☠️16☠️
“”””” നീ കുറച്ചു മുന്നേ എന്തോ പറഞ്ഞല്ലോടാ ഉണ്ടേ…… എന്താ അത്….. എന്റെ അന്ത്യം…..???'”””
ഇന്ദ്രൻ ചോദിച്ചു…..
“” നിന്റെ അന്ത്യം എന്റെ കയ്കൊണ്ടാണെന്ന്……..”””
ഗരുഡൻ ഭയപ്പാടോടെ പറഞ്ഞു……
‘””” ഹാ…….. അത് തന്നെ.,….,..,.,,..
അവന്റെയൊരു തമാശാ……..'”””
എന്നും പറഞ്ഞ് പിന്നെയും കൊടുത്തു ഗരുഡന്റെ മറു കരണം നോക്കി നല്ല എണ്ണത്തിൽ…….
ഗരുഡൻ അവനെ നോക്കി അമ്മാ ന്ന് വിളിച്ചു കരഞ്ഞു……
അവനെ തൊഴുത കൈ ഇന്ദ്രൻ പിടിച്ച് കയ്യിലാക്കി നന്നായൊന്ന് തിരിച്ചു…. ഗരുഡൻ ഭയത്തോടെ അതിലുപരി വേദനയോടെ കുനിഞ്ഞു നിന്നു…..
ഇന്ദ്രൻ അവന്റെ വലത് കയ്യിലെ പെരുവിരലിൽ പിടുത്തമിട്ടു…….
‘”””” ടാ ഉണ്ടേ.,..,….,. നിന്റെ പേര് എന്താടാ……….'”””
ഇന്ദ്രൻ ചോദിച്ചു………
‘”””” അയ്യോ..,.,.,.,.., എന്നെ ഒന്നും സെയ്യാതുങ്കോ അണ്ണാ…… എൻ പേര് ഗരുഡൻ……. സെയ്താപ്പെട്ടെ ഗരുഡ സ്വാമി……'”””
ഗരുഡൻ കരഞ്ഞുകൊണ്ട് പറഞ്ഞു…….
‘””” ഗരുഡനോ.,.,…,……????
എന്നാ പേര് ടാ ഇത്…… ഗരുഡൻ……
അതും സെയ്താപ്പേട്ടെ ഗരുഡ സ്വാമി……
അപ്പൊ നിന്റെ തന്തേടെ പേര് രാജവെമ്പാല എന്നാണോടാ നായെ…….
നിന്നെ പെറ്റ തള്ളേടെ പേര് കഴുകത്തി എന്ന് വല്ലോം ആണോടാ………'”””
ഇന്ദ്രൻ അവന്റെ കയ്യിലെ പിടുത്തം അല്പം ബലം കൂട്ടി പിടിച്ച് ചോദിച്ചു ……
‘””” അയ്യോ അണ്ണാ…… വലിക്കിത്ണ്ണാ……
അന്ത പേര് എന്നോടെ ചെല്ലപ്പേര്…….'”””
ഗരുഡൻ അത് പറഞ്ഞതും ഇന്ദ്രനവന്റെ പെരുവുറൽ മടക്കി ഓടിച്ചു……
‘””””” ആ..,…,.,.,.,.,.,.,. ഹ്………. അമ്മാ…………'”””
എന്ന് ഗരുഡ അലറി അലറി കരഞ്ഞു……
‘””” പേര് ചോദിക്കുമ്പോൾ ചെല്ലപ്പേര് ആണോടാ പറയാ…….
നിന്റെ തന്ത മടിയിൽ കിടത്തിയിട്ട പേര് പറയടാ പട്ടിക്കുണ്ടായവനെ.,…….'””
ഇന്ദ്രൻ അവന്റെ ചൂണ്ടു വുരലിലും മോതിര വിരലിലും പിടുത്തമിട്ട് ചോദിച്ചു…..
‘”””” അയ്യോ…,..,,…,,. വലിക്കിത് അണ്ണാ…….
നാൻ തെറിയാമ സൊല്ലിട്ടോ……
എൻ പേര് ദണ്ടപാണി…….'””
ഗരുഡൻ എന്ന ദണ്ഡപാണി കരഞ്ഞുകൊണ്ട് പറഞ്ഞു…….
‘””” ദണ്ഡപാണിയൊ..,……… ഹ ഹ ഹ ഹ…..
അപ്പൊ നീ പെട്ടിയോട്ടോയിൽ സ്റ്റിക്കർ ഒട്ടിച്ച് ബെൻസ് ആക്കുന്നവൻ ആണല്ലേടാ…..
കേരളത്തിൽ മോഡിഫൈക്കേഷൻ നിരോധിച്ചത് നീ അറിഞ്ഞില്ലെടാ നായെ……
എത്ര ധൈര്യം ഉണ്ടെങ്കിൽ നീ ഈ പേരുമായി ഈ നാട്ടിൽ കാൽ കുത്തും……'”””
എന്നും പറഞ്ഞുകൊണ്ട് അവന്റെ ആ രണ്ട് വിരൽ കൂടെ ഇന്ദ്രൻ മടക്കിയൊടിച്ചു……
ഗരുഡൻ കീഴെ വീണു പിടയുവാൻ തുടങ്ങി…. അവന്റെ ഇരു കരത്തിലെ വിരലുകളും W പോലെ ആയിരുന്നു…….
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????