ഹൃദയരാഗം 9
Author : അച്ചു ശിവ
എന്നിട്ട് എന്നിട്ട് അത് എവിടെ ?
അത് ഞാൻ അന്ന് വൈകിട്ട് തന്നെ മോനെ ഏല്പിച്ചു …
വാസുകി ചെയറിൽ നിന്നും പതിയെ എണീറ്റു ….
അവൾ അവരുടെ അടുത്തേക്ക് ചെന്നു ..
നിങ്ങളുടെ കൈയിൽ അത് എപ്പഴാ കിട്ടിയത് ?
തലേദിവസം ഉച്ചയ്ക്ക് ..
എന്നിട്ട് അത് നിങ്ങൾ അപ്പൊ തന്നെ എന്റെ കൈയിൽ കൊണ്ടു തരാഞ്ഞതെന്താ തള്ളേ ?അവൾ അവരോടു മുന്നിലേക്ക് കലിയോടെ ചാടി ചെന്നു …
അവർ ഞെട്ടി പുറകിലേക്ക് മാറി ..
അത് മോളെ അന്ന് ഇവിടുത്തെ വഴക്കിന്റെ ഇടയിൽ ഞാൻ …ഞാൻ അത് മറന്നു പോയി ..എനിക്ക് അന്ന് ഉച്ച കഴിഞ്ഞു വീട്ടിലേക്ക് പോകേണ്ടിയും വന്നു …ഇവിടെ ആരോടും പറയാൻ പോലും കഴിഞ്ഞില്ല …പിള്ളേരുടെ അച്ഛന് വയ്യാതെ കിടക്കയാണ് …പെട്ടന്ന് അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞു മോളു വിളിച്ചിരുന്നു …അപ്പൊ തന്നെ ഓടി പോയി …ഇത് എടുത്ത് വെച്ച കാര്യം ഒന്നും അപ്പൊ ഞാൻ ഓർത്തില്ല
മറന്നു പോലും …മിണ്ടി പോകരുത് …നിങ്ങൾ …നിങ്ങൾ ഒറ്റ ഒരുത്തിയുടെ മറവി കാരണമാ അന്നെനിക്ക് പലതും അനുഭവിക്കേണ്ടി വന്നത് …ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറച്ചു ഒന്നുമല്ല വേദനിച്ചത് …
മോൾ എന്തൊക്കെയാ പറയുന്നത് …എനിക്കൊന്നും മനസ്സിലാകുന്നില്ല ..ഞാൻ എന്ത് ചെയ്‌തെന്നാ ?
നിങ്ങക്ക് ഞാൻ മനസ്സിലാക്കി തരാം തള്ളേ …അതിനു മുൻപ് എനിക്ക് ചിലരുടെ വായിൽ നിന്നും ചില സത്യങ്ങൾ അറിയാനുണ്ട് …അത് കഴിഞ്ഞിട്ട് ഞാൻ നിങ്ങക്കുള്ളത് തരാം …കേട്ടോ കിളവി …അവൾ അവർക്കു നേരെ വിരൽ ചൂണ്ടി പറഞ്ഞു ..
അവൾ അരിശത്തോടെ മുകളിലേക്ക് കയറി റൂമിൽ ചെന്നു ബെഡിൽ ഇരുന്നു ..
ഓഹോ അപ്പൊ ഞാൻ അറിയാത്ത പലതും നടന്നിട്ടുണ്ട് …അത് തിരിച്ചു കിട്ടിയിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞോ …അതിന്റെ പേരിൽ ഞാൻ എന്ത് മാത്രം തല്ലു കൊണ്ടതാ …മരിക്കാൻ വരെ തീരുമാനിച്ചു ഇറങ്ങിയതല്ലേ …എന്റെ ഭാഗത്തുന്നു അങ്ങനെ ഒരു മിസ്റ്റേക്ക് പറ്റിയല്ലോ എന്ന് ഓർത്തു എത്ര കരഞ്ഞിരിക്കുന്നു ഞാൻ …ഈ നിമിഷം വരെയും എന്റെ കുറ്റബോധം മാറിയിട്ടുണ്ടായിരുന്നില്ല …
അവൾ എഴുന്നേറ്റ് ജനാലയുടെ അരികിൽ പോയി വെളിയിലേക്കു നോക്കി നിന്നു …അപ്പൊ വിനയേട്ടൻ കാണിക്കുന്ന സ്നേഹം ഒക്കെ വെറും അഭിനയം ആയിരിക്കുമോ …ചെയ്യാത്ത തെറ്റിന് എന്നെ വേദനിപ്പിച്ചതിനുള്ള കുറ്റബോധം ….എന്നോട് അതിനെ പറ്റി എന്ത് കൊണ്ടു പറഞ്ഞില്ല …ഒരുപക്ഷെ അത് തിരിച്ചു കിട്ടിയില്ലായിരുന്നുവെങ്കിൽ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരുമായിരുന്നോ ….ചിലപ്പോൾ ഞാൻ ചത്തെന്നു കേട്ടാൽ പോലും തിരിഞ്ഞു നോക്കില്ലായിരുന്നു ….അവളുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ അല തല്ലി ….
ഏതായാലും വിനയേട്ടൻ ഇങ്ങു വരട്ടെ ….എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കൊന്നു അറിയണം ..അവൾ അയാളുടെ വരവിനായി അക്ഷമയായി കാത്തിരുന്നു ….
വൈകിട്ട് അയാൾ കുറെ ലേറ്റ് ആയിട്ടാണ് വന്നത് …കാറിന്റെ സൗണ്ട് കേട്ടപ്പോ തന്നെ അവൾ താഴേക്ക് ഓടി വന്നു …മനസ്സിൽ നിറയെ സങ്കടവും ദേഷ്യവും ആണെങ്കിലും അതൊന്നും മുഖത്ത് വരാതിരിക്കാൻ അവൾ മാക്സിമം ശ്രദ്ധിച്ചു…ഇല്ലാത്ത ചിരി മുഖത്ത് ആവോളം നിറച്ചു …
ഒത്തിരി സ്‌നേഹിച്ചു വെറുതെ വൃപിച്ചു
????????????????????????????????????ethu വേണോ ??????????വെറുപ്പിക്കല്ലേ ഇതു ഞാൻ നേരിട്ട ???
??????????
I am വാച്ചിംഗ് പ്ലീസ് തൊടങ്ങിപ്പോൾ ഇട്ട പോലെ ഇട്ടൂടെ ?
this part also very good and feels happy that u r maintaining ur level of writing..
take your own time dear..
im waiting..
with love
Ann
@Ann









ഇതിപ്പോ ഉടനെയെങ്ങും വള്ളം കരയ്ക്കടുക്കും എന്ന് തോന്നുന്നില്ലല്ലോ.നവീൻ ഉടയ്ക്കുള്ളത് കാരണം ഇരുവരുടെയും ജീവിതം നന്നായി മുന്നോട്ട് പോകുന്നുമില്ല. എന്തായാലും ആരോടും തുറന്നു പറയാതെ എത്ര കാലം മുന്നോട്ട് പോകുമെന്ന് കണ്ടറിയാം
അടുത്ത ഭാഗം സമയം പോലെ കൊണ്ടുവന്നാൽ മതി.കാത്തിരിക്കുന്നു ??
എത്രയും വേഗം കരയ്ക്കു അടുപ്പിക്കാം



നീ സസ്പെൻസ് ആക്കി കളഞ്ഞല്ലോടെ. എന്നിട്ടു പറയുവ. എഴുതാൻ കുറച്ചു ടൈം എടുക്കുമെന്നും? ഈ പാർട്ടും അടിപൊളി ആയി. നീ സമയം എടുത്തു എഴുതി ഇട്ടാൽ മതി. നമ്മൾ വായിച്ചോളാം
അത് കേട്ടാൽ മതി



നവീനെ ഒന്ന് വേണ്ടന്ന് വെച്ചൂടെ കഥ അടിപൊളി






?
നവീൻ നല്ല പയ്യനാണ് ???
സ്നേഹം



നവീനെ ഒന്ന് വേണ്ടന്ന് വെച്ചൂടെ
Bro,
മേനോൻ കുട്ടിയുടെ കമൻ്റ് ആണന്നെ ഈ കഥയിലേക്ക് നയിച്ചത് …..വന്നു വായിച്ചു മനസ്സും നിറഞ്ഞു…..നല്ല presentation writing സ്റ്റൈലും സൂപ്പർ….നല്ലൊരു theme ആണ്…..ഒറ്റ ഇരുപ്പിൽ ആണ് 9 partun വായിച്ചത് നല്ല ഫ്ലോ ഉണ്ടായിരുന്നു ….നവീൻ്റെ entry കഥയെ കൂടുതൽ intersting ആക്കി…..ഇടയ്ക്കൊരു പർട്ടിൻ്റെ അവസാനം കണ്ടൂ ഇനി തുടരണമോ എന്ന്…..തുടരണമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം കാരണം നല്ല interesting സ്റ്റോറി ആണ്…..അടുത്ത partum വേഗം തരുമെന്ന് വിശ്വസിക്കുന്നു…..
With Love
The Mech
?????
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി….
സ്നേഹം




നെക്സ്റ്റ് പാർട്ട് വേഗം തന്നെ തന്നേക്കാം ??
അച്ചു ശിവ. ♥️♥️♥️
എനിക്കെന്തോ ഒരു സംശയം ഉണ്ടായിരുന്നു ഇന്ന് ഒൻപതാമത്തെ പാർട്ട് വരാൻ ചാൻസ് ഉണ്ടെന്ന്…അത് സത്യമായി കണ്ടപ്പോൾ സന്തോഷം തോന്നി അതോടൊപ്പം ചെറിയൊരു ദുഃഖവും കാരണം കഥ ഇനി വരണമെങ്കിൽ കുറച്ചു കാലം കഴിയും എന്നല്ലേ നീ അവസാനം പറഞ്ഞത് അതിത്തിരി വിഷമമുണ്ടാക്കി.എങ്കിലും കാത്തിരിക്കാൻ തയ്യാറാണ്…കാരണം മനോഹരമായ സൃഷ്ടികൾ പിറവിയെടുക്കാൻ ചിലപ്പോൾ യുഗങ്ങൾ മതിയാവാതെ വരും.
സ്നേഹപൂർവ്വം…♥️♥️♥️
-മേനോങ്കുട്ടി
എനിക്കിതൊന്നും കേൾക്കാൻ വയ്യേ ?????
നിറയെ നിറയെ നിറയെ സ്നേഹം



?????
?
?????
??
Still waiting for next part … vaneenteyum vasukiyudeyum love story kk kathirikkunnu … Entho oru rahasyam naveentenullil und vasukiye munne thanne ariyan enne thonnunnu any way with faithfully your fan boy Ezrabin ????
Rahasyam okke namukk kandu pidikkanne…



Thank you so much Ezrabin
ഈ ഭാഗവും കിടിലൻ ആയിരുന്നു. കുറച്ച് ടൈം വേണം അല്ലേ അതാണ് പ്രശ്നം എന്തായാലും കാത്തിരിക്കും
സ്നേപൂര്വ്വം ആരാധകൻ
കാത്തിരിക്കണം


ആരാധകൻ 



ആദ്യമെ ഞാൻ ഈ കഥ ഇനി വായിച്ച് തുടങ്ങാൻ പോവുന്നേ ഉള്ളു…
കഥയെ പറ്റീ ഈ ഭാഗം വരെ വായിച്ച് കഴിഞ്ഞിട്ട് അപ്പൊ പറയാം…
സ്നേഹത്തോടെ
ഖല്‍ബിന്‍റെ പോരാളി ?
സുഹൃത്തേ
സാധാരണ ഞാനിപ്പോ ഒരു കഥ ക്ലൈമാക്സ് പാര്‍ട്ടു വന്ന ശേഷമാണ് മുഴുവനും വായിക്കാൻ തുനിയാറ്…
ആദ്യമെ മേനോന്‍ കുട്ടി ചേട്ടൻ പറഞ്ഞത് കൊണ്ടാണ് ഇന്നലെ വായിച്ച് തുടങ്ങിയത്… എല്ലാം ചെറിയ ഭാഗം ആയത് കൊണ്ട് പെട്ടെന്ന് തന്നെ വായിച്ചു തീർക്കാൻ പറ്റി… Comment/Like ഇല്ലാ എന്ന് വിചാരിച്ച് കഥ ഇടക്ക് വെച്ച് നിർത്തി പോകരുത്…
കഥ നന്നായിട്ടുണ്ട്??
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ജെനറാണീത്. അത് കൊണ്ട് തന്നെ വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല. വാസുകിയും വിനയും എല്ലാം മനസില്‍ കയറി പറ്റീ കഴിഞ്ഞു. വിനയ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. എല്ലാം ശരിയായി തെറ്റുകളും തെറ്റിധാരണകളും മാറി രണ്ട് പേരും ഒന്നിക്കുന്നത് കാത്തിരിക്കുന്നു ? കുടെ ഇനി എന്താവും എന്ന് അറിയാൻ അടുത്ത ഭാഗത്തിനും…
സ്നേഹത്തോടെ
ഖല്‍ബിന്‍റെ പോരാളി ?
തുടർന്നും ഈ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു…
ഒത്തിരി നന്ദി ?
Adikam late aakkalle bro plzzz
ഇല്ല ലേറ്റ് ആക്കില്ല….

?????????
എല്ലാ ദിവസവും നല്ല ഒരു വിരുന്നുതരുന്ന അങ്ങയുടെ ഈ കഥ വൈകിയാണ് ഞാൻ വായിച്ചു തുടങ്ങിയത്… വളരെ ഇഷ്ടപ്പെട്ടു
വളരെ വളരെ നന്ദി



ശിവ..
അടിപൊളി,.
ഫയൽ ന്റെ കേസ് ഞാൻ വിചാരിച്ച അത്രയും ഒന്നും വന്നില്ല, നൈസ് ആയി സോൾവ് ചെയ്തല്ലേ.
നവീൻ അവനെ ഇപ്പോളും അങ്ങോട്ട് വിശ്വാസം വരുന്നില്ല, ഫ്രണ്ട് ആകാം എന്ന് പറഞ്ഞാലും അവന്റെ ഉള്ളിലിരുപ്പ് വേറെ ആണ് തോന്നുന്നു.
വിനയ് കാര്യങ്ങൾ ഒക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി വാസു ന്റെ അവസ്ഥ എന്താകുമോ ആവോ, പാവം.
അടുത്ത ഭാഗങ്ങൾ സമയം പോലെ എഴുതു, അർജന്റ്പിടിച്ചു എഴുതി കഥയുടെ ഫ്ലോ കളയരുത്, വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED
നവീനെ പറ്റി എല്ലാം മനസ്സിലാക്കി കളഞ്ഞല്ലോ…. ????
ZAYED MAZOOD






അടുത്ത ഭാഗം azhuthan എടുക്കുന്ന സമയത്തിനു അനുസരിച്ച് kuduthal പേജ് tharane???
എഴുതാൻ എടുക്കുന്ന സമയം കുറച്ചാൽ പോരെ ???????
Dd???
വന്നോ
ബ്രോ നല്ല ഫീലോട് കൂടി കഥ മുൻപോട്ട് പോകുന്നുണ്ട്.. എന്തോ എനിക്ക് വല്ലാതെ ഇഷ്ടായി. അതികം വൈകിക്കല്ലെട്ടോ.. കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ഇഷ്ടായിന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം @ ragendu….
അധികം വൈകിപ്പിക്കാതെ ഇടാം കേട്ടോ
നിറയെ സ്നേഹം



