⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️53☠️

റെയ് ഹാൻ പറഞ്ഞതെല്ലാം വളരെ കൗതുകത്തോട് കൂടെ റിവാന കേട്ടിരുന്നു…..
ആ മരത്തോട് തോന്നിയ അളവില്ലാത്ത ബഹുമാനത്താൽ അവളതിനെ കൈ കൂപ്പി വണങ്ങി……

‘””” റിവാ……
നിനക്ക് മറ്റൊന്ന് കൂടെ ഞാൻ കാണിച്ചു തരാം…..'””

റെയ് ഹാൻ പറഞ്ഞു…. അവൾ എന്തെന്ന് മനസ്സിലാവാതെ അവനെ നോക്കി….. റെയ് ഹാൻ ഒരു ചെറു പുഞ്ചിരിയോടെ തന്റെ കൈ നോക്കി…. അത് പെട്ടെന്ന് ഒരു പച്ച നിറത്തിലുള്ള പ്രകാശത്താൽ തിളങ്ങി….. അവനാ കൈ കൊണ്ടുപോയി ഗ്രൂട്ടിന്റെ അടഞ്ഞിരിക്കുന്ന കണ്ണിനു മുകളിൽ സ്പർശിച്ചു…..

പെട്ടെന്ന് ഒരു ഹുങ്കാര ശബ്ദത്തോടെ ആ മരത്തിന്റെ വായ് പോലുള്ള ഭാഗം തുറക്കാൻ ആരംഭിച്ചു….. റിവാന അതെല്ലാം ഏറെ അതിശയത്തോടെ നോക്കി കണ്ടു….

ഗ്രൂട്ട് എന്ന ആ മഹാ വൃക്ഷത്തിന്റെ നടുക്ക് ഒരു വലിയ വാതിൽ പോലെ ഒന്ന് തുറന്ന് വന്നു…..റിവാന റെയ് ഹാനെ നോക്കി….

റെയ് ഹാൻ അവളുടെ കയ്യിൽ പിടിച്ച് അതിനകത്തേക്ക് നടന്നു…. ഉള്ളിലേക്ക് കയറി അവിടത്തെ കാഴ്ച കണ്ട റിവാന ശരിക്കും അത്ഭുതപ്പെട്ടു…..

കാരണം അതൊരു മരത്തിനുള്ളിലെ കാഴ്ചയല്ല അവിടെ ഉണ്ടായിരുന്നത്….

മറിച്ച് അത് വേറൊരു ലോകം തന്നെ ആയിരുന്നു….. നിലാവിന്റെ വെട്ടമുള്ള ഒരു ചെറു ഉലകം…..

അവരിൽ നിന്നും അല്പം അകലെയായി ഒരു സിംഹസനം പോലൊന്നു ഇരിക്കുന്നത് റിവാന കണ്ടു……

അവൾ അതെന്തെന്ന ചോദ്യ ഭാവേന റെയ് ഹാനെ നോക്കി…

‘”” റിവാ……
ഈ ട്രിഡന്റ്ന്റെ ആദ്യ അവകാശിയായ റെയ് ഹാൻ മഹാരാജാവിന്റെ മരണ സ്മാരകമാണ് ആ സിംഹസനം……'””

റെയ് ഹാൻ പറഞ്ഞു…

റിവാന ഏറെ അത്ഭുധത്തോടെ കണ്ണും മിഴിച്ച് അവനെ നോക്കി……

‘”” 10000 വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ റെയ് ഹാൻ മഹാരാജാവിന്റെയോ…….???'””

റിവ ചോദിച്ചു…..

‘””” അതെ……
ഇവിടാണ് ഏറെ കാലം ഈ ട്രിഡന്റ് അവകാശികൾ ഇല്ലതെ കഴിഞ്ഞത്…..
ഇവിടെ നിന്നും എന്റെ പിതാവ് ഇത് സ്വന്തമാക്കി…
എന്റെ പിതാവിൽ നിന്ന് ഞാനും……'””

റെയ് ഹാൻ പറഞ്ഞു…… കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളും ഏറെ അത്ഭുതമുണർത്തുന്നവയാണ്……..അവൾ ഒന്നും തന്നെ പറഞ്ഞില്ല…..

അൽപ നേരം അവിടെ നിന്ന ശേഷം അവർ പുറത്തുള്ള ആ ദ്വീപിലേക്ക് തന്നെ പോയി….

ഗ്രൂട്ട് എന്ന മരത്തിന്റെ വേര് പൊന്തിയ ഭാഗത്തായി അവർ ഇരുവരും ഇരുന്നു….

ഡിസംബറിന് മുന്നേ വരുന്ന ഒരു ഇളം തണുപ്പാണ് അവിടെ….. ഒപ്പം ഗ്രൂട്ട് വൃക്ഷത്തിന്റെ മനം മയക്കുന്ന സുഗന്ധവും…..

ഗ്രൂട്ട് എന്നത് ഈ പ്രപഞ്ചത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ശക്തികളിൽ ഒന്നാണ്…..
ദൈവത്തിന്റെ മഹത്തായ ഒരു സൃഷ്ട്ടി എന്ന് വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം….

പെട്ടെന്ന് ആ വൃക്ഷത്തിന് മുകളിൽ നിലാവിന്റെ പ്രകാശത്തിൽ തിളങ്ങുന്ന പൂക്കൾ നിർമിതമായി….. അത് താഴെ ഇരിക്കുന്ന റെയ് ഹാന്റെയും റിവാനയുടെയും ദേഹത്തേക്ക് വീഴുവാൻ തുടങ്ങി…..

അവർ അത് ഏറെ കൗതുകത്തോടെയും പ്രണയത്തോടെയും നോക്കികണ്ടു…..

ഗ്രൂട്ട് എന്ന മരം സൃഷ്ട്ടിയിൽ തന്നെ സ്വയം ബീജം ഉൽപ്പാതിപ്പിക്കാൻ സാധിക്കുന്ന ഒരേയൊരു വൃക്ഷമാണ്…..അത് പോലെ ഈ ദ്വീപിലേക്ക് ഒരു ആണും പെണ്ണും വന്നാൽ അവർക്കിരുവർക്കും ഉള്ളിൽ പരസ്പ്പരം യഥാർത്ഥ സ്നേഹം ഉണ്ടെങ്കിൽ കാമം ഉണർത്താനായി ഈ മരം മനം മയക്കുന്ന സുഗന്ധം പുറപ്പെടുവിക്കും…..

അത് അവരിലെ കാമാസ്സക്തിയെയും പ്രണയത്തെയും പതിന്മടങ്ങായി വർധിപ്പിക്കും…..

ഇത് റിവാനക്കോ 7 സമുദ്രത്തിന്റെ ദൈവമായ റെയ് ഹാന് പോലും അറിയില്ല…..

ദേവനിലും അസുരനിലും പോലും കാമത്തിന്റെ വിത്തുപാകുന്ന ആ സുഗന്ധം  ആസ്വദിച്ച് അവർ ഇരുവരും അതെ ഇരിപ്പ് തുടർന്നു….

റെയ് ഹാന്റെ ദേഹത്തെ സുവർണ്ണ കവജം പെട്ടെന്ന് അപ്രത്യക്ഷമായി….. അവന്റെ ദൃഢമായ ശരീരത്തിലെ ചൂട് അവൾ അറിയുവാൻ തുടങ്ങി….

റിവാന പതിയെ തിരിഞ്ഞ് അവന്റെ ആ നെഞ്ചിലേക്ക് തലചായ്ച്ചു….. അതെ സമയം അവളുടെ പൂ പോലെ മൃദുലമായ മാറിന്റെ ചൂട് അവനും അറിയുവാൻ തുടങ്ങി…..

റെയ് ഹാൻ തന്റെ പത്നിയെ നോക്കി…..
തന്റെ ചൂടും പറ്റി നെഞ്ചിൽ തല ചായ്‌ച്ച് കിടക്കുന്ന അവളെ കാണാൻ അരയന്നത്തെക്കാൾ മനോഹരമായിരുന്നു….

അവളുടെയാ വടിവൊത്ത സ്ത്രീ സൗന്ദര്യത്തിൽ അവൻ മയങ്ങിപ്പോയി…..

പെട്ടെന്ന് നെഞ്ചിൽ തല ചായ്‌ച്ച് കിടന്ന റിവനയുടെ കണ്ണുകൾ അവന് നേരെ തിരിഞ്ഞു….. ആ കണ്ണിൽ റെയ് ഹാൻ കണ്ടത് അടങ്ങാത്ത കാമത്തെയാണ്……

‘”” എന്തെ…. ഇങ്ങനെ നോക്കുന്നെ…… “””

റെയ് ഹാൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു….. അപ്പോൾ റിവ പതിയെ നാണത്താൽ തലകുനിച്ചുപോയി….

റെയ് പതിയെ അവളുടെ താടിയിൽ വിരൽ വച്ച് തല ഉയർത്തിപ്പിച്ചു…..

‘”” ദേവിക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ……'””

റെയ് ചോദിച്ചു…..

‘”” അത് പിന്നെ ദേവാ……
എനിക്കാകെ എന്തോ പോലെ…….'””

അവൾ പറയുവാൻ വന്ന വാക്ക് മുഴുമിപ്പിക്കാൻ അവളിലെ ലജ്ജ സമ്മതിച്ചില്ല….. റെയ് പതിയെ ഒന്ന് ചിരിച്ചു….

ശേഷം അവളുടെ മൃദുലമായ ആ നഗ്ന ഇടുപ്പിൽ കൈ അമർത്തി തന്റെ ശരീരത്തോട് അവളെ കൂടുതൽ അമർത്തി പിടിച്ചു……
റിവ ഒരു ഞെട്ടലോടെ അവനെ നോക്കി…. പിന്നീട് ആ മുഖത്ത് വീണ്ടും നാണം വിരിഞ്ഞു…..

‘”” രാജകുമാരിക്ക് അറിയോ…… പണ്ട് എന്റെ മാതാവും പിതാവും ഒന്നായത് ഈ ഇടതുവച്ചാണ്…….'””

അവൻ പറഞ്ഞത് കേട്ടപ്പോൾ റിവാന അത്ഭുതത്തോടെ അവന്റെ സുവർണ്ണ മിഴിയിലേക്ക് നോക്കി…..

‘”” സത്യമാണോ…….??'””

‘”” അതെ…… സത്യമാണ്…..
ഇന്ന് ഞാൻ ദേവിയെ ഇവിടെ വച്ച് സ്വന്തമാക്കിക്കോട്ടെ……'””

റെയ് ഹാൻ ചോദിച്ചു…..

‘”” അതിന് നമ്മൾ എന്നെ ഒന്നായവർ അല്ലെ ദേവാ……'””

റിവ ഒരു മന്ദഹാസത്തോടെ ചോദിച്ചു….

‘”” ഇവിടെ വരാൻ ഒരുപാട് വൈകി…. അല്ലെ ദേവി…….'””

‘”” ഹ്മ്മ്…….'”

‘”” നിന്നെ ആദ്യമായി ഇവിടെ വച്ച് സ്വന്തമാക്കിയാൽ മതിയായിരുന്നു…..
നിന്നോട് കൂടെ ചിലവിടുന്ന ഈ നിമിഷത്തിൽ എനിക്ക് ഒരുപാട് പ്രണയവും അതിലേറെ വികാരവും നിറയും പോലെ….. ‘””

റെയ് അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു…..

‘”” ശ്ശോ…… എന്തൊക്കെയാ ഈ പറയുന്നേ…..'”

‘”” എന്താ….. സത്യമല്ലേ…….'”

‘” ആ…… എനിക്ക് അറിയില്ല…….'”

‘”” അത് കള്ളം……'”

‘” ഏത്……??'””

‘”” അറിയില്ലെന്ന് പറഞ്ഞത്……'””

അവൻ പറഞ്ഞതിന് റിവാന ഒന്നും തന്നെ മിണ്ടിയില്ല….. റെയ് പതിയെ അവളുടെയാ ചുവന്ന ചുണ്ടുകൾ വായിലാക്കി…. അവളും അവനോട് സഹകരിച്ചു നിന്നുപോയി…..

പതിയെ പതിയെ അവരിലെ വികാരം വർധിക്കുവാൻ തുടങ്ങി….. റെയ് ഹാന്റെ കൈകൾ അവളുടെ മാറിലും നിതംബത്തിലും ഇഴഞ്ഞു നടന്നു….. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും  മത്സരിച്ചു ചുംബിച്ചു….അവരുടെ നാവുകൾ ഇണ ചേരുന്ന പാമ്പുകളെ പോലെ ഇഴഞ്ഞു നടന്നു…..
ഏറെ നേരത്തിനു ശേഷമാണ് ആ ചുംബനം അവസാനിച്ചത് …..ഇരുവരും പരസ്പ്പരം അകന്നു…..

റെയ് അവളെയൊന്ന് നോക്കി….

നന്നായി കിതക്കുന്നുണ്ട്…..ഒപ്പം കണ്ണിൽ അടങ്ങാത്ത കാമവും…… അവനെ ഒന്നുകൂടെ ഇറുകെ പുൽകാനായി അവൾ മുന്നോട്ട് വന്നതും റെയ് ഹാൻ പുറകിലേക്ക് മാറി അവളിൽ നിന്നും അകന്നു…..

‘”” ദേവി ഞാൻ പറഞ്ഞതിന് മറുപടി തന്നില്ല….. അറിയില്ല എന്ന് പറഞ്ഞത് കള്ളമല്ലേ….'””

റെയ് ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
റിവാന അവനെയൊന്ന് ചുണ്ടും കോട്ടി നോക്കി…. അവളിൽ വികാരം അലതല്ലി സംഹാരം ആടുകയാണ്…..

‘”” എന്താ ഒന്നും മിണ്ടാത്തത്…. കള്ളമാണോ അല്ലയോ…..'””

റെയ് ഹാൻ ഒരിക്കൽ കൂടെ ചോദിച്ചു…..

‘”” ആഹ്….. കള്ളമാ……'””

അവസാനം ഒരു വഴിയും ഇല്ലാണ്ട് അവൾ മൊഴിഞ്ഞു…..

‘”” ഹ ഹ ഹ ഹ.,.,.,..,,…. എന്നാ പറാ…. എന്താ തോന്നിയെ……'””

‘”” അത്..,.,,,,,,'””

‘”” ഹാ…. മടിക്കാതെ പറ പെണ്ണെ…….'”

‘”” അത് എനിക്ക്.,.,..,.,..'””

‘”” നിനക്ക്……???….'””

‘”” എനിക്ക് ദേവനോടുള്ള സ്നേഹം കൂടും പോലെ തോന്നി……'””

അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…

‘”” അത് മാത്രമാണോ തോന്നിയത്…….'””

റെയ് അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു….. റിവാന ആകെ നാണം കൊണ്ട് വിയർക്കുകയാണ്….. ഒപ്പം ഗ്രൂട്ട് എന്ന മരം അവളിൽ നിറക്കുന്ന കാമവും…. എല്ലാം കൊണ്ടും അവളാകെ ഒരു വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിയിരുന്നു….

റിവാന നിഷ്‌ക്കളങ്കതയോടെ റെയ് ഹാനെ നോക്കി…..

‘”” ഇങ്ങനെ നോക്കാതെ തുറന്ന് പറ……'””

റെയ് പറഞ്ഞു…..

‘”” അത്…… എനിക്ക്…..
എനിക്ക് എന്തോ പോലെ തോന്നുവാ…..
ആകെ വികാരം കേറും പോലെ….. ശരീരം ഒക്കെ വല്ലാണ്ട് തരിക്കുന്നു….. ഇങ്ങനെ ഇട്ട് കളിപ്പിക്കാതെ എന്നെ എന്തെങ്കിലും ചെയ്യ് ദേവാ….. പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല…..'””

ഒരു ഗതിയും ഇല്ലതെ അവളവസാനം തുറന്ന് പറഞ്ഞു….

ആ നിഷ്‌ക്കളങ്കമായ തുറന്നുപറച്ചിൽ റെയ് ഹാനിൽ അടങ്ങാത്ത ഒരു പൊട്ടിച്ചിരിയാണ് സൃഷ്ടിച്ചത്….. അവനുറക്കെ പൊട്ടിച്ചിരിച്ചു…..
അത് കണ്ടതും അവളുടെ മുഖമാകെ മാറി…..

അവളവനെ കോപത്തോടെ നോക്കി…. ശേഷം ഒന്നും നോക്കിയില്ല…. അവളോടിപ്പോയി റെയ് ഹാന്റെ ദേഹത്തേക്ക് ചാടി കയറി…….. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ റെയ് ഹാൻ നിലത്തേക്ക് മറഞ്ഞു വീണു…. ഒപ്പം അവളും….

അവൾ കിതച്ചുകൊണ്ട് അവന്റെ കണ്ണിലേക്കു നോക്കി…. അവൻ അവളെയും…

ഇരുവരിലും ഒരു നിമിഷം മൗനം തിങ്ങി നിന്നു….

അവസാനം റിവാന അവന്റെയാ അധരത്തെ ആർത്തിയോടെ വായിലാക്കി…. അവളിൽ പെട്ടെന്ന് ഉണ്ടായ ഈ ഭീമമായ വികാരം കണ്ട് റെയ് ഹാൻ ആകെ അത്ഭുതപ്പെട്ടിരുന്നു…

( റെയ് ഹാൻ ജന്മം കൊണ്ട് പതിൻമടങ്ങു ശക്തനാണ്…..
റിവാന ഒരു സാധാ ജല മനുഷ്യയും…..
അതിനാൽ തന്നെ ഗ്രൂട്ടിന്റെ ആ കാമ വലയം അവനിൽ വിതക്കുന്ന വികാരത്തിന്റെ പതിന്മടങ് വേഗതയിലും തീവ്രതയിലും അവളിൽ നിറക്കുവാൻ സാധിക്കും….. അതാണ് അവളിൽ വന്ന ആ മാറ്റം….. )

പോകെ പോകെ അവനും അവളെ തിരിച്ചു ചുംബിക്കുവാൻ തുടങ്ങി……ഇണ ചേരുന്ന നാഗങ്ങളെ പോലെ അവർ ഒന്നുചേർന്നു …… അവളുടെ ചുവന്ന മുടിയിൽ പിടിച്ച് തന്റെ ചുണ്ടോട് കൂടുതൽ അടുപ്പിച്ചു അവൻ…..

ഇരുവരുടെയും വസ്ത്രങ്ങൾ അഴിഞ്ഞുവീണു….

അവളുടെയാ വടിവൊത്ത ശരീരത്തിലൂടെ അവന്റെ കൈകൾ ഓടി നടന്നു…. അധികം ഉടവ് പറ്റാത്ത ആ മാറിടങ്ങൾ അവന്റെ കരത്താൽ അമരപ്പെട്ടു….ഒരു കുഞ്ഞിനെ പോലെ അവനതിനെ ചുണ്ടുകളാൽ ഈമ്പി വലിച്ചു….

അതിരുകടന്ന ആ സുഖ ലഹരിയിൽ അവൾ പുളകം കൊണ്ടു…..ആ ഇരു ശരീരവും എല്ലാം മറന്ന് ഒന്നായി…. അവന്റെ കരുത്തുറ്റ  പുരുഷ ലിഗം അവളിലേക്ക് ആഴ്ന്നിറങ്ങി…. അതിനൊത്ത് അവളിൽ നിന്നും ഉയർന്ന ശബ്ദ ധ്വനികളോടെ ശീൽക്കാര  ശബ്ദങ്ങൾ പുറംതള്ളാൻ ആരംഭിച്ചു…..

ജലത്തിനുള്ളിലെ ആ ചെറു ദ്വീപിൽ അവരുടെ ശീൽക്കാര സംഗീതം ഉയർന്നു കേട്ടു….. ആ രതി സംഗമം  മണിക്കൂറോളം നിലനിന്നു…..

അവസാനം…..

അവന്റെ രേതസ്സ് അവളുടെ ഗർഭപാത്രത്തിൽ ആഴ്ന്നിറങ്ങി….. വിയർപ്പ് കണങ്ങളാൽ ആ രണ്ട് ശരീരവും നനഞ്ഞു കുളിച്ചിരുന്നു…. റിവ തളർന്നുകൊണ്ട് റെയ് ഹാന്റെ ദേഹത്തേക്ക് വീണു…. അവനും അല്പം തളർന്നിരുന്നു….. ഇരുവരും അൽപ സമയത്തേക്ക് അതെ കിടപ്പിൽ മയങ്ങിപ്പോയി…. ഗ്രൂട്ട് വൃക്ഷം അവർക്കായി വളരെ മനോഹരമായ തണുത്ത വായു പകർന്നു നൽകി…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.