“Navi eattan calling”
Naveen അവന്റെ നെയിം അവളുടെ മൊബൈലിൽ അന്ന് അങ്ങനെ സേവ് ചെയ്തിരുന്നു ..
പൂർണമായും വേറെ ഏതോ ലോകത്തായിരുന്ന വാസുകി ഇതൊന്നും കേട്ടില്ല ..
ഡി വാസു …നിന്റെ മൊബൈൽ അല്ലേ റിങ് ചെയ്യുന്നേ …call എടുക്ക് ..
അപ്പോഴാണ് അവൾ അത് ശ്രെദ്ധിക്കുന്നത് …വിളിക്കുന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി …അവൾ ചാടി മൊബൈൽ എടുത്ത് അത് കട്ട് ചെയ്തു …
വീണ്ടും കാൾ വന്നു …പിന്നെയും അവൾ കട്ട് ചെയ്തു ..
നീ എന്തിനാ അത് കട്ട് ചെയ്യുന്നെ വാസു ..
അത് ….അത് ….wrong number ആണ് ..
ഓഹോ അപ്പൊ wrong നമ്പറിന് ഒക്കെ ഇപ്പൊ നെയിമും ഉണ്ടോ ?
ദേ ഒരുമാതിരി എന്നെ question ചെയ്യാൻ വന്നേക്കല്ലു …മനസ്സിൽ നിറയെ കള്ളത്തരമാ …എന്നിട്ട് ബാക്കി ഉള്ളവരെ ചോദ്യം ചെയ്യാൻ നടക്കുന്നു …നിങ്ങടെ പേർസണൽ കാര്യങ്ങളിൽ ഞാൻ ഇടപെടാൻ വരുന്നില്ലല്ലോ …അപ്പൊ ഇങ്ങോട്ടും അത് വേണ്ട ….എന്റെ ഫോണിൽ വരുന്ന call എടുക്കണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം …അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യം ഒന്നും എനിക്കില്ല …അവൾ തന്റെ ഉള്ളിലുള്ള ദേഷ്യം വിനയ്നോട് അങ്ങനെ തീർത്തു അവിടെ നിന്നും കലി തുള്ളി അകത്തേക്ക് പോയി …
അവൾ ബെഡിൽ കയറി കിടന്നു …കള്ളനാ അയാള് …എന്നോട് അതൊന്നു പറഞ്ഞാൽ എന്താ ..അതിനു പകരം അത് ഒളിപിച്ചു വെച്ചിരിക്കുന്നു …അതിന്റെ കാര്യം എന്തായിരുന്നു ….സത്യം പറഞ്ഞാൽ അതിന്റെ പേരിൽ ഞാൻ വഴക്ക് ഇടാനൊന്നും പോണില്ല ….അതിന്റെ പേരിൽ അന്ന് അത്രയൊക്കെ സംഭവിച്ചതല്ലേ …അത് തിരിച്ചു കിട്ടി എന്നറിയുന്നത് എനിക്കൊരു ആശ്വാസം അല്ലേ …പറയാൻ മറന്നു പോയതാണെങ്കിൽ ഇപ്പോഴെങ്കിലും അത് ആയിക്കൂടാരുന്നോ …അപ്പൊ എന്റെ മുന്നിൽ ആക്ടിങ് …എന്നെ മനഃപൂർവം തെറ്റ് കാരിയാക്കാൻ …കാണിച്ചു തരാം ഈ വാസുകി …മിണ്ടില്ല ഞാൻ നിങ്ങളോട് …സ്നേഹം അഭിനയിച്ചു കൊണ്ടു ഇനി ഇങ് വാ …അവൾ മനസ്സിൽ കണക്ക് കൂട്ടി ..
അന്ന് അവൾ വിനയ് വിളിച്ചിട്ടും അയാൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചില്ല ….നേരത്തെ തന്നെ കയറി കിടന്നു ഉറങ്ങി …മിണ്ടാനുള്ള അവസരം മനഃപൂർവം ഒഴിവാക്കി …
????
??????
മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?
നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.
നല്ല ഫീൽ കിട്ടുന്നുണ്ട്.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤
അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….
ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????
Inn post ചെയ്യുമോ?
കൊടുത്തിട്ടുണ്ട് ???
ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…
നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…
തുടരുക… കാത്തിരിക്കുന്നു… ♥️?
സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….
വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️
???????????????????????????????????❤
???????❤️❤️❤️❤️❤️❤️❤️❤️❤️