⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️15☠️

‘”””” ഹ ഹ ഹ ഹ ഹ.,.,,.,.,,…,.
നീ ഏത് കൊണോത്തിലെ ഗുണ്ടയാടാ ശവി,..,.,..,
അനങ്ങാതെ നിക്ക് പോലും.,.,..,.,. നാണം ഉണ്ടോടാ.,.,.,.,.,. നല്ല ചൊള എണ്ണിയെണ്ണി വാങ്ങുന്നതല്ലേ.,..,.,.,., അതിനുള്ള പണിയെടുക്കടാ.,.,..,………'”””

ഇന്ദ്രൻ പരിഹാസത്തോടെ പറഞ്ഞു…..

ഗരുഡന് അവന്റെയാ വാക്കുകൾ കേട്ടപ്പോ ആകെ അപമാന ഭാരം ഏറും പോലെ തോന്നി….. അവന്റെ കണ്ണുകൾ രക്തവർണ്ണമായി……

ഒട്ടും പ്രധീക്ഷിക്കാത്ത പോലെ ഗരുഡൻ തളന്നിരുന്ന ഇടത്തുനിന്ന് ഒരു ചീറ്റ പുലിയെ പോലെ എഴുന്നേറ്റ്  വാള് വീശി……

അപ്പോളും ഇന്ദ്രൻ വളരെ നിസ്സാരമായി മാറിക്കളഞ്ഞു.,…,..,……
പിന്നെ അടുത്തതായി ഒരു വീശു വീശിയപ്പോ ഇന്ദ്രൻ അവന്റെ കയ്യിൽ വളരെ നിസാരമായി പിടുത്തമിട്ടു…. ഗരുഡൻ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…..

അവന്റെയാ ക്രൂരത മിന്നി മറയുന്ന മുഖത്ത് ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു……..

‘”””” എടാ പാണ്ടിടെ മോനെ..,.,.,.,..,.എനിക്ക് ബോറടിക്കാൻ തുടങ്ങിയടാ..,.,.,..,,. നീ പണി അറിയാത്തവനാ…… നിന്നെയൊക്കെ എന്നെ പോലെയുള്ളവന്റെ അടുത്തേക്ക് അയച്ചവനെ വേണം ആദ്യം തല്ലാൻ……
നമുക്ക് ഈ സ്റ്റെപ് ഒന്ന് മാറ്റി പിടിച്ചാലോ……'””

ഇന്ദ്രൻ ഗരുഡനെ നോക്കി ചോദിച്ചു…. അവന്റെ ഇതുപോലുള്ള പരിഹാസ വാക്കുകൾ കേട്ട് ആകെ കലി പൂണ്ടാണ് ഗരുഡാ നിന്നിരുന്നത്…. ഇത് കൂടെ ആയപ്പോ അവന് സഹിക്കാൻ പറ്റാതായി…..

അവൻ തന്റെ സ്വാതന്ത്ര്യമായിരിക്കുന്ന കയ്കൊണ്ട് മുഷ്ട്ടി ചുരുട്ടി ഇന്ദ്രന്റെ  മുഖത്തേക്ക് അടിക്കുവാൻ വന്നതും ഇന്ദ്രൻ തന്റെ മറുകയ്കൊണ്ട് അതും പിടിച്ചു നിർത്തി…….

ഗരുഡന് തന്റെ ഇരു കൈകൾളും ഒന്ന് അനക്കുവാൻ പോലും സാധിക്കുന്നില്ല….. അത്രക്ക് ബലമാണ് അവക്ക്…..

‘”””” ഹ ഹ ഹ ഹ ഹ..,.,.,.,..,
നിനക്കീ കൊമ്പനാനയുടെ തടി മാത്രേ ഉള്ളൂല്ലേ….. പിടിയാനയുടെ ശക്തി പോലുമില്ലല്ലോടാ തടിയാ…….'”””

ഇന്ദ്രൻ അത് പറഞ്ഞു തീർന്നതും  ഗരുഡന്റെ കയ്യിലെ പിടിയല്പം മുറുക്കി വേഗത്തിൽ വട്ടം കറക്കി  ആ ജീപ്പിൽ കൊണ്ടുപോയിടിപ്പിച്ചു.

ഗരുഡൻ അവന്റെ ജീപ്പിലെ ഫ്രണ്ട് ഗ്ലാസിൽ ചെന്ന് ഇടിച്ച് അകത്തേക്ക് വീണു……

കയ്യിൽ പിടിച്ച വടിവാൾ ഒക്കെ എപ്പോഴേ വീണു പോയിരുന്നു……

ഇന്ദ്രൻ ആ വണ്ടിയുടെ അടുത്ത് പോയി ചില്ല് പൊട്ടിച്ചകത്തേക്ക് പോയ ഗരുഡന്റെ കാല് പിടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു……

അവൻ പുറത്തെ വെയില് കൊണ്ട് ചുട്ടുപഴുത്ത ആ മണ്ണിലേക്ക് മുഖമടിച്ചു വീണു…..

ഗരുഡൻ പതിയെ എഴുന്നേൽക്കാൻ നോക്കി…..

ഇന്ദ്രൻ അവന്റെ കോളറിൽ പിടിച്ച് വലിച്ചപ്പോ എഴുന്നേൽക്കൽ എളുപ്പത്തിൽ അവന് സാധിച്ചു……

‘”””” പന്ന ********* മോനെ.,..,..,.,..
നീ എന്റെ പാറുവിനെയും ഇന്ദുവിനെയും മറ്റേ കണ്ണിൽ നോക്കുമല്ലെടാ….'”””

എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രൻ അവന്റെ കാരണം നോക്കി നല്ലൊന്ന് കൊടുത്തു…..
അടിവാങ്ങിയ നിമിഷം തന്നെ ഗരുഡന്റെ വായിൽ നിന്നും രണ്ട് പല്ല് പുറത്തേക്ക് തെറിച്ചിപോയി…..

അവന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി….
തലക്ക് ചുറ്റും എന്തൊക്കെയോ പറന്നു നടക്കുന്നു……
ഒപ്പം അടികൊണ്ട് ഇടത്തെ കരണത്ത് ഒരു മരവിപ്പ്…. അതിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ചെവിയിൽ ഒരു മൂലളും….. അവൻ ഇന്ദ്രനെയൊന്ന് നോക്കി…..

അവൻ രണ്ടായാണ് ഗരുഡന് കാണാൻ കഴിഞ്ഞത്……

ഗരുഡൻ തന്റെ തല ഒന്നുരണ്ടുത്തവണ കുടഞ്ഞപ്പോ അല്പം കിളി തിരികെ വരുന്ന പോലെ അവന് തോന്നി തുടങ്ങി……

ഇന്ദ്രനും അതിനാണ് കാത്തിരുന്നത്…..

അല്പം ബോധം തിരികെ വന്നെന്ന് തോന്നിയപ്പോ ഇന്ദ്രൻ അവന്റെ വയറിലേക്ക് മുട്ടുകാൽ കേറ്റി കുനിച്ചു നിർത്തി അവന്റെ നടും പുറം നോക്കു കയമുട്ട് മടക്കി നല്ലതൊന്നു കൊടുത്തു……

അതിലവന്റെ നാടീ എല്ല് പൊട്ടും പോലെ ഉണ്ടായിരുന്നു….. ഗരുഡൻ നടുവിൽ കൈവച്ച് ഉറക്കെ കരഞ്ഞു……

‘””” ഛീ…… വായടക്കടാ നായെ………'”””

ഇന്ദ്രൻ അവനെ നോക്കി അലറി…. അത് കേട്ടപ്പോ ഇടിമിന്നൽ ഏറ്റ പോലെ ഗരുഡൻ നിശബ്ദനായി……
അവൻ ഭയത്തോടെ ഇന്ദ്രനെ നോക്കി…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.