⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3013

☠️4☠️

‘”” പൊലയാടി മോളെ……..
ഞങ്ങളെ താടാനൊക്കെ നീ ആയോടി നരുന്തേ….. ഒരുപാട് വിളഞ്ഞാ തുണി പോലുമില്ലാതെ ഇതിലൂടെ ഓടിക്കും ഞങ്ങൾ….. മനസ്സിലായോടി താ********* ‘”””

വായിൽ തോന്നിയ പുളിച്ച തെറിയെല്ലാം വിളിച്ച ശേഷം അയാൾ അച്ചുവിനെ ഒറ്റ തള്ളിനു വീഴ്ത്തിയിട്ടു…..

അച്ചുവിന് പിന്നെയൊന്നും ചെയ്യുവാൻ സാധിച്ചില്ല….. പാറുവിനെ പിടിച്ചുകൊണ്ടുപോകുന്ന അവരെ നോക്കി ഭയത്തോടെ കരയുവാൻ മാത്രമേ അവൾക്ക് കഴിഞ്ഞള്ളു…….

അച്ചു വേഗം അവിടെ നിന്നും എഴുന്നേറ്റ് ഇന്ദ്രനെ പോയ ഇടം നോക്കി ഓടി….. അവനെ വേഗം കാര്യം അറിയിച്ചില്ലേൽ പ്രശ്നമാവുമെന്ന് ഉറപ്പാണ്……

അത് കൂടാതെ ആ രണ്ട് പെണ്ണുങ്ങളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടപ്പോ അവിടെ ബീച്ച് കാണാൻ വന്ന ജനങ്ങളുടെ ശ്രദ്ധ മുഴുവൻ അവരിലേക്കായി……

ഇത് കണ്ട് താടയാൻ വന്ന ചില ചെറുപ്പക്കാരെയും ബീച്ച് സെക്യൂരിറ്റിയാക്കി നിയമിച്ച പോലീസുകാരനെയുമെല്ലാം അവരുടെ ഗുണ്ടകൾ തല്ലിയും കമ്പി വടികൊണ്ട് അടിച്ചും നിലത്തു വീഴ്ത്തി……

അതെല്ലാം കണ്ടപ്പോ പിന്നെ പ്രതികരിക്കുവാൻ തോന്നിയവർക്ക് പോലും മുന്നോട്ട് വരുവാൻ ഭയമായി……

ആ ഗുണ്ടകൾ അവരെ കൊണ്ടുപോകുവാനുള്ള വണ്ടിയുടെ അടുക്കലേക്ക് എത്താറായിരുന്നു……

അവസാന പ്രധീക്ഷ എന്ന പോലെ പാർവതിയും ഇന്ദുവും നിറ കണ്ണുകളോടെ ചുറ്റുമോന്ന് നോക്കി…..

എല്ലാവരും തങ്ങളെ സഹതാപത്തോടെ നോക്കി നിൽക്കുകയാണ്……

ആർക്കും ഒന്നും ചെയ്യുവാനില്ല…..
എല്ലാം ഇതോടു കൂടെ അവസാനിച്ചു……

??????????

അവർക്കായുള്ള ഐസ് ക്രീം വാങ്ങാനാണ് ഇന്ദ്രനും നന്ദുവും ബീച്ചിന് പുറത്ത് റോഡ് സൈഡിലെ ഒരു ഐസ് ക്രീം കടയിലേക്കാണ് ചെന്നത്……

അവർ ആ കടക്കാരനോട് 5 ചോക്ലേറ്റ് ഐസ് ക്രീമുകൾ ഓഡർ ചെയ്തു……
കടക്കാരൻ അവർ പറഞ്ഞപോലെ 5 കോൺ ചോക്ലേറ്റ് ഐസ് ക്രീമുകൾ ഉണ്ടാക്കി അവർക്ക് നൽകി…….

ഇന്ദ്രനും നന്ദുവും അത് വാങ്ങി കാശ് കൊടുത്ത് അവിടുന്ന് ഇറങ്ങി…..

അപ്പോളാണ് ബീച്ചിൽ നിന്നും ഓടിവരുന്ന അച്ചുവിനെ അവർ കണ്ടത്….. കണ്ണെല്ലാം കലങ്ങി മുടിയൊക്കെ അലങ്കോളമായിട്ടുണ്ട് അവളുടെ……

കാര്യം എന്തോ പന്തികേട് ഉണ്ടെന്ന് അവർക്കും മനസ്സിലായി….. ഇന്ദ്രനും നന്ദുവും വേഗം അവൾക്കടുത്തേക്ക് ചെന്നു…..

‘””” എന്താടി………????
നീയെന്താ ഇങ്ങനെ ഓടി വരുന്നേ……..'”””

നന്ദു ചോദിച്ചു…….

‘”””പാറു..,.,.,.,.,.,.
പാറുനെ രക്ഷിക്ക്………
അ….. അവരിപ്പോ അവളേം ഇന്ദുനേം കൊണ്ടോവും…….'”””

അച്ചു ഭയത്തോടെ കിതച്ചുകൊണ്ട് ഒരു ധിക്കിലേക്ക് ചൂണ്ടി കാണിച് പറഞ്ഞു……

അവൾ ചൂണ്ടിയ ഇടത്തേക്ക് അവർ നോക്കി……
ആ കാഴ്ച കണ്ട അവർ ശരിക്കുമോന്നു നടുങ്ങി….

20 തോളം വരുന്ന ഒരു ഗുണ്ടാ സങ്കം തങ്ങളുടെ എല്ലാമായ ഇന്ദുവിനെയും പാറുവിനെയും വലിച്ചിഴച്ചു കൊണ്ടുപോകുന്നു……

ഇടയിൽ തടയാൻ വന്നവർക്കൊക്കെ നല്ല രീതിയിൽ കൊടുക്കുന്നുണ്ട്…..

ആ കാഴ്ച കാണുവാൻ തന്നെ ഒത്തിരി പ്രയാസം തോന്നി….

അവരുടെ കയ്യിലെ ഐസ് ക്രീമുകൾ താഴെ വീണു…… ഇന്ദ്രന്റെയും നന്ദുവിന്റെയും കാലുകൾ അവിടേക്ക് വേഗം ചലിച്ചു……

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.