“ഇതെന്ത്ന്നാണെ ഇത്രേം കെട്ടൊക്കെ…. നാട് വിടാൻ പ്ലാൻ ഇണ്ടാ….”
“ഉയ്യ്… അപ്പൊ ഒന്നും അറിഞ്ഞില്ലേ… നാട് വിടല് തന്നെയാ…. ഇനി തിരിച്ചു വയനാട്ടിലേക്ക് ഇല്ല…..”
അന്ന പറഞ്ഞപ്പോഴാണ് കുറച്ചു നാൾ മുൻപ് നജുനെ വിളിച്ചപ്പോൾ അവൾ പറഞ്ഞത് ഓർമ വന്നത്…..
ഒരു ദിവസം രാത്രി മൂന്ന് നാല് തവണ വിളിച്ചിട്ടും കാൾ അറ്റൻഡ് ആയില്ല… രാത്രി ഒരുപാട് വൈകി ആണ് നജു തിരിച്ചു വിളിച്ചത്….
“ഇച്ചായ.. വിളിച്ചിരുന്നല്ലേ….”
“ആം… ചുമ്മാ… ബിസി ആയിരുന്നോ…..”
“മ്മ്… ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു… ഫോൺ സൈലന്റ് ആയിരുന്നു ശ്രദ്ധിച്ചില്ല….”
“എന്താ വിശേഷിച്ചു… ബർത്ഡേ വല്ലോം….”
“ഏയ്യ്…. ഞങ്ങൾ ഇവിടെ വന്നിട്ട് ഇപ്പൊ ഒരു കൊല്ലം കഴിഞ്ഞു അതിന്റെയാ…..”
“ഓ… അല്ല… അപ്പൊ അങ്ങനെ ആണേൽ പുതിയ ടീം വരാറായില്ലേ…..”
“ഹാ… ഓഗസ്റ്റ് ഫസ്റ്റ് വീക്ക് വരും….. ഇപ്പ്രാവശ്യം കൂടുതൽ പേരുണ്ടെന്ന പറഞ്ഞത്…..”
“ആഹാ കൊള്ളാലോ…..”
“മ്മ്…..”
“എന്താടോ ഒരു തെളിച്ചം ഇല്ലാത്തതു… കൂടുതൽ പേർ നിങ്ങളുടെ പ്രവർത്തനം കണ്ട് മുന്നോട്ട് വരുമ്പോ സന്തോഷിക്കുകയല്ലേ വേണ്ടേ….”
“അത് സന്തോഷം തന്നെയാ ഇച്ചായ… പക്ഷെ… ഈ ഒരു കൊല്ലം ഒരു ഫാമിലി പോലെ കഴിഞ്ഞ ഞങ്ങൾ ഇനി അവരവരുടെ കാര്യം നോക്കി ഓരോ സ്ഥലത്തു…. ഇനി തമ്മിൽ വല്ലപ്പോഴും കണ്ടാൽ ആയി….”
“നീ സെന്റി ആവല്ലേ നജു.. ലോകം ഇപ്പൊ ഒരു കൈ വെള്ളയിൽ ഉള്ള അത്രയേ ഉള്ളു…..”
“മ്മ്….”
“എല്ലാവരും ഈ മാസം തന്നെ പോകുന്നുണ്ടോ…..???”
“ബോയ്സിൽ രണ്ട് പേര് ഈ വീക്ക് തന്നെ പോകും… അവർക്കു ജോബ് റെഡി ആയിട്ടുണ്ട്…. ഞാനും അന്നയും പിന്നെ രണ്ട് ബോയ്സും ഒഴികെ ബാക്കി എല്ലാവരും ഈ മാസം അവസാനം പോകും…..”
“മ്മ്….”
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്