⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3013

☠️17☠️

‘””” പോലീസ് വരുമ്പോ ഓടിയിരുന്നില്ലേൽ ഇങ്ങനെ കരയാണമായിരുന്നോ ദണ്ടു…….
ഒരു വിധത്തിൽ ഇങ്ങനൊരു സാഹചര്യം നീയായി എനിക്ക് തന്നതാ….. എനിക്കുമത് അല്പം ഉപകാരമായി….
കാരണം അവിടെ അത്ര വിശദമായി നിന്നെ കാണാൻ പറ്റിയ പ്ലേസ് അല്ലന്നേ….. ഇവടെ ആവുമ്പോ ആരുമില്ലലോ….. നിന്നെ വിശദമായി ഒന്ന് കാണുകേം ചെയ്യാ…… “”””

ഇന്ദ്രൻ അവന്റെ കോളത്തിൽ പിടിച്ചുകൊണ്ടു പറഞ്ഞു……

‘””” അയ്യോ…… അയ്യാ…..
മാപ്പാക്കണം….. ഒരു അപഥം പറ്റിയതാ…. ആളറിയാതെ കളിച്ചു……. ഉയിരെടുക്കരുത്…..'””

ഗരുഡൻ അപേക്ഷിച്ചു……

‘””” ശ്ശേ….. നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ ദണ്ടു…..
ഉയിരൊന്നും എടുക്കില്ല…… പക്ഷെ എന്റെ വീട്ടിലെ ഒരു കുട്ടിയുടെ കയ്യിൽ നിന്റെ ആൾക്കാർ കാരണം ചോര പൊടിഞ്ഞു….. അതങ്ങനെ വെറുതെ വിടാൻ ഒക്കുമോ……'”””

ഇന്ദ്രൻ അതും പറഞ്ഞ് ഗരുഡയുടെ മുടിയിൽ പിടിച്ച് ജീപ്പിന്റെ പുറകിലേക്ക് വലിച്ചുകൊണ്ടുപോയി…….

…….

അവൻ കൊണ്ടുപോകുമ്പോൾ ഗരുഡൻ നിലത്ത് നിരങ്ങി അലറി കരയുകയാണ്…..

ഇന്ദ്രൻ അവനെ പിടിച്ച് ആ ജീപ്പിന്റെ സൈലൻസരുടെ അടുത്തേക്ക് കൊണ്ടുപോയി………..

അവൻ ഇടയ്ക്കിടെ “എന്നെ  വീട്ടിടുങ്കോ ” എന്നും പറഞ്ഞ് കരയുന്നുണ്ട് …..

ഇന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ അവന്റെ വിരൽ ഓടിയാത്ത കൈ എടുത്ത് ആ ചുട്ട് പഴുത്ത സൈലസറിലേക്ക് വയ്പ്പിച്ചു……

കയ്യിൽ അതി തീവ്രമായ പൊള്ളാലേറ്റ ദണ്ട പാണി അലറി നിലവിളിച്ചു…..

ഇന്ദ്രൻ ആ കയ്യിൽ കാലമർത്തി പിടിച്ചതിനാൽ അവന് അതിൽ നിന്നും രക്ഷ നേടുവാൻ സാധിച്ചില്ല…..

അവന്റെ കയ്യ് കരിഞ്ഞു മാംസത്തിന്റെ ഗന്ധം വരെ പുറത്തേക്ക് വരുവാൻ തുടങ്ങി…..

പെട്ടെന്ന് രുദ്രൻ അവന്റെയാ കയ്യിൽ നിന്നും ചവിട്ടിയ കാല് എടുത്തു മാറ്റി…..

ആ നിമിഷം തന്നെ ഗരുഡൻ തന്റെ കൈ ആ സൈലൻസറിൽ നിന്നും എടുത്തു മാറ്റി നിലത്ത് പിടഞ്ഞു കരയാൻ തുടങ്ങി…..
ആ കയ്യിലെ മാംസം നല്ലരീതിയിൽ പൊള്ളി കരിഞ്ഞിരുന്നു…..

‘”””” അയ്യോടാ ദണ്ടു…….
ഒരുപാട് പൊള്ളിയോടാ…… ഇതൊക്കെ എന്റെ ഒരു എന്റർടൈൻമെന്റ് അല്ലെ…….
ഞങ്ങടെ വീട്ടിലെ ഒരു പെണ്ണിനെ വേദനിപ്പിച്ചിട്ട് നിനക്ക് ഇതെങ്കിലും തരാതെ പോയാൽ മോശമല്ലേടാ വാവേ…….'”””

ഇന്ദ്രൻ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു…….

‘””” സെഞ്ചത് തപ്പ് താ അണ്ണാ…..
ഇനിമേ എന്നെ യതവും പണ്ണാതിങ്കോ…..
ഇന്ത ഊരിൽ ഞാനിനി കാല് കുത്തില്ല…..
നാൻ റൊമ്പ വീക്ക് ബോഡി…… എന്നോടെ 3 പൊണ്ടാട്ടികളെയും 10 പുള്ളേങ്ങളെയും അനാഥ ആക്കിടാതിങ്കോ……'””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.