⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️57☠️

ജോൺ അവർക്ക് മറുപടി നൽകി…
ഈ തിരക്കുകൾക്കിടയിൽ ഇങ്ങനെ കമാണ്ടോ ട്രെയിനിങ് എടുത്ത അഞ്ചുപേർ വന്നപ്പോ ഇന്ദ്രനേറെ ആശ്വാസം പകർന്നിരുന്നു…..

അവരവിടെ മറ്റ് തിരക്കുകളിലേക്ക് തിരിഞ്ഞു….

??????????

ഈ സമയം പാർവതിയെയും ഇന്ദുവിനെയും അപായപ്പെടുത്താൻ ഒരു പുതു ശക്തി മദ്രാസ്സിൽ നിന്നും ഇറങ്ങിയിരുന്നു……

സമർ……

ഭാരതത്തിൽ മണ്മറഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന അതീവ അപകടകരമായ 100 ൽ വെറും അഞ്ചുപേർക്ക് മാത്രം പഠിക്കുവാൻ സാധിക്കുന്ന അടിമുറൈയ് വിദ്യ അഭ്യസിച്ചു വിജയിച്ചവൻ……

ആരാലും തൊടുവാൻ പറ്റാത്ത അത്ര വേഗതയുള്ളവൻ….. പത്ത് തലക്ക് സമമായ ബുദ്ധിയുള്ളവൻ…..

വെറും വിരൽ കൊണ്ട് എതിരാളിയെ കുത്തി മുറിവേൽപ്പിക്കുന്ന വിദ്യകൾ കരസ്തമാക്കിയ
റെഡ് ഈവിൾ എന്ന് അറിയപ്പെടുന്ന സമർ അലിഖാൻ……

Sj എന്ന വിഷപ്പാമ്പിന്റെ ആത്മ മിത്രവും സഹോദര തുല്യനുമായവൻ ……

അവൻ തനിക്ക് വേണ്ടിവരുന്ന എല്ലാ ആയുധങ്ങളും ഒരു ബാഗിൽ ആക്കി ഒരു ചുവന്ന മഹേന്ദ്ര ജീപ്പിന് പുറകിലേക്ക് ഇട്ടു…..

Sj യും ജീവയും എല്ലാരും പുറത്ത് തന്നെയുണ്ട്…..
ഇത്രനാൾ ഭടന്മാരെ വിട്ട് കളിച്ച sj ഇന്ന് കളത്തിൽ ഇറക്കുന്നത് സിംഹത്തെയാണ്….

ആളെ കാണിച്ചാൽ ഒന്നും നോക്കാതെ വെട്ടുന്ന പത്തിരുപതു ഗുണ്ടകളെക്കാൾ വലിയ വിവേകം അവനുണ്ടെന്ന് sj ക്ക് ഉറപ്പാണ്….

അതാണ് എതിർ ദിശയിൽ  ഇന്ദ്രനെ പോലെ ഒരു അതി ശക്തനായ എതിരി ഉണ്ടെന്ന് അറിഞ്ഞതും അവൻ സമറിനെ കളത്തിൽ ഇറക്കുവാൻ തയ്യാറായത്…..

‘”” ഡേയ് സമർ…….
അന്ത ഏരിയാവിൽ നമ്മ ആളുങ്കൽ പതുങ്ങി യിരുപ്പോം….. ഉനക്ക് തേവപ്പെട്ടാ കൂപ്പിട്…… അവൻകെ വന്തിടും……'””

Sj സമറിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു……

‘”” അതെല്ലാം തേവയെ ഇല്ലേ…….
ഇത് നാൻ തനിയാ പത്ത്ക്കറേ…..
നാളേക്ക് സായിൻകാലത്തുക്കുള്ളെ അന്ത പൊണ്ണ് ഇങ്കെ ഇറുക്കും……'””

.. സമർ പൂർണ്ണ ആത്മവിശ്വാസത്താൽ പറഞ്ഞു….. Sj അത് കേട്ടൊന്ന് ചിരിച്ചു…..

‘”” നീ പോയ്‌ വാടാ പങ്കാളി…….'””

Sj സമറിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു….. സമർ അവനെയൊന്ന് നോക്കി പുഞ്ചിരിച്ച ശേഷം ആ ജീപ്പിൽ കേറി അവിടുന്ന് ഇറങ്ങി….. അവന്റെയാ പോക്ക് sj കണ്ണെടുക്കാതെ നോക്കി നിന്നു…..

‘””” അണ്ണാ……
ഇത് എന്നവോ ശരിയാ പടളെ……..
അങ്കെ അവനോടെ ആളുങ്കൽ ഇരുപ്പോല്ലേ…… സമർ എപ്പുടി തൂക്കുവൊ അവരെ……'””

ജീവ sj യെ നോക്കി ചോദിച്ചു…. Sj അവനെയൊരു ചെറു പുഞ്ചിരിയോടെ നോക്കി…..

‘””” തമ്പി ജീവാ……
അവ തൂക്കുവേന്ന് സൊന്നാ കണ്ടിപ്പാ തൂക്കിടും…. നീ പോയി  മണിയറ സെറ്റ് പണ്ണ് ടാ……നാളേക്ക് കച്ചേരി ഇറുക്ക് ല്ലേ…..,'””

Sj പൂർണ്ണമായ സന്തോഷത്തോടെ പറഞ്ഞു…… ജീവ അത് കേട്ടപ്പോ നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഓർത്ത് അകത്തേക്ക് നടന്നു……

Sj അവിടെ തന്റെ കൂടെ നിൽക്കുന്ന വേദ നായകത്തെ ഒന്ന് നോക്കി……

‘”” ഡേയ് വേദാ……
നാളേക്ക് അന്ത പൊണ്ണുങ്ങൾ ഇങ്കെ വന്താ അന്ത പയ്യൻ നിച്ഛയമാ ഇങ്കെ വരുവൊണ്ടാ…..
അവ ഇന്ത മദ്രാസിൽ കാല് കുത്തുനാ അപ്പൊവേ വെട്ടി കണ്ടം തുണ്ടമാ പോടണം…. നമ്മ ആളുങ്കൾ എല്ലായിടതിലുമേ ഇറുക്കണം…. പുരിഞ്ചിത……'””

Sj വേദ നായകത്തെ നോക്കി പറഞ്ഞു……

‘”” ഇതെല്ലാം എപ്പോവോ നാൻ റെഡി പണ്ണിട്ടെ sj…… നീ എതുക്കും കവലപ്പെട വേണ്ടാ….. അവ ഇങ്കെ വന്താ പൊണമാ താൻ തിരുമ്പ പോവോ…….'””

വേദ പറഞ്ഞു…. അത് കേട്ടപ്പോ sj യൊന്നു ചിരിച്ചു….. ഇനി അവന്റെ കാത്തിരിപ്പ് വിജയത്തിനായാണ്…..

???????????

വീട്ടിലേക്ക് കയറിവന്ന അതിഥികൾക്ക് അച്ചുവിനെ പറ്റി ലക്ഷ്മിയമ്മ പറഞ്ഞുകൊടുത്തു…. ഒപ്പം തന്നെ പാറുവിന്റെയും ഇന്ദുവിന്റെയും ജീവിതത്തിൽ നടന്ന സംഭവങ്ങളെ കുറിച്ചും പറഞ്ഞുകൊടുത്തു……….

അതെല്ലാം കേട്ടപ്പോ അവർക്കാകെ വിഷമമാണ് വന്നത്…… കാരണം വീട്ടിലേക്ക് കയറിവരാൻ പോകുന്ന രണ്ട് സ്ത്രീകളും ഏറെ കഷ്ട്ടതകൾ അനുഭവിച്ചവരാണ്…..

രാഘവന് ഇതൊക്കെ കേട്ടപ്പോ ആകെ എന്തൊപോലെയായി….. ഒന്നും അറിയാഞ്ഞിട്ട് ആണെങ്കിൽ പോലും നേരത്തെ ചോദിച്ച കാര്യം അവർക്ക് ഏറെ വിഷമമായിക്കാനും എന്ന് അതദ്ദേഹത്തിന് മനസ്സിലായി……

“” ഛെ…..,,,
കാര്യമറിയാതെ ആ കുട്ട്യോളോട് എന്തൊക്കെയോ ചോദിച്ചുപോയി….
അവർക്ക് വിഷമായിക്കാണും…. അല്ലെ ലക്ഷ്മി…..'””

രാഘവൻ വിഷമത്തോടെ പറഞ്ഞു…..

‘”” അതൊന്നും കുഴപ്പില്ല രാഘവേട്ട…..
അറിയാണ്ട് അല്ലെ….'””

ലക്ഷ്മിയമ്മ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു….

‘”” എന്നാലും തെറ്റല്ലേ ലക്ഷ്മി….
ഞാനൊന്ന് ചെന്ന് മാപ്പ് പറഞ്ഞാലോ….??'””

അദ്ദേഹം ചോദിച്ചു….

‘”” മാപ്പോ…..
അയ്യോ…. അതൊന്നും വേണ്ടാ…..'””

‘”” അല്ലാ….. തെറ്റ് പറ്റിയതല്ലേ…. അപ്പൊ മാപ്പ് ചോദിച്ചില്ലെങ്കിൽ ശരിയാവില്ല…..”’

രാഘവൻ പറഞ്ഞു……

‘”” എന്റെ ഏട്ടാ….. അതിന്റെയൊന്നും ആവശ്യമില്ല……
ഏട്ടനിപ്പോ ചെന്ന് മാപ്പ് പറഞ്ഞാ അതവർക്ക് കൂടുതൽ വിഷമമാവുകയെ ഉള്ളു…..””

ലക്ഷ്മിയമ്മ പറഞ്ഞു….. അത് ശരിയാണെന്ന് അദ്ദേഹത്തിനും തോന്നി…..

”’ എന്നാലും അവരിനിയും പ്രാശ്നമുണ്ടാക്കാൻ വരില്ലെന്ന് എന്താ ഉറപ്പ്….
ഇതങ്ങനെ വിട്ട് കളയാൻ പറ്റിയ കാര്യമാണോ ലക്ഷ്മി…… ‘””

ഗോമതി ചോദിച്ചു……

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.