⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️48☠️

“” നീ വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ രുദ്രാ…..””

“” എന്ത് ചെയ്യണമെന്ന് എനിക്കറിയാം…. നീ ഈ കടലിന്റെ രാജാവല്ലേ…… എന്റെ അല്ലല്ലോ…..'””

രുദ്രൻ അവനെ നോക്കി ചോദിച്ചു….. റെയ് ഒന്ന്   ചിരിച്ചു…….

‘”” ഞാൻ കടലിന്റെ രാജാവാണ്……
നിന്റെ അല്ല…..
അത് പോലെ മനുഷ്യരുടെ രാജാവ് നീയല്ല……'””

‘” അങ്ങനെ ആവാനും എനിക്ക് ആശയില്ല…..
ഉള്ളിന്റെയുള്ളിൽ എനിക്ക് മനുഷ്യരോട് അത്ര സ്നേഹമില്ല…… ഈ ലോകത്തിന് മനുഷ്യൻ ഒരു ഭാരമല്ലേ…….'””

‘”” ആണെന്നും പറയാം ഇല്ലന്നും പറയാം…..
പക്ഷെ അവർ കെട്ടിപ്പെടുത്തിയ സാമ്രാജ്യമാണ് ഇന്നീ കാണുന്നത്……'””

റെയ് പറഞ്ഞു……

‘”” അതൊക്കെ നിന്റെ കാഴ്ചപ്പാട്……
ഞാൻ എന്തായാലും പോകുവാ…..
കുറച്ചു നാളത്തേക്ക് അവിടുന്ന് മാറി നിൽക്കാൻ സാധിക്കില്ല……'””

രുദ്രൻ പറഞ്ഞു……

‘”” ശരി സുഹൃത്തേ……
ആ പെണ്ണുങ്ങളെ ഒന്ന് ശ്രദ്ധിക്കണം…..'””

‘”” എന്റെ പട്ടി ശ്രദ്ധിക്കും…..
എന്റെ സഹായം വേണ്ടെന്നല്ലേ പറഞ്ഞെ…..
അപ്പൊ ഞാൻ സഹായിക്കില്ല….. അത് ഞാൻ തീരുമാനിച്ചതാ…….'””

രുദ്രൻ ഉറച്ച തീരുമാനത്തോടെ അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു…..
ശേഷം അവന്റെ ബൈക്ക് വച്ച ഇടത്തേക്ക് നടന്നു……

രുദ്രൻ അവിടുന്ന് പോകുന്നത് റെയ് കണ്ണെടുക്കാതെ നോക്കി നിന്നു…..

‘”” നീയുള്ളപ്പോ അവർക്കും ഒന്നും വരില്ല ദേവാസുര…….. അതെനിക്ക് നന്നായി അറിയാം…..'””

റെയ് ഹാന്റെ മനസ്സ് മന്ത്രിച്ചു…..

??????????

ഏകദേശം വൈകുന്നേരത്തോടെ ശ്രീകുലത്ത് ഇന്ദ്രൻ പോയ കാർ വന്നുനിന്നു…..

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അകത്തുള്ള എല്ലാവരും പുറത്തേക്ക് വന്നിരുന്നു…..

കാറിൽ നിന്നും ചന്ദ്ര ശേഖരൻ മേനോൻ പുറത്തേക്ക് ഇറങ്ങി….. അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ എല്ലാവരും അവിടേക്ക് ഓടി ചെന്നു….

ഇന്ദുവും പാറുവും അദ്ദേഹത്തെ ആദ്യമായി കാണുന്നതിനാൽ അല്പം മാറിത്തന്നെ നിന്നു……

അവരെല്ലാം ചുറ്റിനും നിന്ന് ഓരോ വിശേഷങ്ങൾ ചോദിക്കുകയാണ്….. ഇന്ദ്രൻ അദ്ദേഹത്തിന്റെ ബാഗ് എല്ലാം എടുത്ത് അകത്തേക്ക് ചെന്നു…..

‘”” ഹാ…. വന്ന കാലിൽ നിർത്താതെ അവനെ അകത്തേക്ക് കൊണ്ടുപോ എന്റെ ശോഭേ…..
കുറച്ചു നല്ല വായു ശ്വസിക്കട്ടെ……'””

അദ്ദേഹത്തെ പുറത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കുന്നത് കണ്ട ശങ്കര മേനോൻ അല്പം കോപത്തോടെ അവരോട് പറഞ്ഞു…..
അത് കേട്ടതോടെ ചന്ദ്രശേഖരനെ എല്ലാവരും അകത്തേക്ക് കൊണ്ടുപോയി എല്ലാരും…. അച്ചു ചന്ദ്ര ശേഖരന്റെ കയ്യിൽ പിടിച്ചാണ് നടക്കുന്നത്……

അദ്ദേഹം അകത്ത് കേറിയതും ഏറെ നാളുകളായി കാണാത്ത തന്റെ വീടൊന്ന് കണ്ണോടിച്ചു…..

ശേഷം അവിടെ ഉള്ളവരെ നോക്കി…..

‘”” എത്ര നാളായില്ലേ ഞാൻ പോയിട്ട്…..
നിങ്ങളെ ഒക്കെ ഒത്തിരി മിസ്സ്‌ ചെയ്തു…..'””

അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു…..

‘”” ടാ ചന്ദ്രാ……
ഇതോടെ നിന്റെ ഈ സർക്കീട്ട് നിർത്തിക്കോ….. വല്ലപ്പോഴും വരുന്ന വിരുന്നുകാരെ പോലെ ആണല്ലോടാ നീയിപ്പോ…..'””

ശോഭമ്മ അദ്ദേഹത്തെ നോക്കി പറഞ്ഞു…..

‘”” എന്ത് ചെയ്യാനാ ഏട്ടത്തി…… ഒരു പ്രൊജക്റ്റ്‌ തീർക്കാൻ കോൺട്രാക്ട് സൈൻ ചെയ്ത് പോയില്ലേ……. അത് തീർക്കാതെ നിർവാഹമില്ലായിരുന്നു…… അതല്ലേ എന്റെ മോള്‌ മരിച്ച വിഷമം പോലും ഒന്നും ഒതുങ്ങും മുമ്പ് നാട് കടക്കേണ്ടി വന്നത്……. “”

ചന്ദ്രശേഖരൻ വിഷമത്തോടെ പറഞ്ഞു…..

‘””‘ നീയിനി അതും ഇതുമൊന്നും പറഞ്ഞിങ്ങനെ വിഷമില്ലാക്കല്ലേ ചന്ദ്രാ…. എല്ലാം കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലെ……'”

ശോഭ പറഞ്ഞു….. ചന്ദ്രശേഖരൻ ചുമരിൽ തൂക്കിയിരിക്കുന്ന തന്റെ മകളുടെ ഫോട്ടോയെ ഒന്ന് നോക്കി……. ഒപ്പം അവൾക്കൊപ്പം തൊട്ടടുത്ത് ഇരിക്കുന്ന രുദ്രന്റെ ഫോട്ടോയും…..

‘””‘ അവനെവടെ ലക്ഷ്മി……. രുദ്രൻ……???'””

ചന്ദ്രശേഖരൻ ലക്ഷ്മിയമ്മയെ നോക്കി ചോദിച്ചു…..

‘”” അത്…..
ചന്ദ്രേട്ടാ………..അവനെ രാവിലെ തൊട്ട് കാണാനില്ല…….'””

ലക്ഷ്മിയമ്മ അല്പം വിഷമത്തോടെ പറഞ്ഞു……

‘”” എന്നോട് ദേഷ്യം കാണും ല്ലേ…….'””

അദ്ദേഹം ചോദിച്ചു……

‘”” അതൊന്നുമുണ്ടാവില്ല…. അവനിങ്ങനെ ഇടക്ക് പോകാറുള്ളതാ…… ചിലപ്പോ ഇന്ന് തന്നെ വന്നേക്കും…. ഇന്ദ്രന്റെ കല്യാണമല്ലേ മറ്റന്നാ….. അപ്പൊ അങ്ങനെ മാറി നിൽക്കാനൊന്നും അവൻ തയ്യാറാവില്ല……'””

ലക്ഷ്മിയമ്മ പറഞ്ഞു….. ചന്ദ്രൻ ഒന്ന് തലയാട്ടി……

‘”” ദേവു ഉണ്ടായിരുന്നെങ്കിൽ അവരുടെ കല്യാണം കൂടി ഇതിനൊപ്പം നടത്തായിരുന്നു…. അവളെറേ ആഗ്രഹിച്ചതല്ലേ അവനെ……'””

ചന്ദ്രൻ ദുഖത്തോടെ അരുളി……

‘”” അതൊന്നും പറഞ്ഞ് ഞങ്ങളെ കൂടെ വിഷമിപ്പിക്കല്ലേ ഏട്ടാ….. എല്ലാം കഴിഞ്ഞില്ലേ….
ഏട്ടന് ഇന്ദുവിനെ കാണണ്ടേ……'””

രാധമ്മ അദ്ദേഹത്തെ നോക്കി ചോദിച്ചു…. അപ്പോളാണ് ചന്ദ്രന് അങ്ങനൊരു കാര്യം ഓർമയിൽ വന്നത് തന്നെ…..

‘””” നീ പറഞ്ഞത് ശരിയാണല്ലോ…..
എവടെ എന്റെ മരുമകൾ…….””

ചന്ദ്രൻ ചോദിച്ചു…..

‘”” അച്ഛന് കണ്ണ് കാണില്ലേ….. ഞാനല്ലേ ഇവടെ നിൽക്കുന്നെ…….'””

അച്ചു ശുണ്ഠി കാട്ടി അദ്ദേഹത്തെ നോക്കി ചോദിച്ചു….

‘”” ഹ ഹ ഹ ഹ ഹ..,.,,.,.,.
നിന്നെ അല്ലടി കാന്താരി…….
എന്റെ ഇന്ദ്രന്റെ പെണ്ണിനെയാ ചോദിച്ചേ……'””

ചന്ദ്രശേഖരൻ മേനോൻ ചിരിച്ചുകൊണ്ട് പറഞ്ഞു…… അത് കേട്ടപ്പോ അല്പം മാറിനിന്ന ഇന്ദു മടിച്ചാണെങ്കിൽ കൂടി മുന്നോട്ട് വന്നു….

‘”‘ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ട് മോളെ…..
പക്ഷെ അതിലും സുന്ദരി ആണല്ലോ…..'””

ചന്ദ്രശേഖരൻ അവളെ നോക്കി ചോദിച്ചു…. ഇന്ദു അല്പം ലജ്ജ തോന്നി തല താഴ്ത്തി…..

‘”” അയ്യോടാ….. ദേ പെണ്ണിന് നാണം വന്നല്ലോ…… രാധ പറഞ്ഞത് നാക്കിനു ബെല്ലും ബ്രെക്കും ഇല്ലാത്ത പെണ്ണാണ് എന്നാ…
കണ്ടിട്ട് പാവമാണെന്നു തോനുന്നു……'””

ചന്ദ്രശേഖരൻ കളിയാക്കും പോലെ അവളെ നോക്കി പറഞ്ഞു…..
അവിടെ ഉണ്ടായിരുന്നവർ എല്ലാം അത് കേട്ട് ചിരിക്കാൻ തുടങ്ങി……

‘”” അച്ഛാ……
അത് ആദ്യമായി കാണുന്നോണ്ടാ….. ആളത്ര ഡീസന്റ് ഒന്നുമല്ല ട്ടോ…….'””

അച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു……
ഇന്ദു അവളെ ഒന്ന് മോന്ത വീർപ്പിച്ചു നോക്കി….

‘”” നീ അവളെ നോക്കി പേടിപ്പിക്കാതെ ഇങ് വന്നേ….. ഞാനൊന്ന് സംസാരിക്കട്ടെ….. അല്ല…. വേറെ ഒരു കുട്ടി കൂടെ ഇല്ലേ…. പാർവതി…. ”’

ചന്ദ്ര ശേഖരൻ ചോദിച്ചു….. അപ്പോൾ അല്പം മാറി നിന്ന പാറുവും മുന്നോട്ട് വന്നു……

‘”” ഹാ….. മോളാണ് പാറു…. ല്ലേ…..
രണ്ടാളേം കുറിച്ച് കേട്ടുകേൾവി മാത്രേ ഉള്ളു…. ഇപ്പോളാ നേരിൽ കണ്ടത്…. നമുക്കൊന്ന് മാറി നിന്ന് സംസാരിച്ചാലോ…..'””

ചന്ദ്രൻ ചോദിച്ചു….. അതിനിരുവരും സമ്മതമേന്നോണം തലയാട്ടി….

‘”” സംസാരം ഒക്കെ പെട്ടെന്ന് തീർത്ത് ഇങ് വന്നോണം….. വല്ലതും കഴിക്കണ്ടേ……'””

ശോഭമ്മ ചോദിച്ചു…..

‘”” ഓ….. വേഗം വരാ എന്റെ ഏട്ടത്തി……
നിങ്ങള് വാ മക്കളെ……'””

ചന്ദ്രൻ അതും പറഞ്ഞ് അവരെ കൂട്ടി അല്പം അങ്ങോട്ട് മാറി നിന്നു…..
ഇരുവർക്കും അദ്ദേഹത്തോട് സംസാരിക്കാൻ അല്പം മടി തോന്നിയിരുന്നു…..
നന്ദുവിന്റെ അച്ഛനെ കുറിച്ച് കേട്ട് കേൾവി മാത്രമേ അവർക്കുണ്ടായിരുന്നള്ളൂ……

ഇത് ആദ്യമായാണ് കാണുന്നത്……

‘”” രണ്ടാളും എന്താ ഒന്നും മിണ്ടാത്തെ……'””

ചന്ദ്രൻ ചോദിച്ചു…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.