⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

⚔️ദേവാസുരൻ ⚒️

⚓️ocean world?

Ep-5

ക്ലൈമാക്സ്‌

By:Demon king

Story edited by rahul pv

 

 Previous Part

 

കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല……

എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്…..

തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്….

പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….


 

370 Comments

  1. ദാസാ…. ക്ലൈമാക്സ് ഉഗ്രൻ ആയിരിക്കുന്നൂ……..,, പനി ആയിട്ട് കൂടി ഇതുപോലെ എഴുതിയ മഹനെ നിന്നെ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നൂ…..?

    ഓരോ രംഗങ്ങളും പ്രത്യേകിച്ച് ആദത്തിൻ്റെ സ്ഥലത്ത് വെച്ചുള്ള fight okke രോമം പൊന്തി ഇങ്ങനെ നിന്നു..പക്ഷേ next page അടിക്കുമ്പോൾ slow motion ഇട്ട് എന്നെ വട്ടക്കിയ ബ്രൗസറിനേ ഞാൻ സ്മരിക്കുന്നു എന്തൊരു വെറുപ്പിക്കൽ ആയിരുന്നു എന്നോ ത്രില്ലടിച്ച് വയിക്കുമ്പോ ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?

    പിന്നെ അവസാന രംഗങ്ങൾ ഒടിൻ മരിക്കുന്നത് റെയ് ട്രിഡൻ്റ് എടുക്കുന്നതും വൻ സീൻ ആയിരുന്നു???????. പിന്നെ അവൻ കണ്ട nightmare നീ Snyder cut ഉദ്ദേശിച്ചത് ആണോ? devasurane demon king തോളിൽ കൈവേക്കുന്നത് അവൻ്റെ സ്ഥാനത്ത് സൂപ്പർമാൻ ആയിരുന്നു എന്ന് മാത്രം…. Anti life equation ഉപയോഗിച്ച് ആണോ…….. എന്തേലും ആകട്ടെ…? എന്തൊക്കെയോ കടുത്ത തീരുമാനങ്ങൾ എടുത്തു എന്ന് കണ്ട്… എന്താണാവോ..ആളുകൾ കമൻ്റ് ഇടത്തൊണ്ട് ആണോ എന്നാ ഞാൻ ഒക്കെ തീരുമാനം എടുക്കേണ്ട സമയം കഴിഞ്ഞു? അപ്പോ എല്ലാം പറഞ്ഞ പോലെ ഇനി ദേവാസുര യുദ്ധത്തിനായി waiting….??????

    SiDh,,✨

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സിദ്ധു മുത്തേ….

      ഈ കഥ കുറച്ചൊക്കെ ജസ്റ്റിസ് ലീഗ്മായി സാമ്യം ഉണ്ടാകും… അത് ഞാൻ ആദ്യം പറഞ്ഞതാണല്ലോ….

      പിന്നെ ബ്രോസർ പണി തന്നല്ലേ…..

      Crom ഉപയോഗിക്കുന്നതാണ് നല്ലത്…. അതിൽ ഇങ്ങനെ പ്രശ്നം വന്നാൽ vpn ഇട്ടാൽ ആ പ്രോബ്ലം അങ്ങനെ മാറിക്കോളും….

      തീരുമാനം അങ്ങനെ തന്നെ ഇരിക്കട്ടെ….
      അതിന് മാറ്റം ഒന്നുമില്ല….
      ഇങ്ങോട്ട് ഇല്ലാത്തത് അങ്ങോട്ടും കാണില്ല…
      അതാ എന്റെ റൂട്ട്….

  2. ????????

    Super machane,

    Adutha bagathinu kaathirikkunnu.

    Vishu Aashamsakal.

    ????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വിഷു ആശംസകൾ മുത്തേ ?

  3. Dk broo polich oru reksheyum illa
    Inny devasurathine vendiyulla kathiruppe

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  4. ഇ ഭാഗവു് ഇഷടപ്പെട്ടു
    ഒത്തിരി സ്നേഹത്തോടെ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx അക്കുട്ടാ ???

  5. Pwolichu mwuthe pwolichu
    Pakshe ippozhum incomplete
    Ithinte bakki ariyuvan kathirikuvane
    Devasuran poratte
    Time eduthe oru kidukan episodum ayitte thirichu vaa
    Happy kazhinjupoya vishu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy കഴിഞ്ഞു പോയ വിഷു….❤❤❤

  6. Really beautiful
    Thank you so much bro
    Ente Vishu aasamsakal

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy വിഷു bro???

  7. എവടെ ചെക്കന്റെ ജാതകം എവടെ മനുഷ്യാ……☹️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവന്റെ പോക്കറ്റിൽ കാണും

      1. Sheda??

  8. ❤❤soulmate❤❤

    ?????

  9. അടിപൊളി ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx…..??

  10. പഴയ സന്യാസി

    ദൈവമേ ദേ അടുത്ത നിയോഗം

    1. എന്തെ… റോഷന് മാത്രം മതിയോ ഈ നിയോഗം….

      1. പഴയ സന്യാസി

        ???? ഇങ്ങളും പൊളിക്ക് ബ്രോ നിങ്ങടെ നിയോഗവും ആയി

        1. എനിക്കൊക്കെ എന്ത് നിയോഗം…
          ഇന്നെക്ക് സത്താ നാളേക്ക് പാല് ???

  11. *വിനോദ്കുമാർ G*❤

    ❤???

  12. മാത്തുകുട്ടി

    എല്ലാ പ്രാവശ്യവും താങ്കളുടെ കഥ ആസ്വദിച്ചു വായിക്കും, ?❤️? പക്ഷേ കമൻറ് തരുന്ന കാര്യത്തിൽ പിശുക്ക് ആണ് കാണിക്കാറുള്ളത്, പക്ഷേ ഇത്തവണ അത് ഒഴിവാക്കുന്നു അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഉണ്ടാവും എന്നുള്ള പ്രതീക്ഷയോടെ .?????

    1. Comment illa enna vishamam Venda…raathri vaayich kainjitt ellam koodi oru comment tharam ??

    2. അത് പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ…?

  13. വിഷു കൈനീട്ടം കിട്ടി ?നാളെ വായിക്കാം

  14. I liki..
    Yudham okke aparam. Avasanam demon king chaadi varunnath Sathyam paranja aa പേര് കണ്ടപ്പോ എനിക്ക് ചിരി വന്നുട്ടോ?..

    പനിയുടെ ഇടയിലും നി എഴുതി എന്ന് അറിഞ്ഞപ്പോൾ നിന്നോട് എനിക്ക് respect തോന്നുന്നു . അവസാനം വരെ മുൾമുനയിൽ നിർത്തിച്ചു .
    പിന്നെ എന്തോ കടുത്ത തീരുമാനം എടുത്ത് എന്ന് കണ്ടു. അതിനുള്ള പ്രായം നിനക്ക് ആയോ? (ചുമ്മ പറഞ്ഞതാട്ടോ)
    എന്തായാലും നല്ല പാർട്ട് ആയിരുന്നു.. ഇനി അടുത്തത് ദേവാസുരം അല്ലേ.. അപോ ഇനി ഇന്ദ്രനും പാർവതിയെ ഒക്കെ കാണാം..
    ദേവാസുരത്തിനായി കാത്തിരിക്കുന്നു…
    സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ///പിന്നെ എന്തോ കടുത്ത തീരുമാനം എടുത്ത് എന്ന് കണ്ടു. അതിനുള്ള പ്രായം നിനക്ക് ആയോ? ////

      പ്രായം നോക്കിയാൽ ഞാനിവിടെ കൊണക്കാൻ വരാൻ പോലും യോഗ്യൻ ആവില്ല….

      വലിയ തീരുമാനം ഒന്നും അല്ല എടുത്തത്…

      അതൊക്കെ പിന്നെ അറിയിക്കാം….

      കഥ ഇഷ്ടമായല്ലോ…
      സന്തോഷം….

      പിന്നെ വിഷു ആയിട്ട് പിള്ളേർ കണി കാണിച്ചെന്ന് അറിഞ്ഞു….?
      എന്താ കാണിച്ചത്….??

      ///Avasanam demon king chaadi varunnath Sathyam paranja aa പേര് കണ്ടപ്പോ എനിക്ക് ചിരി വന്നുട്ടോ?..///

      അതിപ്പോ ആകാശത്തിൽ നിന്ന് ചാടി വരാൻ അൽപ്പം പവർ ഒക്കെ വേണം പുള്ളേ….?

      അതിന് demon king എന്ന് തന്നെ പേര് വേണം…???

      പിന്നെ എന്താ demon king ന് ഒരു കുറവ്….

      കണ്ണി പല്ലിങ്ക താ കൂട്ടമാ വറോ….
      സിങ്കം…. സിംഗലാ താ വറോ ?

      ( ഇന്ദുക്കൾ പലതുണ്ട്….
      പക്ഷെ demon king ഒന്നേ ഉള്ളു….)

      ////ഇനി അടുത്തത് ദേവാസുരം അല്ലേ.. അപോ ഇനി ഇന്ദ്രനും പാർവതിയെ ഒക്കെ കാണാം..
      ദേവാസുരത്തിനായി കാത്തിരിക്കുന്നു…
      സ്നേഹത്തോടെ❤️

      //////

      ഹാ…
      അത് എഴുതാൻ തുടങ്ങീട്ടുണ്ട്…
      ഇന്ദു അവടെ ബോധം കെട്ട് കിടക്കാ….

      ആ പാറു എങ്ങനെ താങ്ങുമോ ഇവളെ ???

      1. പിന്നെ വിഷു ആയിട്ട് പിള്ളേർ കണി കാണിച്ചെന്ന് അറിഞ്ഞു….?
        എന്താ കാണിച്ചത്….??
        //
        ഇവിടെ അങ്ങനെ ഒന്നുമില്ല.. പക്ഷേ നല്ല ബെസ്റ്റ് ദിവസം ആയിരുന്നു?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എനിക്കും ?…..

          വിഷു ദിനം രണ്ട് നേരം പട്ടിണി…

          ഇനി വേണം കഴിക്കാൻ ?

  15. ദാസാ വന്നല്ലെ….?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേടാ വിജയാ….. വന്നു…..

  16. ആഹാ വന്നോ വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ… ദേവാസുരൻ എത്രയും വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa

  17. ❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Love ൽ നിന്ന് ചോര ഒറ്റുന്നു ?

      1. ഒരു ബക്കറ്റ് അടിയിൽ വെയ്യ്‌ ?

      2. Anikuvenam kudikan…….??????☠️☠️☠️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          നീ ആ അമ്മിണിയുടെ വീട്ടിലെ കാടൻ പൂച്ചയെ കടിച്ചു കുടിച്ചോ ?

          1. Aniku manushia raktham vennam. ….tharumoo …..??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ആനന്ദ കൃഷ്ണൻ എന്നൊരു തെണ്ടി ഉണ്ട്…. അവന്റെ മതിയോ ?

          3. ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്…….. ഇത് ഞാൻ അല്ലിയോ….???? എൻറെ ചോര ഞാനെന്തിനാ കുടിക്കുന്നത്……….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആാാഹാ….. കറുത്ത ലൗ ?

      1. I’m a black lover……കറുപ്പ് താൻ എനിക്ക് പിടിച്ച കളറ്….

  18. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡേയ് മാമ…..??

  19. Apooll rathri vayikaan njan ambalathil potteyy…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പോയിട്ട് വാ ?

  20. വന്നു വന്നു ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കെജിഫ് ബിജിഎം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????

    1. ഹഹഹഹഹഹഹഹ….. ????

      1. Njan nokii erunatha wifi chadichuu evidey mazha anuu…???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ??

      1. Anthano antho…….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          സമയം ശരിയല്ല പിള്ളേച്ചാ

    1. Just miss………???

          1. Chirichoo kallavaduvan…..

        1. ♨♨ അർജുനൻ പിള്ള ♨♨

          Arrow daaa തെണ്ടി കടുംകെട്ട് എവിടെ??

          1. ?

            എല്ലാം നോം കേൾക്കുന്നു…

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            Avan ooma aayi pillechaa ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഭാഗ്യവാൻ

      1. Daiiii…….orumathiri parupadi kanikaruthu…

Comments are closed.