിൽ അതിന് ഞാൻ ഉത്തരവാദി അല്ല….
കാരണം ഇതൊക്കെ ഉണ്ടാവുമെന്ന് ഞാൻ ആദ്യമേ പറഞ്ഞതാ……

?????

 

 

 

278 Comments

  1. Dk ?

    ഇപ്പോളാ വായിക്കാൻ പറ്റിയത്. തുടക്കം അവസാനത്തെക്കാൾ ഗംഭീരം. എന്നാലും ചില ദുരൂഹത്തകൾ ഉണ്ട്. രുദ്രൻ എങ്ങനെ ജീവനോടെ വന്നു. ദേവൂവിന് പിന്നീട് എന്ത് സംഭവിച്ചു. ഹൃദയത്തിൽ കത്തി തറച്ചു കയറിയിട്ട് കൂടി എന്താണ് രുദ്രൻ മരിക്കാഞ്ഞത്. ഇന്ദ്രൻ എവടെ അങ്ങനെ പല പല സംശയങ്ങൾ.??

    1. എല്ലാ സംശയങ്ങളും അടുത്ത ക്രിസ്മസിന്റെ അന്ന് മാറും ??

  2. ടോണി മോൻ

    Dk ??

    ഈ സീരിസ് മുഴുവൻ ഇപ്പോഴാണ് തീർത്തത്.
    ഒന്നും പറയുവാൻ സാധിക്കുന്നില്ല. മനസ്സൊക്കെ മരിച്ച അവസ്ഥയാണ്. ഇനിയുള്ള ഭാഗത്ത് വലിയ കമെന്റുകൾ തരാം. തല്ക്കാലം ആ write to us ഒന്ന് നോക്കണം. എന്റെ ഒരു സംശയമാണ് ?

    1. നോക്കിട്ടോ ???
      എന്തായാലും ഇഷ്ട്ടമായല്ലോ….
      അത് തന്നെ സന്ദോഷം ???

      സ്നേഹം ??

  3. രുദ്രദേവ്

    Dk,

    “തുടക്കം കിടു ആയി ?.. അടുത്ത പാർട്ട്‌ തൊട്ട് കിടു ഫൈറ്റ് സീൻ പ്രതീക്ഷിക്കുന്നു ♥️.”

    ” റെയ്ഹാൻ കണ്ട പേടിച്ചു കരയുന്ന പെൺകുട്ടി പാറു ആയിരിക്കും അല്ലേ?? ”

    “കഴിഞ്ഞ സീസണിൽ എന്നെ നീ കൊന്ന് കളഞ്ഞതല്ലേ?? ?? പിന്നെങ്ങനെ വീണ്ടും സിൽമേലെടുത്തു???”

    “എല്ലാത്തിനും ഉത്തരം തേടി അടുത്ത പാർട്ടിന് വേണ്ടി കട്ട കാത്തിരിപ്പ് ???”!!!

    1. എല്ലാ ചോദ്യത്തിന് ഉത്തരം കിട്ടും….???
      ഇപ്പോളല്ല…. പിന്നെ ?

  4. മൈഡിയർ വാവെ……

    Season 1 എങ്ങനെ നിർത്തിയോ അങ്ങനെ തന്നെ തുടങ്ങി…. ദേവാസുരന്റെ തിരിച്ചു വരവ് ഗംഭീരമായി…..14…പേരുടെ മരണം തീരെ കുറഞ്ഞു പോയി അടുത്ത പാർട്ടിൽ അത് ഒന്ന് നോക്കണം …. ഒന്നും നോക്കണ്ട ആ സ്റ്റീഫനെ ചിത്രവദം ചെയ്തേരെ…..ആ പള്ളിക്ക് മുൻപിൽ ഡ്യൂക്ക് വന്ന് നിന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി അത് രുദ്രൻ ആണെന്ന്…. ശ്രീകുലം… വളരെ ഫേമസ് അന്ന് പറഞ്ഞിട്ട് ആ പൊട്ടൻ സുദേവന്… മനസ്സിലായില്ലേ….. നമ്മടെ ഇന്ദ്രന് എന്ത് പറ്റി എന്ന് പറഞ്ഞില്ലല്ലോ….അവൻ തറവാട്ടിൽ… നിരാശ കാമുകനെ പോലെ വെള്ളം അടിച്ചു കിറുങ്ങി കെടക്കുവായിരിക്കും……രുദ്രന്റെ… പാതി അത് പാറുവാ… അവൾ കാണാറുള്ള സ്വപനത്തിലെ ഹൃദയ തുടിപ്പ് ഇല്ലാത്തവൻ… അവർ തമ്മിൽ ഉള്ള കണ്ടുമുട്ടൽ ഉടൻ കാണും എന്ന് വിശ്വസിക്കുന്നു….

    Virus ❤❤❤❤

    1. കണ്ടുമുട്ടൽ ഒക്കെ ഉണ്ടാവും…. പക്ഷെ അതൊരു ഒന്നൊന്നര കണ്ടുമുട്ടൽ ആയിരിക്കും ???

      പിന്നെ ബാക്കി ഉള്ളവർ ഒക്കെ വഴിയേ വരും…

      ശ്രീകുലം ഫേമസ് ആണ്… എന്നുകരുതി എല്ലാവരും അറിയണമെന്നുണ്ടോ….?

  5. കുട്ടപ്പൻ

    വാവേ.. ?
    സീസൺ 1 നീ നിർത്തിയത് നല്ല ഹൈപ്പ് നൽകീറ്റാണ്… അതിൽനിന്ന് ഒരു പൊടിപോലും താഴേക്ക് ചെല്ലാണ്ട് സീസൺ 2 വരവ് നീ ഗംഭീരമാക്കി.

    സീസൺ 1 തുടക്കത്തിൽ പറഞ്ഞുകെട്ട പേരാണ് രുദ്രൻ. അവന്റെ കഥ എന്തെന്നറിയാൻ ആകാംഷയുണ്ട്.

    Demon king ഉണർന്നു… ഏത് നിമിഷവും അവൻ വന്നേക്കാം. അതിന് മുന്നേ അവൻ നന്മയുടെ പക്ഷേത്തു ചേരണം.

    മുൻപ് പാറു സ്വപ്നം കണ്ടത് പോലെ ഇന്ദ്രന്റെ പാതിയായി അവൾ വരും എന്ന് വിശ്വസിക്കാം.
    റെയ് അകക്കാഴ്ചയിൽ കണ്ട കണ്ണുനീർപൊഴിക്കുന്ന പെൺകുട്ടിയും അവൾതന്നെയാവണം.

    All the best വാവക്കുട്ടാ. ?

    ഒരു ലോഡ് സ്നേഹം കൊടുത്തയക്കാം ?❤

    1. എല്ലാം വഴിയേ അറിയാ…
      സ്നേഹം കട്ടപ്പാ ???

  6. ?️ ആര്യൻ ?️

    നന്നായിട്ടുണ്ട് ബ്രോ… കാത്തിരിക്കുന്നു…

  7. സീസൺ 2 തുടക്കം തന്നെ ഗംഭീരം.. സിനിമ കാണുന്ന ഫീൽ തന്നെ കിട്ടി.. അങ്ങനെ രുദ്രനും വന്നു.. ഇന്ദ്രൻ്റെ അടുത്ത് അവർക്ക് എത്തിപെടാൻ പറ്റുമോ എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു..
    സ്നേഹത്തോടെ ❤️

    1. അതൊക്കെ കണ്ടറിയാം…. ചിലപ്പോ ഇന്ദുവിനെ അവർ പോക്കും….
      പക്ഷെ പാറു സേഫ് ആയിരിക്കും ???

      1. എടാ..അങ്ങനെ ആണേൽ ഇന്ദ്രൻ രക്ഷിക്കാൻ വന്ന മതി.. എന്നിട്ട് ഒരു റൊമാൻ്റിക് സീൻ.. ആഹാ എത്ര മനോഹരം?

  8. സൂര്യൻ

    ?

  9. മുത്തേ.
    . സീസൺ two തുടക്കം തന്നെ പൊളിച്ചു….. ഇന്ദ്രൻ അല്ല രുദ്രൻ രണ്ട് പേരും ഇരട്ടകൾ first സിസണിൽ തുടക്കത്തിൽ കാണിച്ചവൻ…….. ലാസ്റ്റ് lucifer bgm ???? Waiting for next part, ??

  10. പഴയ സന്യാസി

    Dhe adutha physco. Poli machane poli

  11. ആരാ മനസ്സിലായില്ല - ℕ?

    ഡീമാ………….

    നോക്കണ്ട വായിച്ചില്ല……
    സീസൺ 1 ക്ലൈമാക്സ് മുതൽ വായിക്കാനുണ്ട്. പരീക്ഷ തിരക്കിലായിരുന്നു.

    പതുക്കെ വായിച്ച് പറയാം.

    i am the sorry അളിയാ……

    1. പോട്ടെ അളിയാ…. വേഗം വായിക്ക് ???

  12. ????????????? [???????_????????]

    ? തീ

  13. Ini Rudhra thandavam aanlle ??

  14. poli poli waiting for next part bro. vegam idane……plss

  15. അദ്വൈത്

    കൊടുങ്കാറ്റും പേമാരിയും ഇടിവെട്ടും, കൂടെ പൊളപ്പൻ ബീജീഎമ്മും ആഹാ അന്തസ്സ്.
    കഥാ, തിരക്കഥാ, സംഭിഷണം
    ?ഡീ?കെ?

    1. അത് പൊളിച്ചു ????

  16. തുമ്പി ?

    Nte ponnu malaree intro tanne polii njan lastile intro okke kettappol vicharich… Annaikkentho pattiyennu.. ponneyallee rudranennum vilichappol manassilayathum ellam.. ippom kadhede oru dharana verunnund… pinnalla nii thakarkkada kutta vekkam eyuthan nokk…

    1. തുബി മുത്തേ….. വേഗം തരാടാ ???

  17. Bro താമസിപ്പിക്കരുത്.. കൗതുകം ലേശം കൂടുതൽ ആണ്

    1. അത് ആപത്താണ് ഉണ്ണി ??????

  18. ❤❤❤❤????

    1. അത് ആപത്താണ് ഉണ്ണി ?

      1. സ്റ്റാൻഡ് മാറി ?

  19. Hoooo……??????kathirikunuuu….. Nalley thudakamm mothathill chilla confussion….next part varratey. ……???????????????????????????????????????????????????????????????????????

    1. അതൊക്കെ മാറും…??

  20. വിനീത്

    എന്റെ മച്ചാനെ പൊളിച്ചു ട്ടോ ?????

    1. സത്യം പറഞ്ഞാൽ ആകെ കിളി പോയി നിക്കാണ്.
      ദേവാസുരൻ ആരാണ് എന്ന് ഒരു പിടിത്തം കിട്ടുന്നില്ല ഇന്ദ്രൻ Or രുദ്രൻ.
      രുദ്രൻ സൊഫിയെ kill cheyyanda karyam illallo

      1. കിളികൾ എല്ലാം തിരിച്ചു വരുന്ന ഒരു സമയമുണ്ട് ????അന്ന് ഇതിന്റെ ഉത്തരവും കിട്ടും ?

  21. Nii anthu photo aaadda etteykunathu…..niii valla pretha kadha vallumm anoo ezhuthunathu…..kandittdittu oru pedii………?

    Kurachu thirakil ayiirunuu athha thamasichathu…………

    1. ഈ കഥയിൽ വരാൻ പോകുന്ന ഒരു സീൻ ആണ് അത് ?

      1. Da nii endu ve ney kolllumoo….athu vendaa…pls…..

  22. വേട്ടക്കാരൻ

    എന്റെ പൊന്നോ ഇങ്ങള് പൊളിക്ക്മച്ചാ ഞങ്ങള് കൂടെയുണ്ട് വായിച്ചില്ല അല്ലാതെതമന്നെ കമെന്റിടും…അത്രക്കുമിഷ്ടം ഈ കഥാ…

    1. ഒത്തിരി സ്നേഹം… ഈ വാക്കുകൾക്ക് ???

  23. Nice start.. veendum kathirikan adutha thriller vannirikunnu❤️❤️❤️

  24. ലുയിസ്

    Pwoli???

Comments are closed.