⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

നന്ദു അപ്പോൾ തന്നെ അതെടുത്ത് ഒരു കവിൾ കുടിച്ചു……

‘””,,,,,,,,, ഹാ……..
നല്ല സ്വയമ്പൻ ചായ……
ഒരു പരിപ്പുവട കൂടെ ആയാൽ പൊളിച്ചേനെ……'”””

 

നന്ദു അയാളെ നോക്കി പറഞ്ഞു…..
അത് കേട്ട ഉടൻ അയാൾ ഒരു പരിപ്പുവട പ്ലേറ്റിൽ ആക്കി അവന് മുന്നിൽ കൊണ്ടുവച്ചു……

 

‘””,,,,,, ഹാ….. അപ്പൊ അതും വന്നു…….
ചായ…..
പരിപ്പ് വടാ…..
ജോൺസൻ മാഷ്……
ഹാ…… അന്തസ്സ്……… “”‘

 

 

‘””,,,,,,, മോനിവിടെ ആദ്യമായാണോ…….
കണ്ടിട്ടില്ല……….'”””

 

‘””,,,,,,,, അതേ ചേട്ടാ…….
ആ പരട്ട തലയൻ മന്ത്രിക്ക് ഒരു നിവേദനം കൊടുക്കാൻ വേണ്ടി കൊറേ നാളായി കേറി ഇറങ്ങുന്നു………'””

 

നന്ദു പറഞ്ഞു…..

 

‘””,,,,,,,,,, ഹ ഹ ഹ ഹ ഹ……
എന്റെ മോനെ…….. നിന്റെ ചെരുപ്പ് തേയും എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല…..
അവർക്കൊക്കെ ഈ ഇലക്ഷൻ സമയത്താണ് നമ്മൾ ജനങ്ങളെ അൽപ്പം വില കാണു…….
പിന്നെ നമ്മൾ അവർക്ക് മുന്നിൽ വെറും തൊട്ട് തീണ്ടാൻ പറ്റാത്ത മനുഷ്യരാണ്…..'”””

 

 

അയാൾ പറഞ്ഞു……

 

‘””,,,,,,,,, ഹ ഹ ഹ ഹ ഹ ഹ…….
ചേട്ടൻ ആള് കൊള്ളാല്ലോ…….
മന്ത്രി മന്ദിരത്തിന്റെ അടുത്ത് കടയും വച്ച് മന്ത്രിയെ തന്നെ കുറ്റം പറയുന്നു………'”””

 

നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു……

 

‘”””,,,,,,,, എന്റെ മോനെ……..
ഇവന്മാർക്ക് എന്നെ എന്ത് ചെയ്യാൻ പറ്റും…..
ഏറി വന്നാൽ ഈ കൂര അങ്ങ് പൊളിച്ചു മാറ്റാൻ പറയും….. അത്രയല്ലേ ഉള്ളു…….
ഇവരുടെ കന്നംതിരിവുകൾ ജനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും വേണം പറയുകയും ചെയ്യരുത് എന്ന് പറഞ്ഞാൽ എവിടത്തെ ന്യായമാ……'”””

 

‘””,,,,,,, അത് ശരിയാ……
ആട്ടെ…. ചേട്ടന്റെ പേരെന്താ……..'””

 

‘””,,,,,,,, കുമാരൻ….. എല്ലാവരും കുമാരേട്ടാ എന്ന് വിളിക്കും………..'”””

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു……

 

‘””””,,,,,,,,, ഹാ…….
ചായക്കടയിലെ ചേട്ടന് ഇടാൻ പറ്റിയ പേര് തന്നെ……
കുമാരേട്ടൻ …….
കൊള്ളാം……….
അപ്പൊ കുമാരേട്ടാ……
എന്റെ പേര് ശിവൻ……..
അതികം വയസ്സ് ആവാത്തത് കൊണ്ട് ആരും ഏട്ടാ എന്നൊന്നും വിളിക്കാറില്ല…….'””

 

 

നന്ദു പേര് മാറ്റികൊണ്ട് അയാളോട് പറഞ്ഞു……

 

‘””,,,,,, ഹ ഹ ഹ ഹ………
മോൻ നല്ലരീതിയിൽ സംസാരിക്കുന്ന കൂട്ടത്തിൽ ആണല്ലോ……'”””

 

‘””,,,,,, അതെന്താ കുമാരേട്ടാ…….
എനിക്ക് സംസാരിക്കാൻ പാടില്ലേ…….'””

 

‘”””,,,,,,,, ഓ………
അതൊന്നുമല്ലന്നെ……..
ഈ കാലത്തെ പിള്ളേർ ഒക്കെ വെറുതെ ഫോണിലും ഞൊണ്ടി ചായ കുടിച്ച് ആ വഴിയെ പോകും…….. പക്ഷെ മോൻ അങ്ങനെ അല്ല……'”””

 

‘””,,,,,,,, ഹ ഹ ഹ ഹ…….
അതൊക്കെ പോട്ടെ കുമാരേട്ടാ….
ഇന്നെന്താ മന്ത്രി ഭവനത്തിൽ ഇത്രെയും മീഡിയയും പോലീസും ഒക്കെ……'””

 

 

നന്ദു ചോദിച്ചു……

 

‘””,,,,,, ഹോ അതോ…..
മോൻ അപ്പൊ ഒന്നും അറിഞ്ഞില്ലേ……..??'”””

 

‘”,,,,,,,,,, എന്താ കുമാരേട്ടാ……..???? “”’

 

നന്ദു ചോദിച്ചു……

 

‘””,,,,,,,,, സിറ്റി പോലീസ് കമ്മീഷ്ണരുടെ മകനടക്കം
14 പേരാ ഇന്നലെ രാത്രി മരിച്ചത്……..'”””

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.