ഹൃദയരാഗം 9 [Achu Siva] 674

അല്ല താൻ ഒറ്റക്കല്ലേ ഉള്ളൂ ….നമുക്ക് വെറുതെ സംസാരിച്ചൊക്കെ പോകാം …

അയ്യോ എന്റെ ബസ്സ് പോകും …നാളെ സംസാരിക്കാലോ ..ഞാൻ ചെല്ലട്ടെ …അവൾ അവനെ കടന്നു പോകാൻ തുടങ്ങി …

ഹേയ്യ് വാസുകി അവിടെ നിൽക്കു …അവൻ ഓടി വന്നു അവൾക്കു തടസ്സമായിട്ടു നിന്നു …

ബസ് പോകുന്നതാണോ തന്റെ പ്രോബ്ലം ….ഞാൻ തന്നെ കൊണ്ടു വിടാം …പോരെ

വേണ്ട അതൊന്നും ശരിയാവില്ല …ഞാൻ നടന്നു പൊയ്ക്കോളാം ..

ഓ തന്റെ വീട് ഞാൻ കണ്ടു പിടിക്കും എന്ന് പേടിച്ചിട്ടാണോ ?…അതാണെങ്കിൽ ബസ് സ്റ്റോപ്പ്‌ വരെ ഞാൻ കൊണ്ടു വിടാം …എന്താ ?

വെറുതെ ചേട്ടൻ ബുദ്ധിമുട്ടണ്ട …ഞാൻ പോകുന്നു ..

അത് ശെരി …അപ്പൊ രാവിലെ പറഞ്ഞതൊക്കെ വെറും കള്ളം ആയിരുന്നല്ലേ …

അയ്യോ അങ്ങനെ ഒന്നുമില്ല …ഞാൻ ..

വേണ്ട ഒന്നും പറയണ്ട ….എനിക്ക് മനസ്സിലായി …എന്നെ ഒരു ഫ്രണ്ട് ആയി കാണാം എന്ന് പറഞ്ഞതെല്ലാം വെറും നുണ ആയിരുന്നെന്നു …എന്നെ വിശ്വാസമില്ലാത്ത കൊണ്ടല്ലേ എന്റെ കൂടെ വരാൻ കൂട്ടാക്കാത്തതു .ok വാസുകി പൊയ്ക്കോളൂ ….അതും പറഞ്ഞു അവൻ തിരിഞ്ഞു നിന്നു …അവളെ ഒളികണ്ണിട്ട് നോക്കി ..

കുറെ നിമിഷം ആലോചിച്ചതിനു ശേഷം വാസുകി അവനെ നോക്കി …”ഞാൻ വരാം “.

വേണ്ട ബുദ്ധിമുട്ടി ആരും വരണ്ട …എന്റെ കൂടെ ബൈക്കിൽ വന്നെന്നു കരുതി ഞാൻ ഇയാളെ പിടിച്ചു വിഴുങ്ങാൻ ഒന്നും പോണില്ല …

ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് …ഞാൻ വരാന്നു പറഞ്ഞല്ലോ ..sorry

ഹും ….എങ്കിൽ വേഗം വന്നു കയറിക്കോ …

അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടു ബൈക്കിൽ കയറി അത് സ്റ്റാർട്ട്‌ ചെയ്തു  ..

വാസുകി മനസ്സില്ലാ മനസ്സോടെ അവനു പിറകിലായി വന്നു കയറി …

58 Comments

  1. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????

      1. Inn post ചെയ്യുമോ?

        1. കൊടുത്തിട്ടുണ്ട് ???

  2. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️?

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….

      വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  3. ???????????????????????????????????❤

    1. ???????❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.