⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617


⚔️ദേവാസുരൻ ⚒️

 

S2

 

Ep-14

 

-ഭാഗം രണ്ട് –

 

താണ്ഡവം


by:Ɒ?ᙢ⚈Ƞ Ҡ???‐??

 Previous Part

 


 

 

 

പ്രിയ-പെട്ടവരെ……. രണ്ടാം ഭാഗം ഞാൻ ആരംഭിക്കാണ്…. പതിവ് പോലെ സപ്പോർട്ട് കട്ടക്ക് തന്നേക്കണം…..
പിന്നെ ഇത് വായിക്കും മുമ്പ് ഞാൻ ദേവാസുരന്റെ ഒരു സബ് പാർട്ട്‌ പോലെ എഴുതിയ കഥയാണ് ocean world….
അതുകൂടെ ഒന്ന് വായിക്കണം……
ഇനി വായിക്കാതെ ആണ് ഇങ്ങോട്ട് വന്നെങ്കിൽ എനിക്ക് പ്രശ്നമൊന്നും ഇല്ല…..

കുറച്ചു കഴിയുമ്പോ കഥ ഒരു എത്തും പിടിയും കിട്ടുന്നില്ല…. ഇവരൊക്കെ ആരാ…..
നീ എന്ത് കോപ്പാണ് എഴുതി വച്ചേക്കുന്നെ എന്നൊന്നും ചോയ്ച്ച് വന്നേക്കരുത്….

ഈ കഥ പ്രായപൂർത്തി ആവാത്തവർ മുതൽ ആയവർ വരെ എല്ലാവർക്കും വായിക്കാം…..
ഇതിലെ സ്റ്റണ്ടും അഭ്യാസ വിദ്യകൾ ഒന്നും ആരും യഥാർഥ്യത്തിൽ പ്രയോഗിക്കാൻ പാടുള്ളതല്ല……

ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല……

പിന്നെ ചില ഭാഗങ്ങളിൽ സിനിമ സ്റ്റൈൽ ഫീൽ ചെയ്തെങ്കിൽ അതിന് ഞാൻ ഉത്തരവാദി അല്ല….
കാരണം ഇതൊക്കെ ഉണ്ടാവുമെന്ന് ഞാൻ ആദ്യമേ പറഞ്ഞതാ……

?????

 

 

 

278 Comments

  1. നീലകുറുക്കാൻ

    ദേവു ന് പാറുന്റെ മുഖമാണോ~???

    1. ആവാം…. ആവാതിരിക്കാം ?

  2. Nee polikku bro….
    Full of support…q

    1. സ്നേഹം മുത്തേ ?

  3. എൻ്റമ്മോ തീ? തീ? തീ? തീ?….!!!

    അപ്പോ ഇനി രുദ്രൻ്റെ ഫ്ലാഷ് ബാക്ക് പ്രതിക്ഷിക്കാലോ ല്ലേ…??

    അടുത്ത part നീ എപ്പോഴെങ്കിലും താ. ചോദിച്ചാൽ തെറി പറയുന്നത്കൊണ്ട് ചോദിക്കുന്നില്ല..!?

    അപ്പോ ശെരി ✌?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. Flashback okke time edukkum….
      Nxt part ennengilun tharaam?

  4. Cheriyoru sample vedikettu allae monae

  5. ?️കാശി?️

    ?ഇന്ദ്ര? ദേവനാണോ മഹാ ?രുദ്ര?നാണോ സംഹാരം നടത്തി എന്നൊക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല സ്റ്റീഫ……..

  6. Poli macha ഇനി ഇന്ദ്രന്റെ റൊമാൻസ് ഇണ്ടാവോ ഇന്ദു

    1. ചിലപ്പോ കാണും

  7. //തീ പോലെ ജ്വലിച്ചു നിൽക്കുന്ന ഒരു പുരുഷൻ….

    ഉറച്ച പേശികൾ ഉള്ളവൻ…..

    ദേഹം മുഴുവൻ പടച്ചട്ടകൾ…….

    വെളുത്ത മുടി……

    ചെകുത്താന്റെ മുഖം……

    പോത്തിന്റെ തലയോട്ടിയുടെ മുദ്ര പതിപ്പിച്ച വാള്……..

    ഇതെല്ലമായിരുന്നു അവൻ…….

    അസുരനും….
    ചെകുത്താനും….
    വിനാശകനുമായ ഡെമൺ കിംഗ്……

    മരണം ഇല്ലാത്തവൻ……
    തോൽവി സമ്മതിക്കാത്തവൻ……//

    Self promotionte പല അവസ്ഥകളും കണ്ടിട്ട് ഉണ്ടെങ്കിലും ഇത്ര ഭയാനകമായ വേര്‍ഷന്‍ ഇത് ആദ്യമാ???
    തിലകന്‍. Jpg

    1. കൊള്ളാം പൊളിച്ച് ❤️❤️

    2. ഇത് പഴയത് അല്ലെ ???

  8. മുത്തെ ഈ പാർട്ട് അൽ പൊളി.. ?
    പറയാതിരിക്കാൻ വയ്യാ BGM സെലക്ഷൻ അടിപൊളി ലാസ്റ്റ് പേജിൽ ഒക്കെ with in second മൂഡ്‌ മാറി (sad to മാസ്സ് ) എന്നാലും എപ്പോ ഒരുപാട് സംശയങ്ങൾ ഉണ്ട് അതിന് ഉള്ള ഉത്തരങ്ങളും ആയി പെട്ടെന്ന് തന്നെ വെരും എന്ന് കരുതുന്നു

    ♥️♥️♥️

    1. വരും… വരുമായിരിക്കും ??

  9. വിനോദ് കുമാർ ജി ❤

    ♥♥❤❤❤❤❤

  10. പൊളിച്ചു മച്ചാനെ തുടക്കം ഗംഭീരം

    1. Tnx രുദ്ര ദേവാ ?

  11. മുത്തേ ഇത് ഇപ്പൊ ആകെ കോണ്ഫ്യൂഷൻ ആയല്ലോ…..രുദ്രൻ അപ്പൊ മരിച്ചില്ല അല്ലെ…രുദ്രൻ ഉം ഇന്ദ്രനും ട്വിൻസ് ആകാനാണ് chance. ആകെ മൊത്തം കോണ്ഫ്യൂഷൻ ആണല്ലോ…..
    വരും parts നു വെണ്ടി കട്ട waiting…. അതിൽ doubts clear ആകുമെന്ന് പ്രതീക്ഷിക്കുന്നു…
    ❤️ സ്നേഹം മാത്രം dk

    1. വരും പാർട്ടിൽ ഏകദേശം എല്ലാ കിളിയും കലങ്ങി തെളിയും ???

  12. മൃത്യു

    സൂപ്പർ bro നന്നായിട്ടുണ്ട്
    ഇനി ഇന്ദ്രന്റെ boxing കാണാൻ പറ്റുമോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    പിന്നേ പേജ് കുറച്ചുകൂടെ കൂട്ടണേ
    All the best ?

    1. സ്നേഹം മുത്തേ ??

  13. [???????_????????]

    ❤️❤️

    1. വിശാഖ്

      Polichu machaneeee

  14. ???????

  15. Waiting for next part??

  16. കിണ്ണം കഥ. Waiting for the next part. Page കൂട്ടാവോ….

  17. Superb dk ??????

  18. Kidukki
    Entammo enjathi episode
    Vayichathane aa staring cheriya part enkil koodi athe ippozhum aa levelil nikuva
    Appo katha staring timil kollapetta penne indrante pengalum avna indrante cousin and shathruvum arunalle
    Prathikaram athe mikapozhum kurach wild arikum
    Avan aa cousin marichirunno atho jeevanode indo
    Mrikeeya mrithyu ayirikanam vakki ullavanmarude
    Ippo konnenekal kurachoode poweril pain ariyichu kollanam
    Immathiri thenditharam kanikunnavar vedhana arinje thanne chavanam athe pole matte avanmarum induvinem paruvinem thappi nadakunna aa kopanmar also
    Waiting for that bang

    1. മരിക്കേണ്ടവർ എന്നായാലും മരിക്കും മുത്തേ….
      ഇതൊരു യുദ്ധത്തിന്റെ കഥയാണ്….
      അപ്പോ നഷ്ട്ടം ഇരു ഭാഗത്തും ഉണ്ടാവും ?

  19. My views
    അപ്പൊ രുദ്രൻ ആണോ ദേവാസുരൻ? ദേവു നഷ്ടമായതു കൊണ്ട് അവൻ നഷ്ടം അനുഭവിക്കുന്നു. പാറു അന്ന് കണ്ട സ്വപ്നത്തിൽ ഉള്ളത് ഇന്ദ്രനെ പോലെ ഉള്ള രുദ്രൻ ആണ് ലേ ഇവർ ഇരട്ടകൾ ആണല്ലോ ?

    ദേവു മരിച്ച ന്യൂസ്‌ വരുന്നു ഇന്ദ്രൻ ഉം നന്ദു പോകുന്നു
    ഇപ്പോൾ ഇന്ദ്രനും നന്ദുവും ദേവാസുരൻ സപ്പോർട്ട് ചെയുന്നു അത് ആണല്ലോ അവരുടെ നിയോഗം( പാറു ന്റെ സ്വപ്നത്തിൽ ഇന്ദ്രൻ ഒരു യോദ്ധാവ് ആയി മരിച്ചു കിടക്കന്നുണ്ട് )

    1. പാറു ന്റെ പ്രേസെൻസ് അവനെ അസുരനിൽ നിന്നും ദേവൻ ആക്കുന്നു (രുദ്രനെ)

    2. രുദ്രനെ അടിച്ചു കൊല്ലാൻ കടൽ എറിയുന്നു അവിടെന്നു ആയിരിക്കുമോ റെയ്ഹാൻ ആയിട്ട് ഉള്ള കണ്ടു മുട്ടൽ ?

      1. അതിന് അവനെ അവർ എപ്പോഴാണ് കടലിൽ എറിഞ്ഞത് ???

        1. Alla eriyum ayirikum enna udheshiche???

    3. എല്ലാം വഴിയേ അറിയാം ???

  20. ദ്രോണ നെരൂദ

    അണ്ണാ.. കിടുക്കി….. എന്നാലും അവിടേം ഇവിടേം ഒക്കെ ആയി…. കൺഫ്യൂഷൻ… ആയി…

    ആ കൺഫ്യൂഷൻ എത്രയും പെട്ടന്ന് തീർക്കണേ… ?

    1. ഒക്കെ വഴിയേ തീരും….

  21. ❤️??????❤️??????❤️??????❤️??????

  22. Ah poli
    Waiting for EP 2
    Appo paruvum induvum shrikulathek alle

  23. ബാഹുബലി

    ഞാൻ പണ്ടേ പറഞ്ഞതല്ലേ രുദ്രനാണ് devasuran ഇന്ദ്രൻ അല്ല എന്ന് അപ്പൊ ഈ കള്ള ബടുവ പറയുവാ അങ്ങനെ ഒന്നും അല്ലെന്ന് കൊല്ലണ്ടേ ഇവനെ

    1. ഞാൻ ഒന്നും ഇതുവരെ വ്യക്തമാക്കിയില്ലല്ലോ ?

      1. Ayikkotte ayikkotte ????

  24. മാലാഖയെ പ്രണയിച്ചവൻ

    Dk ❤

    എന്റെ പൊന്നു DK ഒരു രക്ഷയുമില്ല കിടിലോസ്‌കി ? നന്ദുവിന്റെ പെങ്ങളെ ആണോ രുദ്രൻ സ്നേഹിച്ചത് ആ കുട്ടി ആണോ മരിച്ചത് എല്ലാം അറിയാൻ വേണ്ടി waiting ആണ് ?❤❌️.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

    1. എല്ലാം വഴിയേ അറിയാം അണ്ണാ ???

  25. എൻ്റെ ponnu DK ? ? ?..

    Enikku കൂടുതൽ ഒന്നും പറയാനില്ല….

    With Love
    The Mech
    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ ഇതിൽ കൂടുതൽ എന്ത് ആണ് പറഞ്ഞട്ടുള്ളത് ?

    2. അതെന്താടാ തെണ്ടി അനക്ക് പറഞ്ഞാ ???

Comments are closed.