⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️3☠️

‘””” ഹലോ…… ഹലോ അങ്കിൾ…..
എന്താ പറ്റിയെ…… എന്തേലും ഒന്ന് പറ അങ്കിളെ….. ഞങ്ങൾക്ക് പേടിയാവുന്നു…….'”””

പാറു കരഞ്ഞോണ്ട് പറഞ്ഞു… പക്ഷെ ഉത്തരം ഒന്നും തന്നേ കിട്ടിയില്ല…….

പെട്ടെന്ന് അതിലൂടെ ഒരു ശബ്ദം അവളുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു.

.

‘””” അങ്കിൾ സംസാരിക്കില്ല പാറു……
അയാൾ ചത്തു പോയില്ലേ…….'”””(തമിഴിൽ )

ആ ശബ്ദം സഞ്ജയുടെ ആയിരുന്നു.
ഇത്ര നാൾ ഉറങ്ങി കിടന്ന അവനെന്ന പേടി ആ മനസ്സുകളിൽ വീണ്ടും പുനർജനിച്ചു…..

‘””” സുധേവ് അങ്കിൾ എവടെ….. നിങ്ങളെന്താ അങ്കിളിനെ ചെയ്തേ……..??'”””

പാറു കരഞ്ഞുകൊണ്ട് ചോദിച്ചു……

‘””” ഹാ……..
കരയല്ലേ പാറു….. നിങ്ങളെ സഹായിച്ച സുധേവ് സാറിനെ ഞാൻ വളരെ ഭംഗിയായി സ്വർഗ്ഗത്തിലേക്ക് യാത്ര ആക്കിട്ടുണ്ട്…….
ഇനി അയാളുടെ ബോഡി കാണണ്ടേ നിങ്ങക്ക്…..
അതിന് നിങ്ങളെ കൊണ്ടുവരാൻ കുറച്ചുപേരെ ഏൽപ്പിച്ചിട്ടുണ്ട്….. ഒന്ന് തിരിഞ്ഞു നോക്കിയേ…….'”””

അവൻ പറഞ്ഞത് കേട്ടതും പാറു തിരിഞ്ഞു നോക്കി….. അവർ നിൽക്കുന്ന ഇടത്ത് നിന്നും അല്പം അകലെയായി നിരന്നു നിൽക്കുന്ന 20തോളം ആളുകൾ….. കയ്യിൽ
കത്തി…..
വടിവാൾ….
ഇരുമ്പ് കമ്പി….
ചങ്ങല മുതലായ ധാരാളം ആയുധങ്ങൾ ഉണ്ട്……..

ഈ സമയം ഇന്ദ്രനും നന്ദുവും അവിടെ ഇല്ലാതാനും…….

ആ മൂന്ന് പെണ്ണുങ്ങളും എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ നിന്നു….
ഇതേ സമയം സഞ്ജയ്‌ അയച്ച ഗുണ്ടകൾ അവർക്കടുത്തേക്ക് വരുവാൻ തുടങ്ങിയിരുന്നു……..
______________________________

?തുടർന്ന് വായിക്കുക… ?

ആ ഫോൺ ഇപ്പോളും പാറുവിന്റെ ചെവിയിൽ തന്നെയാണ്…….

‘”” എന്താ പാർവതി…..
നീ എന്റേന്ന് ഓടി ഒളിക്കാന്നു വിചാരിച്ചോ….
നിനക്ക് തെറ്റി.,.,.,..,.,.
നീ എത്ര ദൂരം ഓടിയാലും….. എത്ര കാലം ഓടിയാലും….. ഈ സഞ്ജയ്‌ നിന്നെ തേടി പിടിക്കുമെടി……..
എന്തായാലും ചേച്ചിയും അനിയത്തിയും ഇങ് വാ….. ഞാനിവിടെ മണിയറ ഒരുക്കി കാത്തിരിക്കുന്നുണ്ട്…….'”””‘

അത്രയും പറഞ്ഞ ശേഷം സഞ്ജയുടെ കാൾ കട്ട് ആയി…….
പാർവതി ഒന്നും പ്രതികരിക്കുവാൻ ആവാത്ത വിധം പേടിച്ചു വിറച്ചാണ് അവിടെ നിന്നിരുന്നത്…….

ഓടുവാൻ മാർഗമില്ല….. രക്ഷപ്പെടാൻ മാർഗ്ഗമില്ല…..
രക്ഷപ്പെടുത്താൻ കഴിവുള്ളവർ തന്റെ പക്കലുമില്ല…..

എല്ലാം കൈ വിട്ട് പോകും പോലെ തോന്നി…..

അവരുടെ കയ്യിൽ പെട്ടാൽ പിന്നെ തങ്ങളുടെ മാനം തെരുവ് വേശ്യകൾക്ക് തുല്യമാണെന്ന കാര്യം തീർച്ച…..

പാർവതി വേഗം തന്റെ സഹോദരിയെ പുറകിലായി മാറ്റി നിർത്തി…..

ഭയം കൊണ്ട് അവർ വിറക്കുകയാണ്….

സഞ്ജയ്‌ അയച്ച ഗുണ്ടകൾ ഈ സമയം അവർക്കടുക്കെ എത്തിയിരുന്നു…..

അതിലെ ചുരുണ്ട നീണ്ട മുടിയുള്ള ഒരു തടിയൻ അവർ ഇരുവരെയും നോക്കി വശ്യമായോന്ന് ചിരിച്ചു……

‘””” ഡേയ്…….
ഇത് അണ്ണൻ പറഞ്ഞതിന്റെ നൂറിരട്ടി 916 ചരക്കുകൾ ആണല്ലോടാ……
കണ്ടിട്ട് തന്നെ കടിച്ചു കീറാൻ തോന്നുവാ….. ‘”””

അയാൾ പാർവതിയെയും ഇന്ദുവിയും നോക്കി ആർത്തിയോടെ പറഞ്ഞു…..
അത് കേട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന അവന്റെ കൂട്ടാളികളും അവരെ കാമത്തിന്റെ കൺകളാൽ നോക്കി……

ഇന്ദു ഇതെല്ലാം കണ്ട് പാറുവിന്റെ പുറകിൽ ഭയന്ന് വിറച്ചാണ് നിന്നിരുന്നത്……

‘””” അപ്പൊ പിന്നെ എങ്ങനാ മക്കളെ……
നമുക്കങ് പോവല്ലേ……
സഞ്ജയ്‌ ഭായ് അവിടെ കാത്തിരിപ്പുണ്ട്…..'””

അതിൽ നിൽക്കുന്ന ആ തടിയൻ പറഞ്ഞു….
പാറു അത് കേട്ടപ്പോ പെട്ടെന്നൊന്ന് ഓടുവാനുള്ള ശ്രമം നടത്തി എങ്കിലും അവരുടെ ആളുകൾ വളഞ്ഞ കാരണം അത് നടന്നില്ല…..

തൊട്ട് പുറകിൽ അലയടിച്ചു വരുന്ന കടൽ മാത്രമാണ്…….

രക്ഷ നേടാൻ ഒരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയിലേക്കെത്തി അവർ…..

പെട്ടെന്ന് അവരിലൊരാൾ മുന്നോട്ട് വന്ന് പാറുവിന്റെ കയ്യിൽ ബലമായി പിടിച്ചു…..

മറ്റൊരാൾ അവൾക്ക് പുറകിൽ നിൽക്കുന്ന ഇന്ദുവിനെയും ബലമായി പിടിച്ചു…… ഇത് കണ്ട അച്ചു പാറുവിനെ പിടിച്ചവന്റെ കാരണം നോക്കി നല്ല എണ്ണത്തിലൊന്ന് കൊടുത്തു…..

കാണ്ടാമൃഗത്തിന്റെ തോലുള്ള അവനൊന്നും അവളുടെ അടി ഏറ്റില്ല എന്നതാണ് സത്യം…..

അവരുടെയെല്ലാം തലവനായ ആ തടിയൻ പെട്ടെന്ന് അച്ചുവിന്റെ മുടിക്കുത്തിനു പിടിച്ചു….. അച്ചു വേദനകൊണ്ട് അയാളുടെ കയ്യിൽ കിടന്ന് പിടയുകയാണ്…..

ഒപ്പം പാറു അവളെ വിടുവാനായി അപേക്ഷിച്ചു കരയുന്നുമുണ്ട്…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.