⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3014


⚔️ദേവാസുരൻ⚒️

ഭാഗം 2

Ep 11


Ɒ?ᙢ⚈Ƞ Ҡ???‐??

 

 Previous Part

 


 

ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ ഉള്ളോ എന്ന് കരുതി വിഷമിക്കണ്ടാ….. കുറച്ചു പേജുകൾ മുന്നോട്ട് പോയാൽ ഹൈ ലെഗ്ത് ഉള്ള പേജുകൾ ഇട്ടിട്ടുണ്ട്…. അത് 6 പേജിന് സമമാണ്….. Just enjoy ?

എല്ലാവർക്കും പുതുവത്സരാസംശയും ക്രിസ്ത്മസ് ആശംസയും നേരുന്നു…. ?

ഒത്തിരി സ്നേഹം ?

 

Dk

198 Comments

  1. അദ്വൈത്

    Hi ഡീക്കേ

    ഈ ജോലി തിരക്കിനിടയിലും ഇങ്ങനെയൊരു അദ്ധ്യായം തന്നതിന് നന്ദി അറിയിക്കുന്നു. നിലവിൽ ഈ സൈറ്റ് എന്നെ പിടിച്ചു നിർത്തുന്നത് താങ്കളുടെ ഓരോ അദ്ധ്യായങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമാണ്.

    ഈ അദ്ധ്യായത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് സുഭദ്രയുടെയും വൃന്ദയുടെയും ക്യാരക്ടേഴ്സാണ്. പൂർണമായും പക്വത എത്താത്ത എന്നാൽ അൽപം കുരുട്ടു ബുദ്ധിയും ഉള്ള ഈ കഥാപാത്രതെ അതിമോഹരമായാണ് താങ്കൾ വരച്ചു കാട്ടയിരിക്കുന്നത്. പുള്ളിക്കാരിയുടേ ടോണും ഡൈലോഗ് ഡെലിവറിയും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഈ അദ്ധ്യായത്തിലെ എൻ്റെ കുതിര പവൻ വൃന്ദമോൾക്ക് തന്നെയിരിക്കട്ടെ.

    സാധാരണ ഗതിയിൽ ഡീക്കേയുടെ കഥകൾ വായിക്കുമ്പോൾ ഹൃദയത്തെ സ്പർശിക്കുന്ന അല്ലെ ഓർമ്മയിൽ ഒരുപാടു നാൾ തങ്ങി നിൽക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കാറുണ്ട്. ആ ഓർമ്മകളാണ് അടുത്ത അദ്ധ്യയം വരെ കാത്തിരിപ്പിനുള്ള നമ്മുടെ ഇന്ധനം.

    ജോലി തിരക്കിൻ്റേതാകാം അല്ലെങ്കിൽ എൻ്റെ വെറും തോന്നലാണോയെന്നും അറിയില്ല… സീനുകൾ ഒന്നും ഢീക്കേ ലെവൽ എത്താതുഫോലെ. വിഷമം ഉണ്ട് ഇങ്ങനെ പറയുന്നതിൽ. പിന്നേ സത്യസന്ധമായ എൻ്റെ തോന്നലാണ് ഇവിടെ ഞാൻ പങ്കുവെക്കുന്നത്.

    But as always കഥകളുടെ നിലവാരം കേറിയും ഇറങ്ങിയും ഒക്കെ ഇരിക്കും, പക്ഷേ കട്ട സപ്പോർട്ടായ് ബ്രോയ്ക്കൊപ്പം നുമ്മ ഉണ്ടാകും.

    പിന്നെ എന്നെങ്കിലും കടലിൽ ഡൈവ് ചെയ്‌യുന്നതനിടയിൽ ആ ഹേയ് ഹാനെ എങ്ങാനും കാണുവാണെങ്കിൽ എൻ്റെ ഒരു ഹായ് പറഞ്ഞേക്കാം. മറക്കല്ല് കെട്ടോ?

    1. ///ജോലി തിരക്കിൻ്റേതാകാം അല്ലെങ്കിൽ എൻ്റെ വെറും തോന്നലാണോയെന്നും അറിയില്ല… സീനുകൾ ഒന്നും ഢീക്കേ ലെവൽ എത്താതുഫോലെ. വിഷമം ഉണ്ട് ഇങ്ങനെ പറയുന്നതിൽ. പിന്നേ സത്യസന്ധമായ എൻ്റെ തോന്നലാണ് ഇവിടെ ഞാൻ പങ്കുവെക്കുന്നത്.///

      അതെനിക്കും പലപ്പോഴായി തോന്നാറുണ്ട്….
      പക്ഷെ എനിക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല…. കൊറേ ഭാഗങ്ങൾ ഫാമിലി കണ്ടന്റ് ആണ്…. അവിടെ ഇങ്ങനെ ഒക്കെയേ മുന്നോട്ട് പോകാൻ സാധിക്കു…. പിന്നെ ഉള്ളത് മാസ്സ് ഫയ്റ്റിംഗ് സീൻസ് ആണ്…
      അതിനാണ് പണി…
      അതൊന്ന് കുത്തിയിരുന്ന് എഴുതാൻ തന്നെ നല്ല ടൈം എടുക്കും…

      പക്ഷെ അതങ്ങ് പെർഫെക്ട് ആക്കാൻ പറ്റുന്നില്ല പലപ്പോഴും…. അത് നിങ്ങൾ പറഞ്ഞ പോലെ ജോലി തിരക്ക് തന്നെയാണ്….
      മുൻബൊക്കെ മനസ്സ് മുഴുവനായി കഥയിലേക്ക് അർപ്പിക്കാൻ സാധിക്കുമായിരുന്നു…. എന്നാലിന്ന് അത് പല വഴിക്കാണ്… ഇപ്പൊ എഴുതുന്നത് പോലും സമയം ഉണ്ടായിട്ടല്ല… കൊറേ പേർ വായിക്കാൻ കാത്തിരിക്കുന്നുണ്ടല്ലോ എന്നോർത്താ….

      എന്നെക്കൊണ്ട് പറ്റുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം ??

      പിന്നെ റെയ് ഹാനെ കണ്ടാ ഉറപ്പായും ഹായ് അറിയിക്കാം ???

      1. അദ്വൈത്

        പെർസണലായിട്ടു പറയുവാ (ലാലു അലക്സ്) ഞാൻ ബ്രോയുടെ മാസ് സീനുകൾ വായിച്ച് ദൃദങ്കപുളകിതനായ് ഇരിക്കാറുണ്ട്, എന്നാലും സത്യം പറഞ്ഞാൽ എനിക്ക് ഒന്നുകൂടി ഇഷ്ടം ഈ കഥയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള ഇടപഴകലുകളാണ്. ബ്രോ എഴുതുമ്പോൾ ആ കഥാപാത്രങ്ങൾ ശരിക്കും എൻ്റെ മനസ്സിൽ ജീവനുള്ള മനുഷ്യരായി മാറാറുണ്ട്.

        സസ്നേഹം

        അദ്വൈത്

  2. കള്ള കണ്ണൻ

    DK ഞാൻ ഇതിന്റെ 1st സീസൺ വായിച്ചത് ആണ് അത് കയിഞ്ഞ് വായിച്ചിട്ടില്ല…. കഥ കൊള്ളാത്ത കൊണ്ട് അല്ല കേട്ടോ എനിക്ക് കാത്തിരിക്കാൻ വയ്യ ഓരോ പാർട്ടിനു വേണ്ടി ?… അത് കൊണ്ട് ഇത് ഫുൾ തീരുമ്പോ വായിക്കാം എന്ന് വിചാരിക്കുന്നു.. ഇത് ഇനിയും എത്ര ടൈം എടുക്കും dk തീരാൻ…? ഒരുപാട് എടുക്കുമെങ്കിൽ ബാക്കി വായിക്കാരുന്നു

    1. ധൈര്യമായി വായിച്ചോ ദോസ്തേ… ഇതീ നൂറ്റാണ്ടിൽ ഒന്നും തീരില്ല… ??

  3. Best part ever,keep writing DK…Ur writing is improving episode after episode.

  4. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഉള്ള part ആയിരുന്നു ഇത് ഒരുപാട് ഇഷ്ട്ടം aayi ഈ part

    ഓരോ സീനും spr ആയിരുന്നു

    റെയ് റിവ ഇവരുടെ റൊമാൻസ് ഒക്കെ വളരെ നന്നായിട്ടുണ്ട് അത് ഒക്കെ വായിച്ചപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു കിട്ടിയത്

    തുടക്കത്തിൽ ഉള്ള ഫൈറ്റ് ഒക്കെ spr ആയിരുന്നു ആ ഗരുഡൻറെ സീൻ ഒക്കെ spr ആണ് കൊറേ ചിരിച്ചു ഞാൻ
    ആ ഫൈറ്റിൽ ഇന്ദ്രനെ ഇടക് രുദ്രൻ എന്ന് പറയുന്നുണ്ട് അത് ഒന്നു ശ്രെദ്ധിക്കുക അത് വായിക്കുമ്പോൾ എന്തോ പോലെ ആയിരുന്നു ആ ഫീൽ പോവുന്ന പോലെ തോന്നി
    പറഞ്ഞു എന്ന് മാത്രം വിഷമം ആയി എങ്കിൽ sry

    എനിക്ക് പേടി തോന്നിയത് ആ കുട്ടിയെ വണ്ടി ഇടിക്കുമോ എന്ന് ആയിരുന്നു ആ അമ്മ വന്നു ആ കുട്ടിയെ എടുത്തപ്പോൾ ഉള്ള ഒരു ആശോസം പറയാൻ പറ്റില്ല

    രുദ്രൻ ഇന്ദു പാറു അവരോട് sj കൊല്ലാൻ ചോദിക്കുന്ന സീൻ ഒക്കെ spr ആയിരുന്നു അപ്പോൾ പാറു അവനോട് അങ്ങനെ പറഞ്ഞപ്പോൾ ചെറിയ ദേഷ്യം തോന്നിയത് ആണ് അതിന് ഉള്ള രുദ്രന്റെ മറുപടി spr ആയിരുന്നു
    ഇന്ദു അവനെ സപ്പോർട്ട് ചെയുന്നത് ഒക്കെ spr ആയിരുന്നു

    അത് പോലെ രുദ്രൻ റെയ് അവർ സംസാരിച്ചു ഇരിക്കുന്ന സീൻ ഒക്കെ വളരെ നന്നായിട്ടുണ്ട്
    പാറു നെ കുറിച്ച് റെയ് രുദ്രനോട് പറയുന്നത് അപ്പോൾ ഉള്ള അവന്റെ പ്രതികരണം ഒക്കെ നന്നായിട്ടുണ്ട്
    അവൻ റെയ്നോട്‌ പറയുന്ന സീൻ അത് ഒക്കെ നന്നായിട്ടുണ്ട്
    പാറു നെ കൊണ്ട് കൊല്ലിക്കും എന്ന് പറയുന്ന സീൻ ഒക്കെ ?? ആയിരുന്നു

    അതിന് മാറ്റ് കൂട്ടാൻ പാറു സ്വപ്നം കാണുന്നതും ഒക്കെ പൊളിച്ചു

    ലാസ്റ്റ് വന്ന സാധത്തിന് കുഴി വെട്ടേണ്ടി വരോ മോനെ കണ്ടിട്ട് സാത്യത ഉണ്ട് എന്തായാലും ഒരു പൊളപ്പൻ അടി അവൾക് കിട്ടും എന്ന് ഉറപ്പ് ആണ്

    Sj കൂട്ടരും അറിയുന്നില്ല ല്ലോ അവർ തീർക്കാൻ പോവുന്നിടത്തു അവരെ തീർക്കാൻ ഉള്ള ആൾ ഉണ്ടെന്ന് ചെകുത്താനെ കൊല്ലാൻ ചെകുത്താൻ മാരുടെ രാജാവ് ഉള്ള കാര്യം അവർ അറിയുന്നില്ല ല്ലോ

    നന്ദു അച്ചു റൊമാൻസ് spr ആയിരുന്നു അച്ചുവിന് മുറിവ് ആയപോലെ ഇന്ദു വിനും ആയില്ലേ

    ഇന്ത്രന്റേ കല്യാണതിന് റെയ് വരണം രുദ്രൻ അവനെ ഷെണിക്കണം കല്യാണത്തിന്

    ടീസർ ഇട്ട ഭാഗം കൂടെ ചേർക്കാമായിരുന്നു ഈ പാർട്ടിൽ

    നീ പറഞ്ഞിരുന്നു നല്ല ലെങ്ത് ഉള്ളത് കൊണ്ട് അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ല എന്ന് അത് അറിയുന്നത് കൊണ്ട് വല്ല്യ ടെൻഷൻ ഒന്നും ഇല്ലായിരുന്നു സ്റ്റോറി എവിടെ എന്ന് വിചാരിച്ചു

    ഇതിനു തുടക്കത്തിൽ നീ ഡയലോഗ് അടിച്ചല്ലോ എന്തിനാ കോപ്പേ അത് ഒക്കെ നീ ആദ്യ പറഞ്ഞത് alle അടുത്ത part വൈകും എന്ന് പിന്നെ എന്താ ലേറ്റ് ആയതിനു കൊറേ ഡയലോഗ്

    നീ നിന്റെ സമയം പോലെ എഴുത് bro

    ഞാൻ പറഞ്ഞത് മറക്കളെ റെയ് ടെ കാര്യം കൂടെ റിവയെം കൂടിക്കോ ???

    ഇന്ദ്രന്റെ കല്യാണത്തോടെ പാറുനെ രുദ്രൻ കെട്ടട്ടെ പാറു അവളുടെ സ്വപ്നത്തിൽ കണ്ടത് പോലെ അവരെ കൊന്നു നിൽക്കുന്ന വേഷത്തിൽ രുദ്രൻ അവളെ താലി കെട്ടട്ടെ

    Nxt part കാത്തിരിക്കുന്നു

    1. എന്തുവാടെ ഇത് ??? ഞാനെന്താ ഇപ്പൊ വായിച്ചത് കമെന്റോ കഥയോ… എന്റെ തന്നെ റിലെ പോയി
      ??

      ആ ഉപ്പ് വെള്ളം കുടിച്ചു ജീവിക്കുന്ന പാവങ്ങളെ കോഴിക്കറി വിളമ്പുന്ന കല്യാണത്തിന് ക്ഷണിക്കാൻ പറയാൻ നിനക്കെങ്ങനെ മനസ്സ് വന്നു പിശാചെ ???

      ബാക്കി ഞാൻ പറയനില്ല…
      ഈ 10 ന് ഒരു കല്യാണം ഉണ്ട്… പോയി സദ്യ ഉണ്ടോ ??

      1. ???? k ഞാൻ പറഞ്ഞത് ഉണ്ടാവോ റെയി ഉണ്ടാവോ അവര് മീനു അല്ലെ കഴിക്കുന്നത് ഇടക് ഒരു വെറൈറ്റി ഒക്കെ വേണ്ടേ

        ഇന്ന് എപ്പോളാ വരാ സ്റ്റോറി

  5. നന്നായിട്ടുണ്ട് ഈ പാർട്ട്‌. ഇന്ദ്രന്റെ മാസ്സ്,പെട്ടി ഓട്ടോയിൽ സ്റ്റിക്കർ ഒട്ടിച്ചു ബെൻസ് ആക്കുന്നവൻ എന്ന ഡയലോഗ് ?. രുദ്രൻ തന്റെ ശക്തികളെക്കുറിച്ച് റയ്ഹാൻ പറഞ്ഞു അറിയുന്നത്. എങ്കിലും ആ കൊതുകിനെ കൊല്ലുന്നതിനെ കുറിച്ചുള്ള ഡയലോഗ് രുദ്രന്റെ ആ സീരിയസ് റോളിന് ചേർച്ചകുറവുപോലെ തോന്നി. ഇന്ദ്രൻ ആയിരുന്നു ആ ഡയലോഗ് പറഞ്ഞിരുന്നു എങ്കിൽ ok. അപ്പൊ അ ചെറിയ ചെടി കൊണ്ട് വേഗം രുദ്രന് കൊടുത്തു കാര്യങ്ങൾ ഒന്ന് speed up ആക്കാൻ പറ ?. അടുത്ത ഭാഗത്തിനായി waiting ?

  6. സൂര്യ സേനൻ

    നിങ്ങൾ എഴുതിയിട്ടുള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത് കഥയുടെ കിടപ്പുവശം തന്നെ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ .
    എന്തായാലും ഒന്ന് രണ്ടുമാസത്തിനുള്ളിൽ അടുത്തഭാഗം ഉണ്ടാകുമെന്ന് കരുതുന്നു.

    1. മാസമൊന്നും വേണ്ടാ ?

  7. ഇതിനൊക്കെ എന്ത് negative പറയാനാ bro —– ഒരു പാട് ഇഷ്ടം

  8. kidilan paart oru rakshayum illa

    record ezhuthunnathinidayil vaayichatha

    onninum samayam illla ennalum vaayikkathe povan thonniyilla

    eagerly waiting for the next part

  9. കൊള്ളാം… നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  10. കല്യാണത്തിന് മിക്കവാറും പരിപ്പ് വടെം ചായേം ആക്കേണ്ടി വരുംന്നാ വൃന്ദ കുട്ടീടെ പോക്ക് കണ്ടിട്ട് തൊന്നണെ ഹെഹെ..

  11. വളരെ നന്നായിട്ടുണ്ട് സഹോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  12. അടുത്ത പാ൪ട്ടുകൾ പെട്ടെന്ന് പെട്ടെന്ന് പോരട്ടെ ?

  13. വഴക്കാളി

    ഈ പാർട്ടും അടിപൊളി ആയിരുന്നു വൃന്ദ വല്ലതും ഒക്കെ വാങ്ങി കൂട്ടും അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ പ്ലീസ് ??❤❤❤❤❤❤❤❤❤

  14. Poli bro
    We are waiting for next part

  15. വിനോദ് കുമാർ ജി ❤

    ?️?️?️

  16. വൃന്ദയുടെ കാര്യത്തിൽ തീരുമാനായി ??
    ഈ പാർട്ടും പ്വോളിച് ??

  17. ജിത്തു ജിതിൻ

    കൊള്ളാം ബ്രോ. ❤❤❤❤വളരെ അധികം ഇഷ്ടപ്പെട്ടു……. ആ വൃന്ദക്ക് എന്തായാലും ഒന്ന് കിട്ടും എന്നുള്ളത് ഉറപ്പായി ?????

    അടുത്ത ഭാഗം എത്രയും പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു ??

    1. പെട്ടെന്ന് ഉണ്ട് ???

  18. ഒരു doubt? ഗ്രുട് കൊടുത്ത വൃക്ഷ തൈ രുദ്രനുള്ളത് അല്ലേ? രുദ്രനേം പാറുനേം ഒന്നിപ്പിക്കാൻ???????????

    1. ??? അറിഞ്ഞൂടാ ???

      1. ഹർഷന് പഠിക്കുവാ ???????

  19. കഥ നല്ല പൊളപ്പൻ ആയിട്ടുണ്ട് … കുറച്ചു റൊമാന്റിക്ക് ആയിരുന്നു .. ഈ കഥ ഇങ്ങിനെ അവസാനം വരെ വായിക്കാൻ തോന്നുന്നു …അവൈറ്റിങ് ഫോർ സമർ… നല്ലോണം റസ്റ്റ് എടുത്തു അടുത്ത പാർട്ട് വേഗം പോസ്റ്റണെ…. അങ്ങയുടെ എളിയ ആരാധകൻ …..

  20. അറക്കളം പീലി

    അടിപൊളിയായിട്ടുണ്ട്. Waiting for next part

  21. Super, Waiting for next Part………..

  22. As usual. Adipoli bro ??✌️

Comments are closed.