⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️21☠️

അച്ചുവിനെ കൊണ്ടുപോയ കാർ ത്രിശൂർ sk ഹോസ്പിറ്റലിന് മുന്നിൽ വന്നു നിന്നു…..

അവളുടെ കയ്യിൽ നിന്നും നല്ല രീതിയിൽ ബ്ലേഡ് പോകുന്നുണ്ടായിരുന്നു….

നന്ദു വേഗം വണ്ടിയിൽ നിന്നും ഇറങ്ങി അച്ചുവിനെ എടുത്തുകൊണ്ടു അകത്തേക്ക് ഓടി……

അവൻ നേരെ കഷ്യാലിറ്റിയിലേക്കാണ്‌ കേറി ചെന്നത്…..
സിസ്റ്റർ ഗൗരി അവിടെ മെഡിക്കൽ ഫൈലുമായി ഡോക്ടറുടെ മുറിയിലേക്ക് പോവുമ്പോൾ അച്ചുവിനെ എടുത്ത് നന്ദു വരുന്നത് കണ്ടു…..

‘””” അയ്യോ……..
ഇതെന്ത് പറ്റി സാർ………??'”””

ഗൗരി ചോദിച്ചു……

‘””” ഗൗരി…..
നീ വേഗം അഖിലിനെ വിളി……
എമർജൻസി ആണ്……'”””

നന്ദു പറഞ്ഞു…..

‘””” ഹാ….
ഞാൻ ഏട്ടനെ…. അല്ല ഡോക്ടറെ വിളിച്ചുകൊണ്ട് വരാ….. സാർ മേഡത്തെ ബെഡിൽ കിടത്തിക്കോ……'”””

എന്നും പറഞ്ഞ് ഗൗരി അഖിലിന്റെ ക്യാബിൻ നോക്കി ഓടി….. നന്ദു വേഗവളെ അവിടെയുള്ള ഒരു ബെഡിൽ കിടത്തി…..

‘””” ടാ നന്ദു….. കയ്യൊന്ന് മുറിഞ്ഞല്ലേ ഉള്ളു…..
നീ ഓവർ ആക്കല്ലേ…. ‘”””

അവന്റെ കാട്ടിക്കൂട്ടൽ കണ്ടപ്പോ അച്ചു പറഞ്ഞു…….

‘”” നീ ഒന്ന് മിണ്ടാതിരിക്ക് അച്ചു……
ഇങ്ങനെ സംസാരിച്ച് ഉള്ള ചോര കളയല്ലേ….
ദേ പിന്നേം പോണ കണ്ടോ……,'”””

നന്ദു പറഞ്ഞു…….

‘””” ഹാ…..
ഇതെന്ത് കഷ്ട്ടമാ പ്പാ….. എന്നും പറഞ്ഞ് വായടച്ചിരിക്കണോ…….'”””

‘””” നീയിപ്പോ തല്ക്കാലം ആ വാ ഒന്ന് മൂടി വക്ക്…….'””

നന്ദു പറഞ്ഞു….. ഈ സമയം ഗൗരിയും വേറൊരു സിസ്റ്ററും കൂടി മുറി ക്ലീൻ ചെയ്യാനുള്ള പഞ്ഞിയും മരുന്നുമായി അവിടേക്ക് കേറി വന്നു….

അവർ വേഗം അച്ചുവിന്റെ മുറിഞ്ഞ കയ്യിൽ ഡെറ്റോൾ വെള്ളത്തിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ തുടങ്ങി…..

അല്പം നന്നായി വേദന എടുത്തത് കൊണ്ട് അച്ചു തന്റെ മറ്റേ കൈ നന്ദുവിന്റെ കയ്യിൽ കയ്യിൽ ചേർത്ത് പിടിച്ച് കണ്ണടച്ചിരുന്നു……

‘””” വേദനിക്കുന്നുണ്ടോ അച്ചു…….'””

നന്ദു അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു….

‘”” ഹ്മ്മ്…….'””

അവൾ അവന്റെ മുഖത്തേക്ക് നോക്കി മൂളി….
ആ കണ്ണ് കലങ്ങി കണ്ടപ്പോ അവനേറെ വിഷമം തോന്നി…..

‘””” ഗൗരി……
അവൾക്ക് വേദന ഉണ്ടത്രേ…..
മരവിപ്പിക്കാൻ ഉള്ള ഇൻജെക്ഷൻ വല്ലതും ഉണ്ടോ…..'””

അവൻ പറഞ്ഞത് കേട്ടപ്പോ ഗൗരി അവനെയും അച്ചുവിനേയും ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം തന്റെ പണി തുടർന്നു……

അച്ചു അവന്റെ കയ്യിൽ നല്ലൊരു നുള്ളും കൊടുത്ത് കണ്ണിറുക്കി കാണിച്ചു…..
അവന്റെയീ സംസാരം ഒക്കെ അല്പം ഓവറായി തോന്നിയെങ്കിലും അവൾക്കേറെ സന്തോഷം തോന്നിച്ചിരുന്നു…..

ആ സന്തോഷത്തിനു മുന്നിൽ കയ്യിലെ ഈ മുറിവൊന്നും ഒന്നുമല്ലാതായി…..

ഗൗരി മുറിവൊക്കെ ക്ലീൻ ചെയ്ത ശേഷം അത് പഞ്ഞി വച്ച് കെട്ടാൻ തുടങ്ങി…..

‘””” ഗൗരി……
അഖിൽ എവടെ……..????'”””

അവനെ കാണാത്തത് കൊണ്ട് നന്ദു ചോദിച്ചു….

‘”” ഡോക്ടർ റൌണ്ട്സിനു പോയിരിക്കാ…..
ഇപ്പൊ വരും…. വിളിക്കാൻ ആളെ വിട്ടിട്ടുണ്ട്….
പിന്നെ പേടിക്കൊന്നും വേണ്ടാ ട്ടോ….. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ…..'”””

ഗൗരി അവനെ നോക്കി പറഞ്ഞു…. അവളുടെ വാക്കുകൾ അവനിൽ അല്പം ആശ്വാസം നിറച്ചിരുന്നു….

ഈ സമയം അവളുടെ കൈയിൽ ബാന്റേഡ് കെട്ടി കഴിഞ്ഞിരുന്നു…..
റൗണ്ട്സിനു പോയ അഖിൽ ആ സമയം ഡോർ തുറന്ന് അകത്തേക്ക് വന്നു….. എന്നിട്ട് വേഗം അച്ചുവിനെ നോക്കി…..

‘””” ടാ നന്ദു….. എന്താടാ പറ്റിയെ……???.'””

അഖിൽ വന്നപാടെ അവനോട് ചോദിച്ചു….

‘””” ഒക്കെ പറയാടാ…..
നീ ആദ്യം ഇവളെ ഒന്ന് നോക്ക്…..'””

നന്ദു ഉള്ളിലെ ആശങ്ക മാറാതെ ചോദിച്ചു….

അഖിൽ വേഗം അവളുടെ കയ്യൊന്ന് നോക്കി….
ശേഷം കൺപോള താഴ്ത്തി നോക്കി……

‘”” ഗൗരി….. ഇൻജെക്ഷൻ എടുക്ക്…..'”

അഖിൽ പറഞ്ഞു….. സിസ്റ്റർ ഗൗരി വേഗം ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മരുന്ന് ഇൻജെക്ഷനിൽ ആക്കി അവന് കൊടുത്തു….
അഖിലത് അച്ചുവിന്റെ കയ്യിൽ കുത്തി വച്ചു…..

‘”” അഖിലേ…… ബ്ലഡ്‌ വല്ലതും ഏർപ്പാടാക്കാണോ…..'”

നന്ദു ചോദിച്ചത് കേട്ടപ്പോ അഖിൽ പന്തം പോയ പെരുചാഴിയെ പോലെ അവനെ നോക്കി……

‘”” ബ്ലഡോ……. എന്തിനു……???'”””

അവൻ ചോദിച്ചു……

‘””” അത്യാവശ്യം ചോര പോയിട്ടുണ്ടടാ…..
പിന്നീട് പ്രശ്നമാവുമോ എന്നൊരു പേടി…..'””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.