⚓️OCEAN WORLD🔱- ദേവാസുരൻ. EP-1 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜 ] 2241

Views : 103623

⚓️OCEAN WORLD🔱

ദേവാസുരൻ

 

By:Demon king

edited by: rahul pv

 

Previous Part

സഹൃദ കൃതാവായ നാട്ടു കാരെ…..

Ocean world ഇവടെ ആരംഭിക്കാൻ പോവുകയാണ്….

പേജ് ഒക്കെ നന്നായി റബ്ബർ പോലെ നീട്ടി ആണ് വച്ചിരിക്കുന്നത്….

അതോണ്ട് കുറഞ്ഞു പോയെന്ന് പറയല്ലേ പുള്ളേ…..

ഞമ്മള് കുറച്ചു ഫന്റാസി കലർത്തി കഥകൾ എഴുതുമായിരുന്നു….

സാമ്പാറിൽ മത്തി ഇടണത് പോലെ 🤪

പക്ഷെ ഇത് മുയോൻ മീൻ കറി ആണ്….

ഇന്ദ്രനും പാറുവും രാഗേന്ദുവും നന്ദുവും ഒന്നും വരത്തില്ല…..

എല്ലാം വെള്ളത്തിന്റെ അടിയിൽ ആണ്….

അതുപോലെ തന്നെ നമ്മൾ കണ്ട് വരുന്ന ശമ്പു, ശശി, അജയൻ, അഖിൽ, pv എന്നീ ഊള പേരുകൾ ഇതിൽ വരില്ല….

എല്ലാം വെറൈറ്റി ആയിരിക്കും….

കൊള്ളുമോ കൊള്ളില്ലേ എന്നൊക്കെ വായിച്ചിട്ട് പറ…

എന്തായാലും. ദേവാസുരൻ വായിക്കാത്തവർ ഇത് വായിക്കരുത്. എന്ന് ഞാൻ പറയില്ല….

പക്ഷെ ഇത് വായിച്ചാൽ ഉറപ്പായും ദേവാസുരനും വായിക്കണം….

ഇല്ലേൽ പൊറോട്ടയും ചട്ടിണിയും പോലെ ആവും 😂

ഓർക്കുക…..

ഇത് ദേവാസുരൻ എന്ന കഥയിലെ ഒരു ഭാഗം മാത്രമാണ്….

Rey ഹാന്റെ കഥ പറയുന്ന കഥ 🤪

അതികം പാർട്ടുകൾ ഒന്നും ഉണ്ടാവില്ല….

2 അല്ലെങ്കിൽ 3 പാർട്ടുകൾ കൊണ്ട് അവസാനിക്കും….

എന്നിട്ട് വേണം s2 തുടങ്ങാൻ 😄

അപ്പൊ പുരുഷു എന്നെ അനുഗ്രഹിക്കണം….


Recent Stories

226 Comments

  1. Nice bro ❤
    Waiting for next part 🔥
    Lots of love

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😍

  2. Dk pareeksha ayirunnu inna kadha vayicha.kollam. Atlanta ale poli ane.rayhan ta entry kollam oru karchil polum illa.

    1. Pakshe inne oru powerfull villana prethekshikkunu

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അത് ദേവാസുരനിൽ വരും 🤪

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      പാവം ചെക്കൻ 😂😂
      ഒന്ന് നുള്ളി നോക്കിയാൽ കരഞ്ഞാലോ

    1. കഥ വായിച്ചില്ല, ഇൻട്രോ മാത്രം വായിച്ചു… 😠😠😠😠

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🤪🤪🤪🤪 വായിച്ചല്ലേ 😂😂😂

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
            ആദിത്യ ഹൃദയം 😂😅😅😅

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 2, 2021 at 1:05 pm
    ചേമ്പേ….
    പറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം…
    കിളി ഇല്ലാത്ത ജീവിതം ആണ് ജീവിതം ❤❤❤

    enthe mind adoo tante

    aparachi vayikkan eni nee kiliye tarodoo 🤬

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      No way 😂😂😂

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dear dk big pan sir,🤪
    kadha vanna anne tanne njan vayichatha but comment 😥
    edan pattiyilla 😥
    first adikkanum pattiyilla 🙄😣
    pinne ethe vayichappo entho oru aquaman feel jeythu enikke 😉😉
    ee kadha vayichene shesham njan pooi acquaman kandu hooo entha parayaa
    adipowli film 🤩
    ……………………
    ayyo njan kadhaye patti parayan vannitte eppo filmine pattiya parayunne 😌
    pinne enikke atlantene eshttayi 🤡
    odin overacting 🤢
    reyhan mass entrykkayi baiting 😎
    adam atlanta uyir 💝 bakki ellarum thyir 😏
    kadhayude adyam sumesh ajay conversation vayichappo njan vicharichu

    kadha maripoyanne 😂😂
    nannayi ezhuthi ketto eniyum dk nannayi ezhuthan sadikkatte enne njan prarthikkunnu 🙏
    ee comment athra valuthallanne ariyam
    ennalum etre ezhuthunnullu ennem ezhuthiya asianetile chandanamazha serial aayipovum 😂😂

    appo sheri enna bie ,………….. 🏃‍♀️🏃‍♂️🏃‍♀️🏃‍♂️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      //adam atlanta uyir 💝 bakki ellarum thyir ///

      🙄🙄🙄 എന്തോന്നടെ ഇത് 😂😂😂😂😂

      ശരിക്കും മോര് കുടിക്കേണ്ടത് നീയാ 😂😂😂

      ///ee comment athra valuthallanne ariyam
      ennalum etre ezhuthunnullu ennem ezhuthiya asianetile chandanamazha serial aayipovum 😂😂///

      നീ ഇത്ര വലുതൊക്കെ ഇട്ടാ മതി….
      ചന്ദന മഴ ഡോണ്ട് ഡു ഡോണ്ട് ഡു….😂😂

      സ്നേഹം കുഞ്ഞാപ്പാ 🥰🥰🥰

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😍😍😍😁❤🧡💛💚💙💜🤎🖤🤍💔❣💕💞💓💗💖💘💝💟💌

        ella hridayavum dk pidicho

  5. DK,
    വായിക്കാൻ വൈകിയതിന് അദ്യമെ തന്നെ ക്ഷമ ചോദിക്കുന്നു കുറച്ച് തിരക്ക് ആയിരുന്നു അതുകൊണ്ട് രാവിലെ തന്നെ അടുത്ത് അങ്ങ് വായിച്ചു,എന്താ പറയാ വളരെ ഇഷ്ടമായി ഒരു ഹോളിവുഡ് സിനിമ കണ്ടൊരു ഫീൽ ഉണ്ടായിരുന്നു.
    ഭൂമിയുടെ മറ്റൊരു ലോകത്തെ വളരെ മനോഹരം ആയി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു ഒരു ബുദ്ധിമുട്ട് കൂടാതെ തന്നെ വായിക്കാൻ സാധിച്ചു.
    കഥയിലെ എല്ലാവരും വളരെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു.
    ഉടനീളം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അറ്റ്ലാന്റ യെ തന്നെ ആയിരുന്നു അവളുടെ വീറും വാശിയും ഒക്കെ പൊളിച്ചു.
    പിന്നെ ഇടക്ക്‌ ഇടക്ക്‌ ഉള്ള നിഷ്കളങ്ക മായ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിക്കാൻ.
    ഓടിനും അറ്റ്ലാന്റ യും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങളും സല്ലാപങ്ങളും ഒക്കെ വളരെ മനോഹരം ആയിരുന്നു.
    അവസാനം ആദത്തിനെ വെറുതെ വിടരുത് ആയിരുന്നു അടങ്ങാതെ പകയും ആയി അവൻ തിരിച്ചു വരുവല്ലോ.
    ജല ലോകത്തിന്റെ പുതിയ ചക്ക്രവർത്തി റെയ്ഹാന്റെ കഥ വായിക്കുവാൻ ആയി അക്ഷമയോടെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ
    ♥️♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മുത്തേ…

      ആദത്തെ അങ്ങനെ ശിക്ഷിക്കാൻ പറ്റില്ല….
      കാരണം തെറ്റുകാർ അവൻ മാത്രമല്ല….
      വേറെ ആയിരത്തോളം ആളുകൾ ഉണ്ട്….
      എല്ലാവരെയും ശിക്ഷിക്കാൻ ഇതേ ഒരു വഴി ഉള്ളു….

      പക്ഷെ അവനുള്ള. ശിക്ഷ. അവനെ തേടി വരും ❤

      സ്നേഹം ❤

  6. Vere oru style elladavum thottu adipoli aayind…. eni waiting aanu….✌️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്‌നേഹം ❤

  7. ഡി. കെ,
    ആദ്യമേ തന്നെ ഒരു വലിയ സോറി അത് വായിക്കാൻ താമസിച്ചു പോയി. പഴയത് പോലെ ആക്റ്റീവ് ആയി നിൽക്കാൻ കഴിയുന്നില്ല എന്നത് തന്നെ.
    കഥ തുടക്കം മുതൽ ഫാന്റസിയുടെ മറ്റൊരു ലോകത്തേയ്ക്ക് വായനക്കാരനെ ഒന്നടങ്കം കൊണ്ട് പോയി.
    ആദവും, ഓടിനും, അറ്റലാന്റ ഒക്കെ ഗംഭീര അവതരണവും എഴുത്തും.
    അവസാനം റെയ്ഹാന്റെ ജനനവും എല്ലാം കൂടി അതി മനോഹരമാക്കി.
    പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു…
    ഓഫ് ടോപ്പിക്ക് :
    കഥയ്ക്ക് മുമ്പുള്ള പരസ്യം ഇഷ്ടമായില്ല.
    ഇത്രയും സീരിയസ് ആയ കഥയുടെ ലോജിക്കിന് ചേർന്നതാണോ എന്ന് സ്വയം മനസ്സിലാക്കുക…
    ആശംസകൾ…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചേച്ചി…
      Sorry ഒക്കെ എന്തിനാ…
      വായിച്ചല്ലോ… അത് മതി….❤

      പിന്നെ ആ പരസ്യം റിമൂവ് ചെയ്തു ട്ടോ…

      തെറ്റ് പറ്റിപ്പോയി…😅😅😅
      Sorry

  8. Kidukki…,🔥🔥🔥🔥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😄🔥🔥🔥🔥🔥

  9. കഥ വളരെ നന്നായിട്ടുണ്ട്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്‌നേഹം ❤❤❤

  10. അടിപൊളി മുത്തെ അടിപൊളി 👌
    ഒരു aquaman ടച്ച് ഉണ്ടെകിലും നിങ്ങൾ വിസ്മയിപ്പിച്ചു കളഞ്ഞു നിഗൂഢമായ
    പെഹീസ് ലോകവും ഖലീസിയും അറ്റ്ലാന്റായും വിഷം തിരിച്ചു എടുക്കുന്ന പാമ്പും സാക്ക് തിമിംഗലവും…
    എല്ലാം നേരിട്ട് കാണുന്ന ഫീൽ ആയിരുന്നു

    പിന്നെ വായനക്കാരെ ചിരിപ്പിക്കാൻ ഉള്ള ഇങ്ങളെ കഴിവ് അപാരം തന്നെ കഥ വായിച്ചു കഴിഞ്ഞപ്പോൾ മൊത്തം മൂഡ് തന്നെ മാറി 😊

    ജല ലോകത്തിന്റെ രാജകുമാരൻ റെയ്ഹാന്റെ
    കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ടീമേ പൊളിച്ചു എന്താ പറയാൻ അക്വാമാൻ കാണുന്ന പോലെ ഒരു നല്ല ഫീൽ താങ്ക്സ് ഉണ്ട്ട്ടാ gadii

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        Tnx armaan ❤❤❤

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സജി മുത്തേ….
      ഇഷ്ടമായല്ലോ…. വളരെ സന്തോഷം…

      ബാക്കി ഇന്ന് എഴുതി തുടങ്ങാം ❤❤❤

  11. അപരാജിതൻ mini pro

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ആഹാ…🤪

  12. മാലാഖയെ പ്രണയിച്ചവൻ

    Dk ❤️

    സൂപ്പർ കഥ ഒത്തിരി ഇഷ്ടമായി 💝.കഥ വായിച്ചു തുടങിയപ്പോൾ അക്വാമൻ ഓർമ്മ വന്നു
    But കഥ കിടിലം ആയിരുന്നു. ദേവാസുരം എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് . ദേവാസുരംS2 കട്ട വെയ്റ്റിംഗ് ആണ് 😻❤️❌.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഞാനും ദേവാസുരൻ എഴുതാൻ waiting ആണ്….🤪🤪🤪🤪

  13. ചെമ്പരത്തി

    കിളികൾ മൊത്തം നാട് വിട്ടു….. ഇനി വരുമോ എന്തോ 😂😂 വന്നാലും വന്നില്ലേലും…ഇഷ്ടപ്പെട്ടു ഒത്തിരിയേറെ….. പിന്നെ ‘അക്വാമാൻ’ന്റെ സ്വാധീനം ഉണ്ടല്ലേ……😍😍😍😍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചേമ്പേ….
      പറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം…
      കിളി ഇല്ലാത്ത ജീവിതം ആണ് ജീവിതം ❤❤❤

  14. മന്നാഡിയാർ

    Poli bro. Orupad ishttamayiiiiii. Vakkukal illa parayan. (അല്ലാതെ type ചെയ്യാൻ മടി ആയിട്ട് അല്ല സത്യം. 😜😜😜 )അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ♥♥♥♥♥♥♥♥♥♥♥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മ്മ്… മ്മ്..😂
      സ്നേഹം…😂❤❤❤❤

  15. മോനെ പൊളിച്ചു ഈ പാർട്ട്‌…
    മൊത്തത്തിൽ അടിപൊളി ഒരു ഫാന്റസി ലോകത്ത് പെട്ട പോലെ ഉണ്ട്….
    പിന്നെ ഖലീസിയെ കൊണ്ട് വന്നല്ലേ അതെനിക് ഇഷ്ടപ്പെട്ടു പക്ഷെ അമ്മൂമ്മ ആക്കിയ അത്ര പിടിച്ചില്ല എന്തെടാ ഖലീസിക്ക് ഒരു കുറവ്😁😪….
    പിന്നെ കഥ പോണ കണ്ടിട്ട് aquaman പോലെ തോന്നി അതു പോലെ പോയാൽ ബോറാകും എന്തായാലും ഒരുപാട് മാറ്റം ഒക്കെ ഇണ്ട് പിന്നേ ഈ കടലിന്റെ അടീം അവിടത്തെ രാജാവ് എന്നൊക്ക പറന്നാൽ അതെ ആദ്യം ഓർമ വരോ അടാകും…
    അങ്ങനെ റെയ്ഹാൻ വന്നു ബാക്കി ഒക്കെ എന്റാകും എന്നറിയാൻ കാത്തിരിക്കാണ് 💓💓💓

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഖലീസി പൊളി അല്ലെ….😂😂😂
      പിന്നെ ഇമ്പം ആവട്ടെ എന്ന് കരുതിയാണ് തള്ള ആക്കിയത് 😂😂😂

      1. Bldy fool തള്ള ക്ക് ന്തു ഇമ്പം ആടാ പാവം ഖലീസി

  16. Dk,,,,
    ഇന്നലെ വന്നല്ലേ. ഞാൻ ഇപ്പോഴാ കണ്ടത്. ഇന്ന് തന്നെ വായിക്കാം 🥰🥰🥰😈

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇതിപ്പോ നാളെ ആയി… മാവേലി എന്ന് വായിക്കുമോ എന്തോ 😂😂😂

      1. പോടാ 😂

  17. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk,

    Kore naalukalaayi ee kadhakk vendi wating aayirunnu…. Samaya kuravu moolam innale vaayikkan pottiyilla….
    Innu vaayichu. Ente mone. Sambhavam kidukki

    Dk 2.0 ennu thanne parayaam.
    Ninte kayyil ninnu ithrem pratheekshichilla.
    Enikk ettavum ishttamayath nammude atlanaye aanu…
    Nee avasanam avale kollumennu pedichu.

    Bhagyam. Onnum pattiyilla 😄
    Appo eni rey haante kalikal ❤
    Waiting muthe…

    Unni ❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഉണ്ണി ഏട്ടാ…

      വയറു നിറഞ്ഞു…. മനസ്സും 🥺🥺🥺

  18. 💙💙💙…

    Dk എന്നുള്ളത് dc books എന്നാകണോടോ 😜😜😜…

    അടിപൊളി 🎉🎉🎉

    Waiting 4 nxt part 💙.

  19. Atlana powli ✨️✨️✨️✨️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🙄🙄🙄🙄ഡേയ് കോഴി

  20. Ente muthe pwoli saanam oru english movie kandirangiya feeling . Next par adutha weakil kaanumo

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇല്ല…. വൈകും മുത്തേ…❤

  21. Demon..
    വാക്കുകൾ ഇല്ല. ഒരു fantacy worldil അകപ്പെട്ടത് പോലെ.. എന്ത് രസമായിട്ട എഴുത്തിയെക്കുന്നത്. ആ ഭാവന, ചിന്ത്കൾ, ഹൊ അതിനു ധ ഇത് പിടിച്ചോ❤️.
    ആൻഡ് waiting for the next part.
    സ്നേഹത്തോടെ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചേച്ചി….
      പറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം ❤❤❤
      ഒരു പുതിയ. ലോകം ഉണ്ടാക്കാൻ നോക്കിയതാ 😄😄😄

      ക്ലൈമാക്സിൽ ഇന്ദുവിനെ വെള്ളത്തിൽ മുക്കി കൊല്ലാം 🤪🤪

      1. Da enikk നീന്താൻ arinjuda😢.
        എനിക്ക് ചാവണ്ട അതിനു മുൻപ് നിന്നെ ഞാൻ കൊല്ലുമട.. 😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഞാൻ underwater daiving ട്രെയിനിങ് ചെയ്‌യുന്നവനാ…

          ആ എന്നെ വെള്ളത്തിൽ മുക്കി. കൊല്ലാൻ പറ്റുമോ ചേച്ചി 😂

          1. Ni enne മുക്കുമ്പോ njàn ninte കാലിൽ പിടിച്ച് താഴേക്ക് കൊണ്ട് പോക്കൊള്ളം. ജീവിക്കനെങ്കിലും marikkanenkilum കൂടെ ഉണ്ടാവും😂

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഞാൻ എന്തായാലും ഓക്സിജൻ മാസ്ക് ഒക്കെ എടുത്തേ വരും….. കാലേൽ പിടിച്ചു താഴ്ത്തിയാലും ഞാൻ നന്നായി ശ്വാസം വിടും 😂😂😂

          3. നിൻ്റെ ഓക്സിജൻ മസ്കിൽ ഞാൻ ഒട്ട ഇടും . നി എന്നെ കൊല്ലാൻ ശ്രമിച്ചാൽ ഞാൻ നിന്നെ enganenkilum kollumada. നി എന്തൊക്കെ ഇട്ട് വന്നാലും 😂😂.

          4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            നിരാളി ഇന്ദു 😂😂

  22. All the Best

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  23. Nigal puliuanu bro

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🙄🙄🙄🙄ഞാനോ….

  24. 😍😍😍😍😍😍😍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com