☠️35☠️
അറ്റ്ലാന അവനോട് പറഞ്ഞു….. റെയ് ഹാൻ പെട്ടെന്ന് തന്റെ ട്രിഡന്റ് ഉപയോഗിച്ച് ആ ചുവന്ന ഭാഗത്തേക്ക് കാണിച്ചു….. ട്രിഡന്റ്ൽ നിന്നും ഒരുതരം വൈബ്രെഷൻ പുറത്തേക്ക് വന്നു…… അതവിടമാകെ നിറയുവാൻ ആരംഭിച്ചിരുന്നു……,
പതിയെ പതിയെ സമുദ്ര ജലത്തിലെ ആ ചുവന്ന രക്ത നിറം ഇല്ലാതായി….
റെയും അറ്റ്ലാനയും റിവനായും അകത്തേക്ക് പ്രവേശിച്ചു……
അത് മദർ ബോക്സ് സൂക്ഷിക്കുന്ന ഇടത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ ആണ്…..
ജല മനുഷ്യ നിർമിതികളായ പല കെട്ടിടങ്ങളും തകർന്ന് കിടക്കുന്നു……
ഇതെല്ലാം എങ്ങിനെ ഉണ്ടായി എന്നുള്ളതിന് അവർക്ക് ഒരു ഊഹവും ലഭിച്ചില്ല……
പിന്നെയാണ് അവനത് ശ്രദ്ധിച്ചത്….. മദർ ബോക്സ് സൂക്ഷിച്ച ഇടത്തു നിന്നും ഒരു വെള്ള പ്രകാശം മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നു…..
അവർ ആ ദിശയിലേക്ക് അതി വേഗത്തിൽ നീന്തി…. അപ്പോഴാണ് ആ കാഴ്ച കണ്ടത്……
മദർ ബോക്സ് സംരക്ഷിക്കാൻ നിയമിച്ച 20 ജല മനുഷ്യ യോദ്ധാക്കൾ ശവങ്ങളായി ആ ജലത്തിൽ പറന്ന് കിടക്കുന്നു…..
അറ്റ്ലാനയും റിവനായും അത്ഭുതം കൊണ്ട് വാ പൊത്തി……
റെയ് മുന്നോട്ട് നടന്നു……
അവന്റെ മുന്നിൽ ഒരു നീല സോൺ പോലുള്ള കവജമാണ് ഉള്ളത്…. അവനത്തിന്റെ ഉള്ളിലേക്കു കാലെടുത്തു വച്ചു… തൊട്ട് പുറകെ അറ്റ്ലാനയും റിവാനയും…..
ആ സോണിന്റെ അകത്ത് ജലം കടക്കാറില്ല…. അതുകൊണ്ട് സ്വതന്ത്രമായി നിൽക്കുകയാണ് അവർ ചെയ്തത്……
അതിനുള്ളിൽ വച്ചിരിക്കുന്ന മദർ ബോക്സ് ഒരുതരം വെള്ള പ്രകാശം പുറംതള്ളി വെട്ടി തിളങ്ങുന്നു…..
അറ്റ്ലാന അത്ഭുതം മൂലം റെയ് ഹാന്റെ തോളിൽ കൈകൾ അമർത്തി വച്ചു…..
‘””” റെയ്…….
അത് എന്താ ഇങ്ങനെ……'””
അറ്റ്ലാന ചോദിച്ചു…… റെയ് ഒന്നും തന്നെ പറയാതെ അതിനടുത്തേക്ക് നടന്നു…..
ആ തായ് പെട്ടകം നല്ല രീതിയിൽ വിറക്കുന്നുമുണ്ട്…..
റെയ് ഹാൻ പതിയെ അത് തൊടുവാനായി കൈകൾ മുന്നോട്ടാക്കി…..
‘””” അയ്യോ…… വേണ്ടാ…….'””.
അത് കണ്ട റിവാന പുറകിൽ നിന്നും വിളിച്ചു പറഞ്ഞു…. അവനവളെ ഒന്ന് തിരിഞ്ഞു നോക്കി….. ആ കണ്ണിൽ അവനെന്തെങ്കിലും പറ്റുമൊ എന്ന ആകുലത ആണ്…..
പക്ഷെ റെയ് അത് ചെയ്യുവാൻ തന്നെ തയ്യാറായി…… അവൻ പതിയെ കൈ കൊണ്ടുപോയി ആ പെട്ടിക്ക് മുകളിൽ വച്ചു……
പെട്ടെന്ന് അതിലെ പ്രകാശം ഒരു വൈദ്യുത കണം പോലെ അവന്റെ ദേഹത്തേക്ക് കേറി പടർന്നു….
എന്താണ് ഉണ്ടാകുന്നതെന്ന് അവന് തന്നെ മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥാ……
റെയ് ഹാന്റെ കാഴ്ച മങ്ങുവാൻ തുടങ്ങി……
അവന്റെ കൃഷ്ണമണികളിൽ വെള്ള നിറത്തിലുള്ള പ്രകാശം കടന്നുകയറി….. അവന്റെ കാഴ്ച പൂർണ്ണമായും മങ്ങി…..
പെട്ടെന്ന്……
സെക്കന്റുകൾ വേഗത്തിൽ അവന്റെ ഉള്ളിൽ പല ദൃശ്യങ്ങൾ തെളിഞ്ഞു കണ്ടു……
‘”” തന്റെ ജനങ്ങളുടെ രക്തത്താൽ നിറം മാറിയ ഭൂമിയിലെ ചുവന്ന കടൽ….'””
‘”” മനുഷ്യ രക്തത്താൽ നിറം മാറിയ ഭൂമിയിലെ….. ചുവന്ന മണ്ണുകൾ…… “””
‘””” തകർന്ന് നശിക്കുന്ന ഗ്രഹങ്ങൾ……'””
‘”” ചെന്നായി മനുഷ്യരുടെ വലിയ പട…….'””
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????