☠️5☠️
അവരുടെ വേദനയോടെ കരയുന്ന ആ മുഖം ഇന്ദ്രന്റെയുള്ളിലെ മഹാരുദ്രനെ പുറത്തേക്ക് കൊണ്ടുവന്നു……
അവരെ കയ്യിൽ കിട്ടിയാൽ കൊല്ലാക്കുല ചെയ്യണമെന്ന വെറിയോടെയാണ് അവൻ ഓടിയത്…….
ഓടി പായും നേരം വഴിയിൽ കുത്തി നാട്ടിയിരിക്കുന്ന ഒരു കമ്പി അവന്റെ ശ്രദ്ധയിൽ പെട്ടു…. ഇന്ദ്രൻ വേഗമാ കമ്പി കയ്യിലെടുത്ത് അവർ നിൽക്കുന്ന ദിശ നോക്കി വേഗത്തിൽ എറിഞ്ഞു……
അവർക്ക് നേരെ ആ കമ്പിയുടെ മുന ഭാഗം ദിശ തെറ്റാതെ കൃത്യമായ ഉന്നത്തിൽ പറന്നുവന്നു…….
☠️☠️☠️☠️☠️☠️☠️☠️☠️☠️
അവരെ വലിച്ചിഴച്ചു കൊണ്ടുപോയ ആ ഗുണ്ടകൾ വണ്ടിയിൽ കേറ്റാൻ കാറിന്റെ ഡോർ തുറന്നതും എവിടെ നിന്നോ ഒരു നീളൻ കമ്പി പറന്നുവന്ന് കാറിന്റെ ഡോറിൽ തറച്ചു…..
അത് മൂലം ഉണ്ടായ ഫോഴ്സിൽ ആ കാറിന്റെ ഡോർ തുറന്ന പോലെ തന്നെ വേഗത്തിൽ അടഞ്ഞു……
പെട്ടെന്നുണ്ടായ ആ സംഭവം കണ്ട് ഗുണ്ടകൾ എല്ലാം ഒന്ന് നടുങ്ങിയിരുന്നു…… കാരണം തലനാഴിക ഇടയ്ക്കാണ് ആ കമ്പി അവരുടെ ആരുടേയും ദേഹത്ത് തറച്ചു കയറാതിരുന്നത്…..
അവരെല്ലാം അത് വന്ന ദിശയിലേക്ക് തിരിഞ്ഞു നോക്കി……
രണ്ട് ചെറുപ്പക്കാർ ഓടിവരുന്നു…..
അവർ ഇരുവരും ആ സങ്കം നിൽക്കുന്നതിന്റെ അല്പം മുന്നിലായി വന്നുനിന്നു…..
രണ്ടുപേരുടെയും കണ്ണിൽ കോപത്തിന്റെ അഗ്നി കത്തിയമരുകയാണ്……
‘”””” അണ്ണാ…..
ദോ അവനെ കണ്ടാ….. അതാ ഇന്ദ്രൻ….
ഇവനെയാ കയ്യിൽ കിട്ടിയാ വെട്ടി നുറുക്കാൻ പറഞ്ഞെ……””‘
ആ ഗുണ്ടകളിൽ ഒരുവൻ അവിടെ നിൽക്കുന്ന ഇന്ദ്രനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…. അത് അവർക്കടുത്ത് ബന്ധനസ്തകൾ ആയിരിക്കുന്ന ഇന്ദുവും പാറുവും വളരെ നന്നായി കേട്ടിരുന്നു…..
അവർ വല്ലാത്ത രീതിയിൽ ഭയം വരുവാൻ തുടങ്ങി…..
പെട്ടെന്ന് പാറു തന്റെ കയ്യിൽ പിടിച്ചിരിക്കുന്നവന്റെ കയ്യിൽ ബലമായി കടിച്ചു…..
അവൻ ‘”” ആ………'”” എന്ന് നിലവിളിച്ച് അവളുടെ കൈ വിട്ടു….. ഈ നേരം നോക്കി അവൾ ഇന്ദുവിനെ പിടിച്ചിരുന്നവനെയും പിടിച്ചു തള്ളി അവിടുന്ന് അവളെ കൂട്ടി ഇന്ദ്രൻ നിൽക്കുന്ന ഭാഗത്തേക്ക് ഓടിവന്നു …..
അവർ പോകുന്നത് കണ്ടപ്പോ രണ്ട് ഗുണ്ടകൾ പിടിക്കാൻ നോക്കി എങ്കിലും അവരുടെയൊക്കെ തലവനായ ഗരുഡൻ എന്ന് വിളിപ്പേരുള്ള ആ തടിയൻ അവരെ കൈ കാണിച്ചു തടുത്തു……
പാർവതിയും ഇന്ദുവും ഓടിപ്പോയി അവർക്ക് പുറകിൽ ഒളിച്ചു….. ഈ സമയം അച്ചുവും അവർക്കടുത്തേക്ക് വന്നിരുന്നു…..
‘”””അണ്ണാ….. അവർ പോയണ്ണാ……..
നമുക്ക് പിടിക്കണ്ടേ…….:'”””
അതിലെ ഒരു കൂട്ടാളി ചോദിച്ചു…..
‘”””” ഏത് വരെ പോകുമെടാ…….
അവരൊക്കെ നമ്മടെ കയ്യിൽ തന്നെ കിട്ടും…
അതിന് മുന്നേ ഈ നായിന്റെ മക്കളെ അങ്ങ് കൊല്ലാം….. പിന്നെ അവരുടെ പിന്നിൽ നിൽക്കുന്നത് കണ്ടോ ആ മൂന്നാമത്തെ ഒരു പെണ്ണ്…..
എന്തോ…..
അതിനെ എനിക്കങ്ങു ബോതിച്ചടാ……
പാർവതിയെയും രാഗേന്തുവിനെയും സഞ്ജയ് അണ്ണൻ കൊണ്ടുപോട്ടെ….. നമുക്കിന്നു അവളെ വച്ച് ഒരു പാർട്ടി തന്നെ നടത്താടാ മക്കളെ….. ഹ ഹ ഹ ഹ………….'”””
ഗരുഡൻ തന്റെ കൂട്ടാളികളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ എല്ലാവർക്കും സന്തോഷമായി..
അവരെല്ലാം ആ പെണ്ണുങ്ങളെ ആർത്തിയോടെ നോക്കി……
പേടിയുടെ കൺകളാൽ അവർ മൂന്നും ഇന്ദ്രന്റെയും നന്ദുവിന്റെയും പുറകിൽ ഒളിച്ചു……
‘”” ടാ…… ഇത് അവന്റെ ആൾക്കാരാ…. സഞ്ജയുടെ……….
ഇവടെ നിൽക്കുന്നത് പന്തിയല്ല…….. നമുക്ക് പോവാടാ…… അടീം വഴക്കൊന്നും വേണ്ടാ……'”””
പാറു പേടിയോടെ പറഞ്ഞു…… ഇന്ദ്രൻ അവളെയൊന്ന് നോക്കി പുച്ഛത്തോടെ ചിരിച്ചു….
‘””” നിന്റെ കുടുംബക്കാർ ഇത്രേം വണ്ടിയും ആൾക്കാരെയും ഒക്കെ അയച്ചിട്ട് അവരെ സൽക്കരിച്ചു വിടുന്നതല്ലേ പാറു അതിന്റെ ഒരിത്……
മലയാളത്തിൽ എന്തോ അതിനെ പറയൊല്ലോ……
എന്താടാ നന്ദുവത്………????..'”””
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????