☠️27☠️
‘””” എടീ….. കുഴപ്പമൊന്നും ഇല്ലല്ലോ……'””
ഇന്ദ്രൻ ചോദിച്ചു…..
‘””” ഇല്ലടാ…..
ഞാൻ ഒക്കെയാ…. കുഴപ്പമൊക്കെ ദേ ഇവനാ….”””
അച്ചു ഒരു ചെറു ചിരിയോടെ നന്ദുവിനെ ചൂണ്ടി പറഞ്ഞു……
‘””” നീയൊന്ന് പോടീ……
രണ്ട് തല്ല് കിട്ടാത്തെന്റെ കുറവുണ്ട് നിനക്ക്….'””
നന്ദുവും ഒട്ടും വിടാതെ പറഞ്ഞു…. അതിനവൾ ഒന്ന് ചിരിക്കുകയല്ലാതെ ഒന്നുംതന്നെ പറഞ്ഞില്ല……
‘””” ഡോക്ടർ എന്ത് പറഞ്ഞടാ നന്ദു…….??'””
ഇന്ദ്രൻ ചോദിച്ചു…..
‘”” കുറച്ചു നേരം കിടത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞടാ…. നീ വീട്ടിൽ വിളിച്ചോ……??? “””
അവൻ ചോദിച്ചു…..
”’ ഇല്ല….. അവരോട് ഇപ്പൊ ഒന്നും പറയണ്ട….
അവിടെ പോയിട്ട് പറയാം…. ഇല്ലേൽ വെറുതെ അവിടെയിരുന്നു ടെൻഷൻ അടിക്കാൻ തുടങ്ങും…..
ഇന്ദ്രൻ പറഞ്ഞു…. ഒരുവിധത്തിൽ ആലോചിച്ചപ്പോ നന്ദുവിനും അത് ശരിയായി തോന്നി……
‘”” ഇന്ദ്രാ….. അവരെ എന്ത് ചെയ്തു……??'””
നന്ദു ചോദിച്ചു…..
‘”” എല്ലാത്തിനും അത്യാവശ്യം നല്ലത് കൊടുത്തടാ….ഇപ്പൊ പോലീസ് സ്റ്റേഷനിൽ കാണും…… പിന്നെ ഇവരുടെ ഒക്കെ ഒരു തലവൻ ഇല്ലേ…. മെയിൻ ആള്…. അവനെ ഒറ്റക്ക് കയ്യിൽ കിട്ടിയത് കൊണ്ട് കുറച്ച് നന്നായി പെരുമാറി…… ഇനിയവൻ ഈ നാട്ടിൽ കാല് കുത്തില്ല……'”””
ഇന്ദ്രൻ പറഞ്ഞു……
””” ഏത്….. ആ തടിയൻ ആണോടാ…….??'”””
അച്ചു ചോദിച്ചു…..
‘”” ഹാ…. അവൻ തന്നെ……'””
ഇന്ദ്രൻ പറഞ്ഞു……
‘”” ആ പട്ടിക്ക് നല്ലത് കൊടുക്കണം…. അവനെന്നെ ആദ്യം മുടിയിൽ പിടിച്ച് തള്ളി വീഴ്ത്തിയതാ….. പിന്നെ ഇന്ദുവിനെ വലിച്ചിഴച്ചു കൊണ്ടുപോകാനും നോക്കി…..'”””
അച്ചു പറഞ്ഞു…..
‘”” നീ വിഷമിക്കാതെ അച്ചു…..
അവന് വേണ്ടത് നന്നായി കൊടുത്തിട്ടുണ്ട്….
എന്റെ ഇന്ദുനെ തൊട്ടേന് അവന്റെ ഇടത്തെ കയ്യിലെ വിരലൊക്കെ ഒടിച്ചിട്ടുണ്ട്….അത് പോലെ നിന്റെ പേരിൽ അവന്റെ വലത്തേ കൈ പൊള്ളിക്കുകയും ചെയ്തു…..'”””
ഇന്ദ്രൻ പറഞ്ഞു…. അത് കേട്ടപ്പോ അച്ചുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി……
‘””” നിങ്ങളെന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ….. ഒന്നും സംഭവിച്ചില്ലല്ലോ…..'””
ഇന്ദ്രൻ പാറുവിനെയും ഇന്ദുവിനെയും നോക്കി ചോദിച്ചു….. അവർക്കൊന്നും പറയാൻ ഇല്ലായിരുന്നു…. ഇന്ദുവാണേൽ ഇപ്പോൾ കരയുമെന്ന രീതിയിലാണ് നിന്നിരുന്നത്…..
അവളെ കണ്ട് ആകെ പന്തികേട് തോന്നിയത് കൊണ്ട് ഇന്ദ്രൻ ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു….
‘””” എന്താ ഇന്ദു പറ്റിയെ……
നിന്റെ മുഖമൊക്കെ എന്താ ഇങ്ങനെ വാടിയിരിക്കുന്നെ……??'”””
ഇന്ദ്രൻ ചോദിച്ചു….. അവൾക്ക് പിന്നെ പിടിച്ചു നിൽക്കുവാനായി സാധിച്ചില്ല….. എല്ലാം മറന്ന് അവന്റെയാ മാറിൽ വീണ് പൊട്ടിക്കരഞ്ഞു….
ഇന്ദ്രനത് കണ്ടപ്പോ ആകെ വല്ലാതായി…..
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????