⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️56☠️

മുത്തശ്ശനും ഇന്ദ്രനും കൂടി പുറത്ത് ഓരോ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു …. അപ്പോഴാണ്
വീടിന്റെ ഗെയ്റ്റ് കടന്ന് ഒരു കറുത്ത വാൻ അകത്തേക്ക് കയറി വന്നത്…..

ഇന്ദ്രനും മുത്തശ്ശനും അതാരെന്ന് മനസ്സിലാവാതെ അവിടേക്ക് നോക്കി….

പെട്ടെന്ന് ആ വണ്ടിയുടെ കതവുകൾ തുറന്ന് ഇൻസൈഡ് ചെയ്ത കറുത്ത ഷർട്ടും ഫാൻറ്റും  ഇട്ട് 5 പേർ പുറത്തേക്ക് വന്നു…..

എല്ലാം നല്ല വലിപ്പവും ഉശിരും ഉള്ള ആളുകളാണ്….. അവർ നേരെ നടന്ന് മുത്തശ്ശന്റെയും ഇന്ദ്രന്റെയും അടുക്കലേക്കാണ് വന്നത് …..

‘”” ഹലോ സാർ…..
ഞങ്ങൾ വിഷ്ണു  പറഞ്ഞിട്ട് വന്നതാണ്….'””

അതിലെ ഒരാൾ മുത്തശ്ശനു നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു…. അദ്ദേഹം അത് കേട്ടപ്പോ ആ വന്ന ആളുകൾക്ക് സന്തോഷപൂർവ്വം ഷെയ്ക്ക് ഹാൻഡ് നൽകി…..

‘”” ഹാ…. നിങ്ങളെയാണ് കാത്തിരുന്നത്…..
വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ……'””

മുത്തശ്ശൻ ചോദിച്ചു…..

‘”” ഇല്ല സാർ……
ഞങ്ങൾ ജസ്റ്റ്‌ ഒരിടത്ത് നിർത്തി വഴി ചോദിച്ചപ്പോളെ അവർ പറഞ്ഞു തന്നു…. ഒരു ബുദ്ധിമുട്ടും തോന്നിയില്ല…..
അല്ല….
ഞങ്ങൾ വൈകിയില്ലല്ലോ അല്ലെ…..'”

അയാൾ ചോദിച്ചു……

‘”” ഏയ്‌ ഇല്ല……..
കൃത്യ സമയത്ത് തന്നെയാണ് വന്നത്…..
ഭക്ഷണം വല്ലതും കഴിച്ചുവോ……??'””

മുത്തശ്ശൻ ചോദിച്ചു…..

‘”” വരുന്ന വഴി കഴിച്ചതാണ് സാർ……'””

അയാൾ പറഞ്ഞു…..

‘”” ഹ്മ്മ്…..
നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞോളൂ….. ഞങ്ങൾക്ക് നിങ്ങൾ അതിഥികൾ കൂടെയാണ്….'”‘

മുത്തശ്ശൻ പറഞ്ഞു……

‘”” അയ്യോ…..
അതൊന്നും വേണ്ട സാർ… ഞങ്ങൾ ചെയ്യേണ്ട ജോലി കൃത്യമായി ചെയ്തോളാം….. വേറൊന്നും ആഗ്രഹിക്കുന്നില്ല…..'””

അയാൾ വിനയ പൂർവ്വം പറഞ്ഞു…..

‘”” ചേട്ടൻ എവിടാ സ്ഥലം…..'””

ഇന്ദ്രൻ അയാളോട് ചോദിച്ചു…..

‘”” ഞാൻ മലപ്പുറത്ത്കാരനാണ്…..'””

അയാൾ പറഞ്ഞു…..

“” ഹാ…. ഓക്കേ ഓക്കേ……
നിങ്ങളുടെ പേരൊക്കെയോന്ന്……'””

ഇന്ദ്രൻ അവരെ നോക്കി ചോദിച്ചു…..

‘”” സാർ…..,,,,
എന്റെ പേര് റാഷി എന്നാണ്….. ശരിക്കും പറഞ്ഞാൽ ഞങ്ങൾ വിഷ്ണുവിന്റെ കമ്പനിയിൽ ഉള്ളവരല്ല…… We are just friends…. But same job….
Yesterday he asked me for a favor…. അതുകൊണ്ടാണ് ഇവിടെ വന്നത്….'””

അയാൾ ഇന്ദ്രനെ നോക്കി പറഞ്ഞു……
ഇന്ദ്രൻ ആ വന്ന 5 പേരെയും ഒന്ന് വീക്ഷിച്ചു….
നല്ല തടിമിടിക്കും കായിക ക്ഷമതായുമുള്ളവരാണെന്ന് അവനോറ്റ നോട്ടത്തിലെ മനസ്സിലായി…..

അവൻ അതിൽ തലയിൽ ഒരു സിക്ക് കെട്ടുള്ള ഒരാളെ നോക്കി ചോദിച്ചു…..

‘”” ആപ് കാ നാം ക്യാഹെ ബയ്യ ……. “””

അതിലെ ഏറ്റവും ഉയരവും തടിമിടിപ്പുമുള്ള ഒരാളെ നോക്കിയാണ് ഇന്ദ്രനത് ചോദിച്ചത്…. തലയിലെ സിക്കുകാർ കെട്ടുന്ന കെട്ടും താടിയും കണ്ടപ്പോൾ തന്നെ അത് മലയാളി അല്ലെന്ന് ഇന്ദ്രന് മനസ്സിലായിരുന്നു… അതാണ് അവൻ ഹിന്ദിയിൽ തന്നെ ചോദിച്ചത്…..

‘”” മേരാ നാം മഹേന്ദർ…..
മഹേന്ദർ സിംഗ്…..
അശ്ലീ പഞ്ചാബി ഹേ……
പക്ഷെ സാർ മലയാളം ബോലോ…..
എനിക്ക് മലയാളം….. വളരെ നന്നായി അറിയാം……..'””

ആ സിക്കുകാരൻ ഇന്ദ്രനെ നോക്കി പറഞ്ഞു….
ഇന്ദ്രൻ അവനെ നോക്കിയൊന്ന് ചിരിച്ചു…..
ശേഷം അടുത്ത ആളെ നോക്കി…..
അല്പം കറുത്ത് വളരെ കരുതുള്ള ജിം ബോഡിയൊക്കെ ഉള്ള ഒരുവനെ……

‘”” സാർ…..,,,
എൻ പേര് വിക്കി…… നാൻ തഞ്ചാവൂരിന്ന് വറേ……'””

അയാൾ ഇന്ദ്രനെ നോക്കി പറഞ്ഞു….

‘”” സാർ…..
ആം ഹരിരാജ്….
ഞാൻ ഇവിടെ പാലക്കാടാണ് വീട്…….'””

അതിലെ മറ്റൊരുവൻ അവരെ നോക്കി പറഞ്ഞു……

‘”” ഹലോ സാർ……
മൈ നെയിം ഈസ്‌ ജോൺ…… ആം ഫ്രം ഡൽഹി…..'””

അതിലെ അഞ്ചാമനും അവരോട് സ്വയം അപരിചയപ്പെടുത്തി……

‘”” എല്ലാവരും പല ഇടത്തുനിന്നും ആണല്ലേ…..'”

മുത്തശ്ശൻ ചോദിച്ചു……

‘”” അതെ സാർ…..
ഞങ്ങളെല്ലാം ആർമിക്ക് ജോയിൻ ചെയ്തപ്പോൾ മുതൽ കണ്ട് പഴകിയവർ ആണ്…..'””

റാഷി ഉത്തരം പറഞ്ഞു……

‘”” ഓക്കേ…..
എന്തായാലും നിങ്ങൾക്കുള്ള ആകെ പണി എന്തെന്നാൽ എല്ലാം ശ്രദ്ധിക്കുക എന്നതാണ്…. കാരണം ഇവിടെയുള്ള രണ്ട് കുട്ടികൾക്ക് നേരെ വധ ഭീഷണിയുണ്ട്….. അതുകൊണ്ട് എപ്പോ വേണമെങ്കിലും എന്തും നടക്കാം….എല്ലാത്തിലും ഒരു ശ്രദ്ധ വേണം…..'””

മുത്തശ്ശൻ അവരോട് പറഞ്ഞു……

‘”” ഡെഫിണക്ട്ലി സർ…….
ഞങ്ങൾ എല്ലാം നോക്കിക്കൊള്ളാം….നിങ്ങൾ കല്യാണ കാര്യങ്ങൾ സമാധാനത്തോടെ  നടത്തിക്കോള്ളു……….'””

റാഷി അദ്ദേഹത്തെ നോക്കി പറഞ്ഞു…..

‘”” താങ്ക്സ് കമാണ്ടോ…….
ഒരാഴ്ച എല്ലാമോന്ന് ശ്രദ്ധിച്ചാൽ മതി…. അത് കഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ നോക്കൊള്ളാം……'””

. ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു…..

‘”” sure sir.,..,,..,.
Vishnu said everything…….'””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.