☠️40☠️
‘”” സാർ…..
എനിക്ക് സുധേവ് സാറിനോട് ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്……”””
ഇന്ദ്രൻ പറഞ്ഞു….
‘”” ? അതിനെന്താ തമ്പി…..
കൊടുക്കാം….. അധികം നേരം എടുക്കരുത്…..'””
ആ പോലീസുകാരൻ പറഞ്ഞു…..
ശേഷം ആ ഫോൺ കൈമാറാൻ ചില നിമിഷങ്ങൾ കാത്തിരിക്കേണ്ടി വന്നു…..
അവസാനം അതിലൂടെ സുധേവിന്റെ സ്വരം അവൻ കേട്ടു…..
‘”””? ഹ്…… ഹലോ……..'””
ഒരു അവശത ചേർന്ന ശബ്ദമാണ് അവൻ കേട്ടത്…. അതിൽ തന്നെയുണ്ട് അദ്ദേഹം അനുഭവിച്ച വേദനയുടെ നീറ്റൽ…… ഇന്ദ്രൻ ആകെ എന്തൊപോലായി അത് കേട്ടപ്പോ…..
‘”” ഹലോ സാർ…….
എന്റെ പേര് ഇന്ദ്രനെന്നാണ്….. മനസ്സിലായോ……?'”
‘””? ഇന്ദ്രനോ……
ആരാ അത്…. എനിക്ക് മനസ്സിലായില്ല……'””
‘”” സാറെന്നെ കണ്ടിട്ടില്ല…..
ഇന്ദുവും പാറുവും എന്റെ വീട്ടിലാണ് താമസിക്കുന്നത്….. സാറിന് എന്തങ്കിലും സംഭവിച്ചു കാണുമോ എന്ന് പേടിച്ച് ഇരിക്കുകയാണിവിടെ എല്ലാരും……'””
‘””? ഹാ….. ഇന്ദ്രൻ…..
ആ കുട്ട്യോൾ പറഞ്ഞിരുന്നു…..
അവരെവിടെ…. ആകെ പേടിച്ചു കാണുമല്ലോ….. ഫോണിലൂടെ ആ ദുഷ്ടൻ പറഞ്ഞതൊക്കെ ഞാൻ കേട്ടതാ……
അവർ അവന്റെ കയ്യിൽ പെട്ടുകാണുമോ എന്ന് വിചാരിച്ചു പേടിച്ചാണ് ഇത്ര നേരം കിടന്നത്….'””
സുധേവ് പറഞ്ഞു…..
‘”” ഈശ്വരൻ സഹായിച്ച് അവർക്കൊന്നും ഉണ്ടായില്ല സാർ… പിന്നെ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ….. അവരെ ആരും തൊടില്ല….
പക്ഷെ പാവങ്ങൾ ആകെ പിടിച്ചുപോയി….
ഇതുവരെ കരച്ചിൽ നിർത്തിയിട്ടില്ല….
ഞാൻ ഫോൺ കൊടുത്താൽ ഒന്ന് സംസാരിക്കുമോ…..??? അവർക്ക് വലിയൊരു ആശ്വാസമാവും…..'”
ഇന്ദ്രൻ ചോദിച്ചു…..
‘”” ഹാ……
കൊടുക്ക്….. എനിക്കും സംസാരിക്കണം…….'””
സുധേവ് അല്പം അവശതയോടെ പറഞ്ഞു…. ഇന്ദ്രൻ വേഗം ആ ഫോണുമായി അവരുടെ മുറിയിലേക്ക് ഓടി…..
പാറുവും ഇന്ദുവും അവരുടെ റൂമിൽ തന്നെയുണ്ട്….
ഇന്ദ്രൻ ഫോണ് കൊണ്ട് അവരുടെ മുറിയിലേക്ക് കയറി….
‘”” ഡീ പാറു….. നിനക്കൊരു കാൾ ഉണ്ട്……'””
ഇന്ദ്രൻ അവളോട് പറഞ്ഞു….
‘”” ആരായാലും പിന്നെ വിളിക്കാൻ പറയടാ….
ഇപ്പോൾ സംസാരിക്കാൻ പറ്റിയ ഒരു മനസ്സികാവസ്ഥയല്ല……'””
പാറു അവനോട് പറഞ്ഞു…..
‘” അങ്ങനെ പറഞ്ഞാ പറ്റില്ല……
നീയിതു പിടിച്ചേ….. എന്നിട്ടൊന്ന് സംസാരിച്ചു നോക്ക്……'””
ഇന്ദ്രൻ അവളുടെ കയ്യിൽ നിർബന്ധിച്ച് ആ ഫോൺ വച്ചുകൊടുത്തു….. പാറു താല്പര്യം ഇല്ലാതെ ആണെങ്കിലുമാ ഫോൺ ചെവിയിൽ വച്ചു……
“‘ ഹലോ…..”‘
അവൾ ആ ഫോണിലൂടെ പറഞ്ഞു…
“” ? മോളെ…… ഇത് ഞാനാ……””
പെട്ടെന്ന് അതിലൂടെ സുധേവിന്റെ ശബ്ദം കേട്ടതും പാറു ഞെട്ടി എഴുന്നേറ്റു…..
‘”” അങ്കിൾ……….'””
അവൾ അതിശയത്തോടെ വിളിച്ചു…..
പാറുവിന്റെ ആ വിളികേട്ടതും ഇന്ദുവും അത്ഭുതം കൊണ്ട് എഴുന്നേറ്റ് നിന്നു….
‘”? പേടിച്ചുപോയി ല്ലേ….. ഇന്ദ്രൻ പറഞ്ഞു…..'””
‘”” ന്റെ കൃഷ്ണ…..
അങ്കിളിനു ഒന്നും പറ്റിയില്ലേ…..
അവർ അങ്കിളിനെ കൊന്നെന്നാ പറഞ്ഞേ…. ഞങ്ങളാകെ പേടിച്ചുപോയി……'””
‘”” ? കൊന്നില്ല….. പക്ഷെ ഒരുപാട് ഉപദ്രവിച്ചു…… ദൈവം ആയുസ്സ് നീട്ടി തന്നു… അതുകൊണ്ട് രക്ഷപ്പെട്ടു മോളെ…….'””
‘”” എല്ലാം ഞങ്ങൾ കാരണമല്ലേ……'””
പാറു വിഷമത്തോടെ ചോദിച്ചു…..
“” ?അങ്ങനൊന്നും കരുതണ്ടാ മോളെ…..
ഇതൊക്കെ നടക്കാൻ ഉള്ളതാ…. അത് നടന്നു…… “”.
‘””അങ്കിളിപ്പോ എവിടാ….. ഞങ്ങൾ അങ്ങോട്ട് വരാം…..എനിക്കിപ്പോ കാണണം……. ‘””
പാറു കരഞ്ഞുകൊണ്ട് പറഞ്ഞു….
‘”” ?നീ എന്താ മോളെ ഈ പറയണേ…..
ഇന്നുണ്ടായതെല്ലാം മറന്നോ നീ….. തല്ക്കാലം നിങ്ങൾ എവിടേക്കും പോവണ്ടാ….. എല്ലാം ശരിയാവണ വരെ അല്പം കെയർഫുളായി ഇരിക്കണം…..'”
സുധേവ് പറഞ്ഞു….
‘”” എന്നാലും……
ഞങ്ങൾ വരേണ്ടതല്ലേ……
എല്ലാം ഞാൻ കാരണല്ലേ…… ‘””
‘””? മോളുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് പറയാ….. നീ വരണ്ടാ ……എന്നെ ഇന്ന് തന്നെ കേരളത്തിലേക്ക് കൊണ്ടുപോകും…. പിന്നെ യാതൊരു പ്രശ്നവും ഉണ്ടാവില്ല……'””
‘”” മ്മ്……. അവർ ഒരുപാട് ഉപദ്രവിച്ചോ……?'””
‘”” ?ഏയ്…….
കുഴപ്പമില്ലന്നെ……എല്ലാം ഒരു നല്ല കാര്യം ചെയ്തതിന് അല്ലെ…..'””
സുധേവ് പറഞ്ഞു…..
‘”” ഹ്മ്മ്…… എല്ലാം ശരിയാവുന്ന ഒരു ദിവസം ഞാൻ കാണാൻ വന്നോള…… ‘””
പാറു വിഷമത്തോടെ പറഞ്ഞു…..
‘”” ? അത് മതി മോളെ……
നീ ഫോണോന്ന് ആ കുട്ടിക്ക് കൊടുക്കോ….
എനിക്കൊന്ന് രണ്ട് കാര്യം ചോദിക്കാനുണ്ട്…..””
സുധേവ് പറഞ്ഞു…..
പാറു മൊബൈൽ ഇന്ദ്രന് കൊടുത്തു…
അയാൾ ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോ അവൾക്ക് ഏറെ ആശ്വാസമായിരുന്നു….
‘”” ഹാ…. സാർ….. പറഞ്ഞോളൂ……'””
‘””? ഇന്ദ്രാ….. അവരെ സൂക്ഷിക്കണേ…..
Sj അങ്ങനെ അടങ്ങിയിരിക്കുന്ന ആളല്ല….'””
‘”” അറിയാം……
ഞാൻ നോക്കിക്കോളാം…..
എന്നാലും സാർ ഒരുപാട് അനുഭവിച്ചു…. ല്ലേ…..'””
ഇന്ദ്രൻ ചോദിച്ചു…..
‘”” ?ഇന്ദ്രാ……
ഞാൻ എന്റെ ജീവിതത്തിൽ എനിക്ക് ശരി എന്ന് തോന്നുന്നതേ ചെയ്തിട്ടുള്ളു…. അതിലൊരു ശരിയാണ് അവർ രണ്ടുപേരും……. ചിലപ്പോ അതിന്റെയൊക്കെ ഫലമായിട്ടായിരിക്കും ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നത്….. ഒത്തിരി നന്ദി….. എന്റെ കുടുംബത്തെ അനാഥർ ആവാൻ സമ്മതിക്കാത്തത്തിൽ…..'””
‘”ഇങ്ങനൊന്നും പറയല്ലേ സാർ….
ശരിക്കും ഞങ്ങളല്ലേ സാറിനോട് കടപ്പെടേണ്ടത്….. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…..എന്റെ ജീവനാ ഇവർ രണ്ടുപേരും…… ആ ജീവനുകളെ സുരക്ഷിതമായി ഇവിടെ എത്തിച്ചു തന്നല്ലോ……'””
ഇന്ദ്രൻ പറഞ്ഞു…..
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????