♨️മനസ്വിനി ?5️⃣ «??? ? ?????» 2967

ഞാൻ അവരോട് ഏകദേശം അര മണിക്കൂറോളം സംസാരിച്ചു.

അവര് എന്നെയും കൂട്ടി ഒന്ന് രണ്ട് വീടുകൾ കാണിച്ചു തന്നു… എല്ലാത്തിന്റെയും മേൽക്കൂരയിലെ കോൺക്രീറ്റിൽ വിള്ളൽ വീണു വീടിനകത്തേക്ക് വെള്ളം ഉറ്റി വീഴുന്നുണ്ട്….

വീടുകളിൽ ചിലതു ഒറ്റ മുറിയാണ്… വെപ്പും കുടിയും കിടത്തവും എല്ലാം ആ ഒരു മുറിയിൽ തന്നെ… ചിലതു മാത്രം രണ്ട് മുറി… എല്ലാം കഴിഞ്ഞ അഞ്ചു വർഷത്തിൽ പണിതതാണ്…

ഒന്ന് ഉറപ്പാണ്… അപ്പ്രൂവ് ആയ പ്ലാൻ അനുസരിച്ചല്ല ഇവിടെ ഒരു വർക്കും നടന്നിട്ടുള്ളത്…..

അവര് പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാം എന്ന് പറഞ്ഞു ഞാൻ കോൺക്രീറ്റ് ലീക് ചെയ്യുന്നതിന്റെയും മറ്റും വീഡിയോ എടുത്തു..….

 

ഒരു മണിക്കൂർ കൂടി അവിടെ ചിലവഴിച്ചു ഞാൻ കോളനിയിൽ നിന്ന് ഇറങ്ങി….

റോഡ് വരെ നടന്നു ബൈക്കിനു അടുത്ത് എത്തിയപ്പോഴേക്കും പന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്തു….

നജു എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞത് കണ്ട് ഒരുപാടു സന്തോഷം തോന്നി….

 

“ഹലോ…..” ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ സംസാരിച്ചു തുടങ്ങി…

“ഇച്ചായ… കോളനീന്നു ഇറങ്ങിയോ….”

“അറിഞ്ഞിട്ട് എന്തിനാ….”

“ചൂടിലാണല്ലോ….”

“ആണെങ്കിൽ….???”

“ആണെങ്കിൽ കുന്തം… ഞാൻ ഫോൺ വെച്ചിട്ട് പോകുവെ…..”

“വെക്കല്ലേ… വെക്കല്ലേ…. ഞാൻ ഇവിടെ കോളനിയിലാ ഉള്ളത്….”

“ആണോ…. കുറച്ചു സമയം കാത്ത് നിൽക്കുമോ…. ഞാൻ ഇവിടെ അടുത്തുള്ള ജംഗ്ഷനിൽ ഉണ്ട്… ഇവിടെ ഓട്ടോ ഒന്നും കാണുന്നില്ല… ഇപ്പൊ വരുവായിരിക്കും….”

“ഏഹ്ഹ്…. നീ അല്ലെ പറഞ്ഞെ വരൂലാന്നു….”

“അത് ചുമ്മാ….”

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.