ഹൃദയരാഗം 9 [Achu Siva] 674

അവന്റെ ബൈക്ക് അവളെയും കൊണ്ടു മുന്നിലേക്ക് കുതിച്ചു …

യാത്രയിൽ അവനിൽ നിന്നും മാക്സിമം ഡിസ്റ്റൻസ് ഇട്ടു ഇരിക്കാൻ അവൾ ശ്രെമിച്ചു …

കുറെ നേരം ചെന്നപ്പോൾ  അവൻ അവളോട്‌ ചോദിച്ചു …അല്ല വാസുകി രാവിലെ ഏതോ ഒരു വിനയേട്ടന്റെ കാര്യം പറഞ്ഞില്ലേ …അത് ആരാ ?തന്റെ relatives വല്ലതും ആണോ ?

ആ അതെ ….ആണ് ….relative ആണ് ….അവൾ വിക്കി വിക്കി മറുപടി പറഞ്ഞു …

അതെല്ലേ …അവിടെയാണോ താൻ ഇപ്പൊ …

ഉം ….അവൾ മൂളലിൽ ഒതുക്കി ..

അവന്റെ ബൈക്ക് അവളെയും കൊണ്ടു ബസ് സ്റ്റോപ്പും കടന്നു മുന്നിലേക്ക് പോയി …

ഹേയ് നവീൻ എന്താ ഇത് …എന്നെ അവിടെ ഇറക്കു …ഇതെങ്ങോട്ടാ ഈ പോകുന്നെ ..വണ്ടി നിർത്താൻ ..

വാസുകി എന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നെ …ഞാൻ ഏതായാലും കൊല്ലാൻ ഒന്നും കൊണ്ടു പോവല്ല …നമുക്ക് ഒരു കോഫി ഒക്കെ കുടിച്ചു relax ആയിട്ട് പോകാം …ഇന്ന് നേരത്തെ അല്ലേ …അപ്പൊ ലേറ്റ് ആകുമെന്ന പേടി വേണ്ട …

അവർ ടൗണിലേക്ക് ഏകദേശം അടുക്കാറായിട്ടുണ്ടായിരുന്നു …

മര്യാദക് എന്നേ അവിടെ തിരിച്ചു കോണ്ടാക്ക് …അല്ലെങ്കിൽ ഞാൻ ഇതിൽ നിന്നു എടുത്തു ചാടും …നിർത്താനാ പറഞ്ഞത് …അവളുടെ സൗണ്ട് ഉച്ചത്തിലായി …

അവൻ തന്റെ ബൈക്ക്  റോഡ് സൈഡിലായി ഒതുക്കി …

58 Comments

  1. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????

      1. Inn post ചെയ്യുമോ?

        1. കൊടുത്തിട്ടുണ്ട് ???

  2. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️?

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….

      വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  3. ???????????????????????????????????❤

    1. ???????❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.