☠️36☠️
‘””” കയ്യിൽ വാളുമായി നിൽക്കുന്ന ചെകുത്താന്മാരുടെ രാജാവ്……'””
‘””സൃഷ്ട്ടിയുടെ അന്ത്യം……'””
അങ്ങനെ പല പല ദൃശ്യങ്ങളായി അവന്റെ തലച്ചോറിൽ ഓടിക്കൊണ്ടിരുന്നു….. പെട്ടെന്ന് അതിന്റെ ഊർജം സഹിക്ക വയ്യാതെ റെയ് ഹാൻ പുറകിലേക്ക് തെറിച്ചു വേണു…..
അതോടുകൂടി ആ പെട്ടകത്തിന്റെ കമ്പനം നിലച്ചു…. ആ പ്രകാശവും ഇല്ലാതായി….
അറ്റ്ലാനയും റിവാനയും താഴെ വീണ റെയ് ഹാനെ പിടിച്ചെഴുന്നേൽപ്പിച്ചു…. അവനാകെ എന്തോ പോലെ ആയിരുന്നു….. ആ മുഖം കാണുമ്പോൾ തന്നെ അറ്റ്ലാനക്കും റിവാനക്കും ഭയമായി…..
‘”” ദേവാ……
എന്താ മുഖമൊക്കെ ഇങ്ങനെ…….
എന്താണ് ഉണ്ടായത്……'”””..
റിവാന അവന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു….. റെയ് ഹാൻ അവളെ നോക്കി….
ആ കണ്ണിൽ ഭയമാണ് അവൾ കണ്ടത്…. തന്റെ ഭർത്താവിൽ ഇത് വരെ കാണാത്ത ഭയം…..
‘””” റെയ്……
എന്താ പറ്റിയത്……'””
അറ്റ്ലാനയും ചോദിച്ചു…..
‘”” നാശം……
സർവ്വ നാശം……..'””
റെയ് ഭയത്തോടെ പുലമ്പി…..
‘”” സർവ്വ നാശമോ……
നീ എന്താണീ പറയുന്നത്……'””
അറ്റ്ലാന ചോദിച്ചു…..
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാതിരിക്കുവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കാലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും ഇതിനു തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
റെയ് പറഞ്ഞു…. അവരെല്ലാം പേടിയോടെ അവൻ പറഞ്ഞത് കേട്ട് നിന്നു…..
ശരിയാണ്…. തങ്ങളെയും മനുഷ്യരെയും സൃഷ്ട്ടിയിൽ ജീവിക്കുന്ന സകല ജീവനുകളെയും തേടിവരുന്നത് മരണമാണ്…..
☠️☠️☠️☠️☠️☠️☠️☠️☠️☠️
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????