☠️41☠️
‘””? അതൊന്നും ഇനി ആലോചിക്കണ്ടാ ….. പിന്നെ ഇവിടെ പോലീസുകാരൊക്കെ അവന്റെ പക്ഷമാ….
എന്നോട് ഈ കാര്യം ആരും അറിയരുത് എന്നൊക്കെ പറഞ്ഞു ഭീഷണി മുഴക്കുന്നുണ്ട്….
ഞാനെന്ത് ചെയ്യണം……??'””
സുധേവ് ചോദിച്ചു……
‘”” ആ പൊലയാടി മക്കൾ എന്ത് ഭീഷണി മുഴക്കിയിട്ടും കാര്യമില്ല….. ഇപ്പോൾ എല്ലാം നമ്മുടെ കയ്യിലാണ്…. പക്ഷെ വേണ്ടാ….
അങ്കിളിനി ഇതിന്റെ പേരിൽ ഒരു കേസും കൊടുക്കണ്ടാ…..'”
‘””? മോനെ…..
ഞാനൊരു പരാതി കൊടുത്താൽ അവനെ കുറച്ചു കാലത്തേക്കെങ്കിലും അകത്തിടീപ്പിക്കാം…..'””
‘”” എന്നിട്ട് എന്ത് കാര്യമാ അങ്കിൾ…. അവന്റെ പണം ഉപയോഗിച്ച് വേഗത്തിൽ ഇറങ്ങും…..
എന്തായാലും അങ്കിളിനി ഈ വിഷയത്തിൽ വേണ്ട… പരാതിക്ക് പോയാൽ അവന്റെ പക വീട്ടാനുള്ള പട്ടികയിൽ സാറും ചേരും….. തല്ക്കാലം ഒന്നും വേണ്ട…. Sj ക്ക് ഉള്ള പണി ഞാൻ കൊടുത്തോളാ…….'””
ഇന്ദ്രൻ പറഞ്ഞു…..
“”? ശരി……
എല്ലാം മോൻ പറഞ്ഞ പോലെ……'””
‘”” ശരി അങ്കിൾ….. പിന്നെ വേറെ ഒരു വിശേഷം ഉണ്ട്…… എന്റെയും ഇന്ദുവിന്റെയും കല്യാണമാണ്….. ഈ 11 ന്…..'”
‘”? ആണോ…..?
ഒത്തിരി സന്തോഷമുണ്ട് മോനെ……
അവൾക്കൊരു ജീവിതം ആയല്ലോ….. നിങ്ങളുടെ ഇഷ്ടത്തെ പറ്റി പണ്ട് പാറുമോൾ ഒന്ന് സൂചിപ്പിച്ചിരുന്നു…… പിന്നെ കല്യാണത്തിന് വരാൻ എനിക്ക് സാധിക്കില്ല ട്ടോ…. അല്പം റസ്റ്റ് വേണ്ടിവരും…….'””
സുധേവ് പറഞ്ഞു……
‘”” അറിയാം സാർ….. ഞാൻ പറഞ്ഞെന്നെ ഉള്ളു…..
സാറിന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല…..
അത് ഞാൻ ഉറപ്പ് തരുന്നു…. സമാധാനമായി ഇരുന്നോളു……'””
ഇന്ദ്രൻ അത്രയും പറഞ്ഞുകൊണ്ടാ ഫോൺ കട്ടാക്കി…..
അവൻ ഇന്ദുവിനെയും പാറുവിനെയുമൊന്ന് നോക്കി….
ആ കണ്ണുകളിൽ ഇത്ര നേരം കണ്ട സങ്കടത്തിൽ നിന്നും മാറി അല്പം ആശ്വാസം നിറഞ്ഞിരിക്കുന്നു…….
“” രണ്ടുപേർക്കും സമാധാനമായില്ലേ…..
നിങ്ങളെ സഹായിച്ച നല്ല മനുഷ്യന് ഒന്നും പറ്റിയില്ല…. അപ്പൊ ഇനിയിങ്ങനെ കണ്ണീരൊലിപ്പിച്ച് നടക്കരുത്…. കുറച്ച് ഉന്മേഷമൊക്കെ ആവാം…..'””
ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു…. പാറുവിന്റെയും ഇന്ദുവിന്റെയും മുഖത്ത് അല്പം സന്തോഷം വിടരുന്നത് അവൻ കണ്ടു…..
ആ സമയമാണ് നന്ദുവും ആ മുറിയിലേക്ക് കേറി വന്നത്……
‘”” ടാ…… ഇന്ദ്രാ…….'””
‘” എന്താടാ……..??'””
‘”” അവന്മാർ മറ്റന്നാ വരും…… നക്കികൾക്ക് താമസം ഒരുക്കണ്ടേ……'””
നന്ദു പറഞ്ഞത് കേട്ടപ്പോ ആരെന്ന് മനസ്സിലാവാതെ പാറുവും ഇന്ദുവും അച്ചുവും പരസ്പ്പരം നോക്കി…..
‘”” ഇനി എന്തോന്ന് ഒരുക്കാനാടാ…..
ആ ഗസ്റ്റ് ഹൗസിൽ റെഡിയാക്കാം……നമുക്കെല്ലാർക്കും അവിടെ കൂടാം……'””
ഇന്ദ്രൻ പറഞ്ഞു….. അത് കേട്ട നന്ദു അവനെനോക്കിയൊന്ന് ചിരിച്ച ശേഷം പുറത്തേക്ക് പോയി…..
‘””” ആര് വരുന്ന കാര്യമാടാ……'””
അച്ചു ഇന്ദ്രനോട് ചോദിച്ചു….
‘”” ഞങ്ങളുടെ രണ്ട് ഫ്രണ്ട്സാടി….'””
ഇന്ദ്രൻ പറഞ്ഞു….
“” എനിക്ക് അറിയാത്ത കൂട്ടുകാരൊന്നുമില്ലല്ലോ നിങ്ങൾക്ക്…..
ആരാ പറ…….'””
.
അച്ചു ചോദിച്ചു…..
“” എന്നാലേ……
ഇത് നിനക്ക് പരിചയമില്ലാത്ത രണ്ട് ആറ്റംബോംബ്കളാണ്….. “”
ഇന്ദ്രൻ അവളെ നോക്കി പറഞ്ഞു……
‘” ഇന്ദ്രാ……
ഞങ്ങൾക്ക് അറിയുന്നവരാണോ……'”
പാറു ചോദിച്ചു…..
‘” ഹാ…..
നിങ്ങൾക്കറിയാ…..
Pv യും ഹരിയും….. ഓർമ്മയുണ്ടോ…….'”
ഇന്ദ്രൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു……
‘” അവർ വരുന്നുണ്ടോ…….??'””
പാറു അതിശയത്തോടെ ചോദിച്ചു…..
‘”” പിന്നെ വരാതെ……
പക്ഷെ 4 ദിവസേ കാണു…. ആശാന്മാർ നാട് വിടാൻ പോവാ….. ദുബായ്ക്ക്….. കൂടുതൽ വിവരമൊന്നും അറിയില്ല…. എന്നാലും നന്ദുവിന്റെ വിവാഹം വരെ ഉണ്ടാകില്ല…..'””
ഇന്ദ്രൻ പറഞ്ഞു…..
‘”” അവരുടെ കോൺടാക്ട് ഒക്കെ കയ്യിന്ന് പോയടാ….. ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ…….'””
‘”” എന്റേന്നും പോയതാ…..
പിന്നെ തേടി പിടിച്ചു വിളിച്ചു…. ആദ്യമേ നല്ല തെറി കേട്ടു…. മുങ്ങിയത് ഞാനല്ലേ…. അതിന്റെ ദേഷ്യം കാണാതെ ഇരിക്കോ…..'””
ഇന്ദ്രൻ പറഞ്ഞു…..
‘”” ഏട്ടാ…….
അപ്പൊ അന്ന ചേച്ചിയും ഫാത്തിമ ചേച്ചിയും വരില്ലേ…..??'””
ഇന്ദു ചോദിച്ചു……
‘”” ഇല്ലടി…
അവരെ വിളിക്കാൻ നോക്കിട്ട് ഒരു മാർഗ്ഗവുമില്ല….. അല്പം സമയം ഉണ്ടായിരുന്നുവെങ്കിൽ നോക്കാമായിരുന്നു…. പക്ഷെ ഇതിപ്പോ എല്ലാം വളരെ പെട്ടെന്നല്ലേ…..'””
ഇന്ദ്രൻ പറഞ്ഞു…. അവർ മറ്റൊന്നും അതിനെ പറ്റി ചോദിച്ചില്ല….
ഇന്ദ്രൻ പുറത്തേക്ക് പോകുവാൻ തുടങ്ങിയതും പെട്ടെന്ന്….
‘”” ഇന്ദ്രാ…….'””
എന്ന് വിളിച്ച് പാറു അവനരികിലേക്ക് വന്നു…..
‘”” എന്താടി…….???'””
അവൻ ചോദിച്ചു.
“” താങ്ക്സ്……'””
അവളൊരു ചെറു ചിരിയോടെ പറഞ്ഞു…..
‘”” for what…….? “
“” സുധേവ് അങ്കിളിനെ രക്ഷിച്ചില്ലേ…. അതിന് തന്നെ……'”
പാറു പറഞ്ഞു….
‘” ഒന്ന് പോടീ പിശാചെ…. അവളുടെയൊരു താങ്ക്സ്…. “
“” സന്തോഷം കൊണ്ടാടാ……
ഞങ്ങൾക്ക് വേണ്ടി ഇത് ചെയ്തില്ലേ നീ…..”‘
“‘ ദേ പാറു…..
ഇമ്മാതിരി വർത്തമാനം എന്നോട് വേണ്ടാ….
നമ്മളൊക്കെ ഒരു കുടുംബമല്ലെടി പോത്തേ….”‘
ഇന്ദ്രൻ അല്പം കടുപ്പത്തിൽ പറഞ്ഞു….
‘” നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് നന്ദി പറയാതിരിക്കാൻ പറ്റില്ലടാ….. അത്രക്ക് സന്തോഷമുണ്ട്….. എന്റെ ഇന്ദു ചെയ്ത പുണ്യമാ നീ….. ഞാൻ ചിലപ്പോ ഇല്ലാതെ ആയാലും അവളെ നന്നായി നോക്കണേ….. പാവമാ……'””
പാറു ആ പറഞ്ഞത് അവനത്ര പിടിച്ചില്ല….ഇന്ദ്രൻ കോപത്തോടെ അവളെ നോക്കി…..
‘”” തുടങ്ങി അവളുടെ സെന്റി……
ഈ പെണ്ണ് വെറും സീരിയൽ ആണല്ലോടാ….'”
അവളുടെ വർത്തമാനം കേട്ട അച്ചു പറഞ്ഞു….
‘”” എന്ത് ചെയ്യാനാ എന്റെ അച്ചു……. അളിയനായിപ്പോയില്ലേ….. അല്ലേൽ എടുത്ത് കിണറ്റിൽ ഇട്ടേനെ…..'””
ഇന്ദ്രൻ പറഞ്ഞു…. അവർ രണ്ടുപേരും പറഞ്ഞത് കേട്ടപ്പോ പാറുവൊന്ന് ചെറുതായി ചിരിച്ചു…..
‘”” നല്ലത് പറ ഏട്ടാ……
എപ്പോളും ഇങ്ങനൊക്കെ ഒരൊന്ന് പറഞ്ഞെന്നെ പേടിപ്പിക്കും…..'””
ഇന്ദുവും അവളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു…..
‘”” ആണോ….. എന്നാ നാളെ ഒരു ചൂരൽ വാങ്ങി ഇവടെ കൊണ്ടുവന്ന് വക്കാം…. ഇവളെ മര്യാദ പഠിപ്പിക്കാൻ പറ്റോന്ന് നോക്കണല്ലോ……'””
ഇന്ദ്രൻ പറഞ്ഞു….. പാറുവിന്റെ മുഖത്ത് മങ്ങിപ്പോയ സന്തോഷമെല്ലാം തിരികെ വരാൻ തുടങ്ങിയിരുന്നു…
അവരെ അങ്ങനെ കണ്ടപ്പോ ഇന്ദ്രൻ അവിടുന്ന് ഇറങ്ങിപ്പോയി……
അവനും മനസ്സമാധാനം കിട്ടാൻ തുടങ്ങിയിരുന്നു…..
സുധേവ് രക്ഷപ്പെട്ട കാര്യം ഇന്ദ്രൻ എല്ലാവരോടും പറഞ്ഞു…. അവർക്കും അത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി…..
??????????
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????