☠️49☠️
പുറകിൽ നിന്നും രുദ്രാ എന്ന ഇടർച്ചയോടെയുള്ള ആ മനുഷ്യന്റെ ശബ്ദം പോലും അവന്റെ ഇന്ദ്രീയങ്ങൾ ഗ്രഹിച്ചില്ല……
എല്ലാവരിലുമത് വല്ലാത്തൊരു വിഷമം സൃഷ്ടിച്ചു……
ചന്ദ്രശേഖരനും രുദ്രന്റെ പുറകെ ചെന്നു…..
അവൻ മുകളിലേക്ക് തന്റെ മുറിയിലേക്കാണ് നടന്നത്…..
അവിടെ എത്തിയ ആ സമയം തന്നെ ചന്ദ്രശേഖരനും അവിടേക്ക് ഓടിയെത്തി…..
എന്നിട്ട് രുദ്രന്റെ തോളിൽ പിടിച്ച് അവനെ തടുത്ത് നിർത്തി…..
രുദ്രൻ വേഗമാ കൈ തട്ടി മാറ്റി അദ്ദേഹത്തെ കോപത്തോടെ നോക്കി…..
‘”” തൊട്ട് പോകരുതെന്നെ……'””
രുദ്രൻ മൂർച്ചയുള്ള വാക്കുകളാൽ അദ്ദേഹത്തെ നോക്കി പറഞ്ഞു…. അത് അദ്ദേഹത്തിന്റെയുള്ളിൽ ആഴത്തിൽ തന്നെ സ്പർശിച്ചിരുന്നു…..
‘”” രുദ്രാ…….
എന്നോടൊന്നു സംസാരിക്കടാ….. ഇങ്ങനെ എത്ര നാൾ മുന്നോട്ട് പോകും നീ……'”
അദ്ദേഹം വിഷമത്തോടെ ചോദിച്ചു…..
‘”” എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല….. എന്നെ കാണാനും വരണ്ടാ…… “”‘
‘”” മോനെ……..'””
‘”” മോനോ…… ആരുടെ മോൻ……
എന്നെ ദേവുവിൽ നിന്നും അകറ്റിയ നീചനാണ് താൻ…….'””
‘”” എനിക്കും ഈ വീട്ടുകാർക്കും മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ലടാ….. നമ്മുടെ കുടുംബത്തിന്റെ ലക്ഷ്യം……'””
‘”” ലക്ഷ്യം….. കോപ്പ്….. മണ്ണാങ്കട്ട…..
എനിക്കൊന്നും കേൾക്കണ്ടാ……
ഇന്ന് ഞാൻ ചത്തു ജീവിക്കുന്നതിൽ നിങ്ങൾക്ക് ഒരു പങ്കുണ്ട്……'””
‘”” അങ്ങനൊന്നും പറയല്ലേടാ…….
എന്റെ മോളെ എനിക്ക് നഷ്ട്ടായി…. നിന്നെക്കൂടെ അങ്ങനെ വിട്ട് കളയാൻ തോന്നില്ല….. അതല്ലെടാ മോനെ…….'”
‘”” എനിക്കൊന്നും കേൾക്കണ്ടാ…….
രുദ്രൻ അന്നാ ദിവസം തന്നെ മരിച്ചു……
അതാ പുറത്ത് കാണുന്നില്ലേ…. ദേവുവിന്റെ ഫോട്ടോക്ക് അടുത്ത് തൂങ്ങി കിടക്കുന്ന രുദ്രൻ..
അവനോട് ചെന്ന് പറാ നിങ്ങടെ ഈ കപട വിഷമം……'”
രുദ്രൻ പറഞ്ഞു……
‘”” അങ്ങനൊന്നും പറയല്ലേടാ……
ഞാൻ നിന്റെ ചെറിയച്ഛനാ……'””
‘”” ആയിരുന്നു…… പണ്ട്……'””
‘”” മോനെ……..'””
‘”” ഒന്ന് പോകുന്നുണ്ടോ……'””
‘”” ഇല്ല…… ഞാൻ പോകില്ല…..
നീ വേണമെങ്കിൽ തല്ലിക്കൊ….. എന്നാലും ഇങ്ങനെ മുഖം തിരിച്ച് നടക്കല്ലേടാ….. എനിക്കത് സഹിക്കാൻ പറ്റില്ല….. ഇവിടുന്ന് മാറിയാലും എന്റെ മനസ്സിൽ നീ വിഷമിക്കുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നള്ളൂ…..'””
ചന്ദ്രശേകരൻ വിഷമത്തോടെ പറഞ്ഞു…..
‘”” ഓഹോ…… നിങ്ങൾക്ക് വിഷമങ്ങൾ ഉണ്ടായിരുന്നല്ലേ…..
അപ്പൊ എനിക്കോ……
ഞാനിപ്പോ ആരാ……
രുദ്രനാണോ……. അതൊ ശവമാണോ……
ആ ദിവസത്തിനു ശേഷം സമാധാനമായി ഞാൻ ഉറങ്ങീട്ടില്ല……
എനിക്ക് വിശപ്പില്ല ദാഹമില്ല വേദന ഇല്ല….
ഒരു തരം ഭ്രാന്ത് മാത്രമാ……
നിങ്ങളുടെ ഈ മുടിഞ്ഞ രഹസ്യവും ലക്ഷ്യവും കാക്കാൻ എന്നെ ബലിയാട് ആക്കിയില്ലേ……
ചത്തു മലച്ച് കിടന്ന എന്നെ പ്രകൃതി നിയമങ്ങൾ തെറ്റിച്ച് പിന്നേം ജീവിപ്പിച്ചില്ലേ…..
പിന്നെ എനിക്കെന്താ സംഭവിച്ചതെന്ന് നിങ്ങൾക്കറിയോ……
ഞാനിപ്പോ ആരാ…..
ദേവനാണോ…..
അസുരനാണോ…..
അതോ മനുഷ്യനാണോ……..
ഇതൊന്നും നിങ്ങൾക്ക് ആർക്കും അറിയില്ല…..
എല്ലാം എനിക്ക് മാത്രം അറിയാവുന്ന സത്യങ്ങളാ……..'””
ചന്ദ്രശേഖരൻ വിഷമത്തോടെയും ഭയത്തോടെയും അവൻ പറയുന്നത് കേട്ട് നിന്നു……
‘”” കണ്ണടച്ചാൽ ആരുടെയൊക്കെയോ കരച്ചിൽ ഈ കാതിൽ പെരുമ്പറ മുഴക്കം പോലെ ഇങ്ങനെ ഇരച്ചു കയറാ…….
ചില സമയം എല്ലാം നശിപ്പിക്കാൻ എന്റെ ഉള്ളിന്ന് ആരൊക്കെയോ പറയും പോലെ ഉണ്ട്….. എല്ലാം കൊണ്ടും എന്റെ ഈ രണ്ടാം ജന്മം നരകമാ…… ഇതിനെല്ലാം കാരണം ആരാ…. നിങ്ങളൊക്കെയാ……
ആ പഴയ രുദ്രന്റെ സ്നേഹം തേടിയാണ് നിങ്ങളിപ്പോ ഇങ്ങോട്ട് വന്നതെങ്കിൽ കേട്ടോ…..
ആ രുദ്രൻ എന്നെ മരിച്ചു…… ഞാൻ വെറുമൊരു ശരീരം മാത്രമാ……
മരിച്ചിട്ടും ചീഞ്ഞളിഞ്ഞു പോകാത്ത വെറുമൊരു ശരീരം……. സ്നേഹം കൊതിച്ച് ആരും എന്റെ അടുത്തേക്ക് വരണ്ടാ…… എനിക്ക് നിങ്ങളെ ആരെയും വേണ്ടാ…….'””
രുദ്രൻ അത്രയും അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം ആ വാതിൽ കൊട്ടിയടച്ചു…..ചന്ദ്രശേഖരൻ അടങ്ങാത്ത വിഷമം നെഞ്ചിലെന്തി അവിടെ നിന്നും നടന്നകന്നു…..
ഒരു കാലത്ത് അച്ഛന്റെ സ്ഥാനമാണ് ആ പോയവൻ അയാൾക്ക് നൽകിയത്…. എന്നാലിന്ന് ആ മകൻ തന്നെ വേണ്ടെന്ന രീതിയിൽ തള്ളി കളഞ്ഞിരിക്കുന്നു…..
നെഞ്ച് പൊട്ടും പോലെ ഉണ്ടായിരുന്നു…..
സങ്കടം ഉള്ളിൽ കൊണ്ടുനടക്കാൻ ശേഷിയുള്ള അദ്ദേഹത്തെ മനസ്സ് ഒന്നും പറഞ്ഞില്ല…. ആ കണ്ണിൽ അല്പം കലക്കം മാത്രമേ വന്നിട്ടുള്ളൂ…..
അവിടെ ഉള്ളവർ എല്ലാവരുമത് കണ്ടു……
പക്ഷെ കാരണം തിരക്കിയില്ല…. അവിടെ എന്ത് നടന്നു എന്നതിൽ എല്ലാവർക്കും നല്ല ഉത്തമ ബോധം ഉണ്ടായിരുന്നു……
ലക്ഷ്മിയമ്മയും ശോഭമ്മയും രാധയുമെല്ലാം അദ്ദേഹത്തെ ആശ്വസിപ്പിച്ച് നിർത്തി……
അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല അവർക്ക് മുന്നിൽ…..
വൈകുന്നേരമായപ്പോൾ മുത്തശ്ശൻ ദേവരാജ വർമ്മ വീട്ടിലേക്ക് കേറി വന്നു…. അവരുടെ കമ്പനിയുടെ കാര്യങ്ങളും വീട്ടിൽ നടക്കുന്ന കല്യാണ കാര്യവുമെല്ലാമായി അദ്ദേഹം ഏറെ തിരിക്കിലാണ്…..
മുത്തശ്ശൻ വന്നതും ചന്ദ്ര ശേഖരൻ മേനോൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു…..
‘”” ഹാ ചന്ദ്രാ……
നീ വന്നല്ലേ….. എനിക്ക് വരാൻ പറ്റിയില്ലടാ എയർപോർട്ടിലേക്ക് നിന്നെ കൂട്ടാൻ….. അറിയാല്ലോ….. എല്ലാം കൊണ്ടും തിരക്കുകളാ……'””
മുത്തശ്ശൻ അദ്ദേഹത്തെ നോക്കി പറഞ്ഞു…..
‘”” അറിയാ അച്ഛാ……
അച്ഛന് സുഖല്ലേ……'””
‘”” സുഖക്കേട് ഒന്നുമില്ല……
അല്ലാ….. നീ ആകെ ക്ഷീണിച്ചു പോയല്ലോ…..
എന്തൊരു കോലമാടാ ഇത്……'””
മുത്തശ്ശൻ ചന്ദ്രശേഖരന്റെ മുടിയിൽ തലോടി ചോദിച്ചു….. ഒരു അച്ഛന്റെ വാത്സല്യം ഉണ്ടായിരുന്നു അതിൽ……
”” തിരക്കുകളല്ലേ അച്ഛാ…..
നേരത്തും കാലത്തും ഭക്ഷണമൊന്നും ഇല്ല….
ആ റിസേർച് കോൺട്രാക്ടിൽ പോയി തലവച്ചുപോയി…… അത് ഇങ്ങനെ ഒരു മാരണം ആവുമെന്ന് കരുതിയില്ല…..'””
‘”” ഹ്മ്മ്…….
എന്തായാലും ഇനി ഈ പരിപാടി അവസാനിച്ചേക്ക്….. ‘””
‘”” തല്ക്കാലം ഇനി പുതിയ വർക്ക് ഒന്നുമില്ല…..
ഞാനിവിടെ കാണും……. “”
‘” ഹാ….
നല്ലത്……. പ്രായമായി തുടങ്ങി…..
മുടിയൊക്കെ നരക്കാൻ ആരംഭിച്ചു……'””
മുത്തശ്ശൻ ഒരു ചെറു ചിരിയോടെ അദ്ദേഹത്തെ നോക്കി പറഞ്ഞു…..
‘”” അച്ഛനിപ്പോഴും ചെറുപ്പമല്ലേ……
ഞങ്ങൾ മാത്രമിങ്ങനെ നരച്ചു ജീവിക്കും…..'”‘
‘”” ഹ ഹ ഹ ഹ ഹ.,.,..,,..,.,.
അതിന് മോനെ ചന്ദ്രാ….. ശരീരം അനങ്ങിയുള്ള പണി എടുക്കണം….. ഇല്ലങ്കിൽ ഇങ്ങനെ ഇരിക്കും…..'””
അദ്ദേഹം പറഞ്ഞതിന് ചന്ദ്രശേഖരൻ വെറുതെയൊന്ന് ചിരിച്ചു……
‘”” കല്യാണം വിളിയൊക്കെ എവിടെ വരെ ആയി അച്ഛാ…..'””
‘”” എല്ലാം തീർന്നടാ…..
പെട്ടെന്ന് ആയതുകൊണ്ട് എല്ലാവരൊന്നും വരില്ല…..'””
‘”” വരുന്നവർ വരട്ടെ…….'””
‘”” ഹ്മ്മ്….. മരുമകളെ കണ്ടോ നീ……'””
‘”” ഹാ കണ്ടു….. നല്ല കുട്ടിയാ…..
നമ്മൾ തേടിയാ പോലും ഇങ്ങനെ ഒരു കൊച്ചിനെ കിട്ടുമെന്ന് ഉറപ്പില്ല…….'””
ചന്ദ്രശേഖരൻ പറഞ്ഞു…..
‘”” ഹാ….. അതൊക്കെ അവൻ സെലക്ട് ചെയ്തതല്ലേ…….
നിന്റെയൊക്കെ കല്യാണം നടത്താൻ ഞാൻ പണ്ട് ഒരുപാട് അലഞ്ഞതാ….. ഇന്ന് നിങ്ങൾക്കാ ഗതി വന്നില്ലല്ലോ…….'””
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????