⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

___
☠️54☠️

ആ മയക്കം മണിക്കൂറുകൾ തള്ളി നീക്കി….

ക്ഷീണം അല്പം കുറഞ്ഞപ്പോൾ ആദ്യം എഴുന്നേറ്റത് റിവാനയാണ്….. കണ്ണ് തുറന്നപ്പോൾ തന്റെ എല്ലാമെല്ലാമായ പ്രാണ നാഥൻ ഉറങ്ങുന്നതാണ് അവൾ കണ്ടത്…..

എന്തോ…..

അവനോട് മുമ്പുള്ളതിനേക്കാൾ ഒരുപാട് സ്നേഹം കൂടിയ പോലെ അവൾക്ക് തോന്നി… ഒപ്പം തന്റെ നഗ്നമായ ശരീരത്തേക്ക് കൂടെയൊന്ന് നോക്കിയപ്പോൾ ആ താമര മൊട്ടുപോലുള്ള മുഖമൊന്നു ചുവന്നു…..

ദേഹത്ത് പല ഇടത്തും ചെറു ചെറു മുറിവുകളും പാടുകളും വന്നിരുന്നു…. പക്ഷെ അവയെല്ലാം വേദനയെക്കാൾ ഒരുതരം സുഖമാണ് അവളിൽ നിറച്ചത്….

റിവാന അവന്റെ നെഞ്ചിൽ തല ചായ്ച്ച് റെയ് ഹാന്റെ കട്ടിയുള്ള ആ താടിയിൽ പതിയെ വിരലോടിച്ചു…..

അവളുടെയാ തണുത്ത വിരൽ സ്പർശം അറിഞ്ഞതും റെയ് പതിയെ കണ്ണ് തുറന്നു…. അപ്പോളവൻ കണ്ടത് തന്നെ കുറുമ്പോടെ നോക്കുന്ന തന്റെ പത്നിയെ ആയിരുന്നു…..

റെയ് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

‘”” എന്തെ ഇങ്ങനെ നോക്കുന്നെ……..'””

അവൻ ചോദിച്ചു…..

‘”‘ ഏയ്….. ഒന്നുല്ല……'””

‘”” ഒന്നുല്ലേ…….'”””

‘”” മ്…. ഹും…..'””

‘”” ഇന്നെന്താ ദേവിക്ക് പറ്റിയത്….. മുമ്പത്തേക്കാൾ വലിയ വികാരം ആയിരുന്നല്ലോ…… ഇവിടെ നടന്നത് വല്ലതും ഓർമ്മയുണ്ടോ…..'””

റെയ് ഹാൻ ചോദിച്ചു….. അത് കേട്ടപ്പോ അവൾക്കാകെ നാണമായി……

‘” ഒരുപാട് കൂടിപ്പോയോ ദേവാ…..'””

റിവ ലജ്ജയോടെ ചോദിച്ചു…..

‘”” കുറഞ്ഞു പോയാലേ അത്ഭുതമുള്ളൂ….. ‘”

റെയ് പറഞ്ഞു…..

‘”” അത് പിന്നെ…..
എന്താ ഉണ്ടായതെന്ന് എനിക്ക് അറിയില്ല ദേവാ….. എന്തോ…..
ഞാനാകെ മാറിയ പോലെ തോന്നി…..'””

‘”” എനിക്കും അങ്ങനെയായിരുന്നു……
എന്നാലും ഇത്പോലെ ഒരു സുഖം ഞാനിതിനു മുമ്പ് അനുഭവിച്ചിട്ടില്ല ദേവി….'””

റെയ് ഹാൻ പറഞ്ഞു…. റിവാന നാണത്തോടെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു…..

‘”” റിവാ…….'”””

‘”” ഹ്മ്മ്,,,,,,'””

‘”” ഒന്നൂടെ ആയാലോ……'”

റെയ് ഹാൻ ചോദിച്ചു….. അത് പറയുമ്പോൾ അവന്റെ പുരുഷ ദണ്ഡ്  അവളുടെ അടിവയറിൽ തറച്ചു നിൽക്കുന്ന കാര്യം റിവ അറിഞ്ഞു…. അവൾ അവനെ തളർച്ചയോടെ നോക്കി……

‘”” ഇനിയുമൊ…….??'””

റിവ പറഞ്ഞു…..

‘”” ആഹ്ന്നെ ……'””

‘”” എനിക്ക് വയ്യ ദേവാ…..
ഇനി ചെയ്താ ഞാൻ മരിച്ചുപോകും……'””

റിവ പറഞ്ഞു…..

‘”” അത്രക്ക് തളർന്നോ……'””

റെയ് ചോദിച്ചു..

‘”” പിന്നെ തളരാതെ……'””

‘”” എന്നാ വേണ്ടാ……'””

‘”” ഹ്മ്മ്……,,,,'””

അവർക്കിടയിൽ അൽപ സമയം മൗനം നിറഞ്ഞു…. റിവ അവന്റെ ചൂടും പറ്റി അതെ കിടപ്പ് തുടർന്നു…. റെയ് അവളുടെ മുടിയിഴകൾ പതിയെ തടവാൻ തുടങ്ങി…..

‘”” ദേവാ……'””

റിവ പതിയെ വിളിച്ചു…..

‘”” എന്താ ദേവി…..'””

‘”” ദേവാസുരൻ ഇപ്പോ ദേവന്റെ സുഹൃത്ത് ആണല്ലോ…..'””

‘”” അതെ……'””

‘”” അതെങ്ങനെ നടന്നു…..??'””

‘”” അതെന്താ ദേവി….. എന്നെ ഒരു സുഹൃത്താക്കാൻ കൊള്ളില്ലേ…..'””

‘”” അതല്ല……
ദേവാസുരൻ പൊതുവെ ആരോടും വലിയ സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്…. പിന്നെ എങ്ങനെ അങ്ങയെ…..??'””

‘”” ഹ ഹ ഹ ഹ…,,,.,.,..,.,.,
ദേവി…… ഞങ്ങൾ ഒരേ ലക്ഷ്യം നടപ്പാക്കാൻ ജനനം കൊണ്ടാവരാണ്……
ചരിത്ര താളുകളിൽ ദേവാസുര സൗഹൃദം എന്നും ഈ സമുദ്ര ദേവന് സ്വന്തം……'””

‘”” എന്നാലും എനിക്ക് ഭയമാണ് ദേവാ…..'””

റിവ പറഞ്ഞു…..

‘”” ഭയമോ….. എന്തിനു…….'””

‘”” അയാളിൽ നിന്നും അങ്ങേക്ക് ഹാനി വല്ലതും സംഭവിക്കുമോ എന്ന ഭയം……'””

‘”” ഹ ഹ ഹ ഹ.,..,…,. അതെന്താ ഇപ്പൊ അങ്ങനൊരു ഭയം……'””

‘” അത് പിന്നെ….. അയാൾ ദേവനെന്ന പോലെ അസുരനും ആണല്ലോ……'””

‘”” ദേവി ഒന്നുകൊണ്ടും പേടിക്കണ്ടാ…. എനിക്ക് ഒന്നും സംഭവിക്കില്ല…. എല്ലാം വിധി പോലെ നടക്കും……'””

‘”” ദേവാസുരനെ എന്നാണ് നമ്മുടെ ജല ലോകത്തേക്ക് കൊണ്ടുവരുക ദേവാ…..'””

റിവ ചോദിച്ചു…..

‘”” അത് തല്ക്കാലം ഇപ്പോളില്ല ദേവി……'””

‘”” അല്ല…..
ആ ആയുധം അദ്ദേഹത്തിന് നൽകേണ്ട…..'””

റിവ ചോദിച്ചു…..

‘”” നൽകണം….. പക്ഷെ ഇപ്പോളല്ല….
ദേവാസുരനെ നിയന്ത്രിക്കുന്ന ആ ശക്തി അവന്റെ ശരീരവുമായി ഒന്ന് ചേരണം….. അല്ലാത്ത പക്ഷം ആ ആയുധം രുദ്രനിൽ എത്തിയാൽ അതൊരു പക്ഷെ ഈ സൃഷ്ട്ടിക്ക് തന്നെ നാശം വിതക്കും…..'””

റെയ് ഹാൻ പറഞ്ഞു….

‘”” പക്ഷെ ദേവാ……
ദേവാസുരനും ശക്തിയും തമ്മിൽ ഇതുവരെ ഒത്ത് പോയിട്ടില്ല….. മനസ്സുകൊണ്ട് പോലും അവർ ഏറെ അകലെയാണ്……'””

റിവ പറഞ്ഞു…..

‘”” പാർവതിയുടെ പിണക്കമാണോ ദേവി ഉദ്ദേശിക്കുന്നത്……'””

റെയ് ചോദിച്ചു….. അവൾ അതെ എന്ന് തലയാട്ടി കാണിച്ചു…..

‘”” അത് സ്വാഭാവികമായും ഉണ്ടാവും ദേവി……
കാരണം പാർവതി ഇപ്പോൾ ജീവിക്കുന്നത് ഒരു മായ ലോകത്താണ്…… ഈ നേരം അവൾ രുദ്രനെ പരമാവധി വെറുക്കും….. എന്നാൽ തക്കതായ ഒരു സമയം വരുമ്പോൾ അവളിൽ അവനോട് അടങ്ങാത്ത സ്നേഹം വരുവാൻ തുടങ്ങും….. അതോടെ പണ്ട് കുഞ്ഞുനാൾ മുതൽ അവൾ കണ്ടുകൊണ്ടുരുന്ന ആ മായ സ്വപനങ്ങളുടെ മറന്നുപോയ ഓർമ അവളിൽ തിരികെ വരുവാൻ ആരംഭിക്കും….. അതോടു കൂടി അവളറിയും അവൻ ആരെന്ന സത്യം….'””

റെയ് ഹാൻ പറഞ്ഞു..,

‘”” പക്ഷെ ദേവാ….. രുദ്രൻ എങ്ങനെ മാറും….. ‘”

‘””അതൊക്കെ കാത്തിരുന്ന് കാണണം ദേവി….. സ്നേഹം തോന്നാൻ യുഗങ്ങൾ ഒന്നും ആവശ്യമില്ല…. ഒരു നിമിഷം തന്നെ ധാരാളം….'”‘”

റെയ് ഹാൻ പറഞ്ഞു….. എല്ലാം കേട്ടുകൊണ്ട് അവൾ അവന്റെ ദേഹത്ത് തന്നെ കിടന്നു..

അല്പം  കഴിഞ്ഞപ്പോ…

‘”” ദേവി……'”‘

‘”” ഹ്മ്മ്..,,,,,'””

‘”” ഇങ്ങനെ കിടന്നാൽ മതിയോ…. നമുക്ക് പോകണ്ടേ….. അമ്മ അന്വേഷിക്കും…..””

‘”” പോണോ……'””

റിവ അവനെ നോക്കി ചോദിച്ചു.

‘”” എന്തെ…,.,.., ഈ സ്ഥലം അത്ര ഇഷ്ട്ടമായോ…….'””

‘”” ഹ്മ്മ്,,,,,,……'””

‘””  സാരമില്ല….. നമുക്ക് പിന്നെ വരാമല്ലോ….'””

റെയ് പറഞ്ഞു….അവൾ അത് സമ്മതമെന്ന രീതിയിൽ എഴുന്നേറ്റു…. ശേഷം അഴിഞ്ഞു വീണ വസ്ത്രങ്ങൾ എടുത്ത് ധരിച്ചു….

അവർ പോകുവാൻ നിൽക്കുമ്പോഴാണ് ഗ്രൂട്ട് എന്ന മരം ഒരു വെള്ള പ്രകാശത്തോടെ വെട്ടി തിളങ്ങാൻ തുടങ്ങിയത്…. അവർ അത്ഭുതത്തോടെ അവിടേക്ക് നോക്കി…..

ആ പ്രകാശം ഒന്ന് ചേർന്ന് ഒരു ഗോളമായി മാറി…. ആ ഗോളം അവർക്ക് നേരെ വന്നു….. റിവ എന്തെന്ന് മനസ്സിലാവാതെ അവന്റെ പുറകിൽ ഒളിച്ചു നിന്നു….. റെയ് ഹാനും എന്താണ് നടക്കുന്നതെന്ന് മനസ്സിലായിരുന്നില്ല….

ആ ഗോളം അവരുടെ കാൽച്ചുവിട്ടിൽ വന്ന് പതിച്ച് ഇല്ലാതായി….
അത് പതിച്ച ഇടത്ത് ഒരു വസ്തു ഉണ്ടായിരുന്നു…. റെയ് ഹാൻ അത് എടുത്ത് നോക്കി…..

ഒരു ചെറു മൺപൂചട്ടിയിൽ മുളച്ചു നിൽക്കുന്ന ഒരു ചെറു ചെടി….. അതിന്റെ ഇലകൾ ഗ്രൂട്ട് മരത്തിന്റെ പോലെ തന്നെയാണ് ഉള്ളത്…..

അത് എന്തിനാണ് ഇങ്ങനെ ഒരു ചെടി തന്നതെന്ന് റെയ് ഹാന് മനസ്സിലായില്ല…. എന്നാലും അവനത് എടുത്ത് ആ ലോകത്തിൽ നിന്നും തിരിച്ചു….. ജലത്തിലേക്ക് കടന്നപ്പോൾ ആ ചെടിക്ക് ചുറ്റും ഒരു വായു കവജം രൂപം കൊണ്ടിരുന്നു….. അതിനാൽ കടൽ ജലം അതിൽ സ്പർശിക്കുക പോലും ചെയ്തില്ല ….

???????????

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.