⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

?'”” സോറി മോളെ…….
ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു…..
ഇടിവെട്ടും കാറ്റും ഒക്കെ ഉള്ളത് കൊണ്ട് റേഞ്ച് പ്രശ്നം വന്നുകാണും……
എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നോ…..
മോളുടെ സൗണ്ട് ഒക്കെ വല്ലാതെ ഇരിക്കുന്നു……'”””

 

‘”,,,,,,,, അത് പിന്നെ അങ്കിളേ……..
ആ സഞ്ജയുടെ ആളുകൾ……
അവരിന്ന് ഞങ്ങളെ കണ്ടു………'””

 

?'”” what……….????
എങ്ങനെ………???

 

‘””,,,,,,,, അത് ഞങൾ ഷോപ്പിംഗിന് പോയപ്പോ……….'””

 

?'”” മ്മ്…… Ok ok……..
ഇപ്പോൾ നിങ്ങൾ സേഫ് അല്ലെ…….. “””

 

‘””””,,,,,,, അതേ അങ്കിളേ….. ഞങ്ങൾ അവർ കാണാതെ റൂമിലേക്ക് എത്തി…..
എന്നാലും എന്തോ…. പേടി ആവുന്നു……'””

 

?'”” മോള് പേടിക്കണ്ട……
ഞാൻ കാലത്ത് അങ്ങെത്താം…….
നിങ്ങൾ മുറി വിട്ട് പുറത്തിറങ്ങരുത്……
മനസ്സിലായോ………'”””

 

സുദേവ് പറഞ്ഞു…….

 

‘”””,,,,,,, ശരി അങ്കിൾ……..'””

 

?'”” ഞാൻ ഫോൺ വയ്ക്കാ……
മക്കള് കിടന്നോ…….'”””

 

“””,,,,,,, ഹ്മ്മ്………'””

 

പാറു ഒരു മൂളലോട് കൂടെ സമ്മതം അറിയിച്ചു…..
അതിന് ശേഷം ആ ഫോൺ കോൾ അവിടെ അവസാനിച്ചു…….

 

അവളുടെ കണ്ണുകൾ അടുത്തതായി പോയത് ഇന്ദുവിന്റെ മുഖത്തേക്ക് ആയിരുന്നു…..
അവളാകെ പേടിച്ച് വിറച്ചാണ് നിന്നിരുന്നത്…..

 

‘””””,,,,,,, മോളെ……
നീ ഇങ്ങനെ കരയാതെ……
എല്ലാത്തിനും നമുക്ക് പോം വഴി കാണാം…….'””

 

പാറു പറഞ്ഞു…….

 

‘””,,,,,,,, എന്ത് പോംവഴിയാണ് ചേച്ചി…..
ചേച്ചിയും കണ്ടതല്ലേ അത്…..
ആ ചോരയിൽ കുളിച്ചു നിൽക്കുന്ന എന്റെ ഏട്ടനെ…….'””

 

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു……

 

‘”””,,,,,,,, ഇന്ദു……
നീ ഇങ്ങനെ കരയല്ലേ…….. നിനക്ക് അറിയില്ലേ ഇന്ദ്രനെ….. അവൻ ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്തോ കാര്യമുണ്ട്…….'”””

 

പാറു പറഞ്ഞു……

 

‘””,,,,,,,, ചേച്ചി…….
ഈ കഴിഞ്ഞ കൊറേ മാസമായി ഏട്ടനെയും നന്ദു ചേട്ടനെയും കുറിച്ച് ആർക്കും ഒരു വിവരവും കിട്ടിയിട്ടില്ല……
എനിക്ക് എന്തോ പേടി ആവുന്നു……
എന്റെ ഏട്ടന്റെ ജീവിതത്തിൽ അരുതാത്തത് എന്തൊക്കെയോ നടന്നിട്ടിട്ടുണ്ട്…….'””””

 

ഇന്ദു പറഞ്ഞു…..

 

‘””,,,,,, മോളെ…….
നീ പറഞ്ഞതൊക്കെ ശരിയാവാം…….
സത്യത്തിൽ നമുക്ക് ഇരുവർക്കും അവനെ പറ്റി മുഴുവനായി അറിയില്ലല്ലോ…..'””

 

പാറു പറഞ്ഞു……

 

‘”””,,,,,,, ചേച്ചി പറഞ്ഞുവരുന്നത് എന്റെ ഏട്ടൻ ഒരു ദുഷ്ടൻ ആണെന്നാണോ………????'”””””

 

 

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.