☠️46☠️
അവർ ഒട്ടും വൈകാതെ തന്നെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുന്നിൽ എത്തി…..
എയർപോർട്ട് കവാടത്തിന് മുന്നിൽ എത്തിയപ്പോൾ സെക്യൂരിറ്റിയിൽ നിന്നും എൻട്രി പാസ്സ് വാങ്ങി കാർ ഉള്ളിൽ കൊണ്ടുപോയി പാർക്ക് ചെയ്തു…..
ശേഷം അവർ മൂവരും അകത്തേക്ക് നടന്നു….
ഫ്ലൈറ്റ് ഉച്ചക്ക് ഒരു മണിക്കാണ് അവിടെ എത്തുക….. അല്പം ഡിലെ കൂടെ ആണെന്നറിഞ്ഞതോടെ പിന്നെയും കുറേ നേരം നിൽക്കേണ്ടതായി വന്നു…..
അവർ മാത്രമല്ല…..
ആ നിരയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നാട്ടിലേക്ക് ക്ഷണിക്കാൻ വേറെയും ഒരുപാടുപേർ നിൽപ്പുണ്ട്….
അവസാനം 2 മണി ആയപ്പോൾ എയർപോർട്ടിന്റെ ഉള്ളിൽ നിന്നും എല്ലാ പ്രോസീജ്യറും കഴിഞ്ഞ് ഒരു വലിയ സ്യുട്കേസ് വലിച്ചുകൊണ്ട് ഒരാൾ പുറത്തേക്ക് വന്നു….
ശ്രീകുലത്ത് ചന്ദ്രശേഖരൻ മേനോൻ…..
അദ്ദേഹത്തെ കണ്ടതും അവർ മൂന്നുപേരുടെ കണ്ണുകളിലും സന്തോഷം അലതല്ലി….. അവിടെയും അവസ്ഥ മറിച്ചല്ല……
പുറത്തേക്ക് കടക്കുവാനുള്ള കവാടത്തിലെ മിലിറ്ററി സെക്യൂരിറ്റിയുടെ കയ്യിൽ പാസ്പോർട്ട് കാണിച്ച് അദ്ദേഹം പുറത്തേക്ക് വന്നു……
ഇന്ദ്രൻ ആഹ്ലാദത്താൽ അദ്ദേഹത്തെ ചെന്ന് കെട്ടി പുണർന്നു….. ചന്ദ്രശേഖരനും അവനെ തിരിച്ച് കെട്ടിപ്പിടിച്ചു…..
‘””” ചെറിയച്ച………'””
ഇന്ദ്രൻ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു…..
‘”” ഇന്ദ്രാ……
സുഖല്ലേടാ നിനക്ക്……'””
ചന്ദ്ര ശേഖരൻ ചോദിച്ചു….
‘”” സുഖമാ ചെറിയച്ച……'””
ഇന്ദ്രൻ പറഞ്ഞു….
ചന്ദ്രശേഖരൻ അവനെ വിട്ട് കൂടെ ഉള്ള ശങ്കര മേനോനെയും നന്ദുവിനെയും കൂടെ കെട്ടിപ്പിടിച്ചു…..
‘”” അച്ഛനാകെ ക്ഷീണിച്ചല്ലോ…….??'””
നന്ദു അദ്ദേഹത്തെ നോക്കി ചോദിച്ചു…..
‘”” പണി കൂടുതലാടാ……
ഇനിയിപ്പോ കുഴപ്പമില്ല…..ചെയ്ത് തീർക്കേണ്ട എല്ലാം ചെയ്ത് തീർത്തു…. ഇനിയിപ്പോ കുറച്ചു കാലത്തേക്ക് എങ്ങും പോകില്ല…..'””
ചന്ദ്രൻ അവരെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അവർക്കും ഏറെ സന്തോഷമായി….
ഇന്ദ്രൻ അദ്ദേഹത്തിന്റെ സ്യുട്കേസ് എടുത്ത് വണ്ടിയുടെ അടുത്തേക്ക് നടന്നു….. തൊട്ട് പുറകെ അവരും ചെന്നു…..
സാധനങ്ങൾ എല്ലാം കാറിൽ കേറ്റി പുറത്തേക്ക് ചെന്നപ്പോ വീണ്ടുമതാ എയർപോട് സെക്യൂരിറ്റി നിൽക്കുന്നു…..
അയാൾ അവരിൽ നിന്നും എൻട്രി പാസ്സ് വാങ്ങി നോക്കി തന്റെ കയ്യിലുള്ള മെഷീനിൽ ഒരു ബിൽ അടിച്ച് കയ്യിൽ കൊടുത്തു…..
2 മണിക്കൂറിലെ പാർക്കിങ് ചാർജ് 3500 രൂപ….
ഇന്ദ്രനത് കൊടുത്ത ശേഷം വണ്ടി പുറത്തേക്ക് എടുത്തു…..
‘”” 3500 രൂപ……
എന്ത് കൊള്ളയ ഇവന്മാർ നടത്തുന്നത്….. അല്ലെ വെല്യച്ച…….'””
ഇന്ദ്രൻ വണ്ടിയെടുക്കുന്നതിനിടയിൽ പറഞ്ഞു…..
‘”” എത് നാട്ടിൽ പോയാലും ഇതെന്ന ആടാ അവസ്ഥാ…… ഈ എയർപോർട്ടുകാരെക്കാൾ വലിയ ബ്ലേഡ്കാർ വേറെ ഇല്ല……'””
ചന്ദ്രശേഖരനും അവനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു….
പിന്നീട് അവരുടെ വണ്ടി ശ്രീകുലം നോക്കി സഞ്ചരിച്ചു……
???????????
തൃശ്ശൂരിൽ ഒരു ബീച്ചിന് സമീപം രുദ്രന്റെ ബൈക്ക് വന്നുനിന്നു……
അധികം ആളുകൂടുന്ന ഭാഗമല്ല അത്…..
ഹാർബറിൽ നിന്നും ആൽബം മാറിയുള്ള ഒരു സ്ഥലം…..
കടൽ ജലം അലതല്ലി അടിക്കുകയാണ്…..
അവനതും നോക്കി അവിടെയിരുന്നു…..
മനസ്സെല്ലാം എന്തുകൊണ്ടോ ആകെ വല്ലായ്കയാണ്…..
പെട്ടെന്നാണ് അലതല്ലി വരുന്ന തിരമാലകൾക്കൊപ്പം ഒരാൾ പുറത്തേക്ക് ചാടി വന്നത്…..
റെയ് ഹാൻ……
അവൻ പുറത്തേക്ക് വന്നതും അവന്റെ സ്വർണ്ണ നിറത്തിലുള്ള കവജവസ്ത്രം മനുഷ്യർ ധരിക്കുന്ന സാധാ തുണിയായി മാറി….
കയ്യിലെ ഗോൾഡൻ ട്രിഡന്റ് മായയായി മറഞ്ഞുപോയി
പുറത്തുനിന്നു ആര് കണ്ടാലും അവനെ മറ്റൊരു രീതിയിൽ ഇപ്പോൾ തോന്നുകയില്ല….
രുദ്രന് അവനെ കണ്ടതും ഒരു ഭാവ വ്യത്യാസവും വന്നില്ല…..
റെയ് രുദ്രന്റെ അടുക്കൽ വന്നിരുന്നു……
‘”” നീ എന്നെ തേടി ഇത്ര വേഗം വരുമെന്ന് കരുതിയില്ല രുദ്രാ……
എന്താ ഇത്ര പെട്ടെന്ന്……???'””
റെയ് അവനെ നോക്കി ചോദിച്ചു……
‘”” അതിന് നിന്നെ കാണാനാ വന്നതെന്ന് ഞാൻ പറഞ്ഞോ …..'””
രുദ്രൻ അതെ സ്വരത്തിൽ തിരികെ ചോദിച്ചു…..
‘”” അതിനി പറഞ്ഞിട്ട് വേണോ…..
നിന്റെ വീട് വിട്ട് ഇത്രേം ദൂരെ ഉള്ള കടലിലേക്ക് അതും ആരും ഇല്ലാത്ത ഇങ്ങനൊരു സ്ഥലത്തേക്ക് തന്നെ വന്നെങ്കിൽ അത് എന്നെ തേടി ആവുമല്ലോ….
എന്താണ് സുഹൃത്തേ നിന്നെ അലട്ടുന്ന പുതിയ പ്രശ്നം……???'””
റെയ് അവനോട് ചോദിച്ചു……
‘”” എടാ റെയ്……..
അയാളിന്ന് വരുമെടാ…….'””
രുദ്രൻ അല്പം അനിഷ്ടത്തോടെ പറഞ്ഞു…..
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????