ഹൃദയരാഗം 5 [Achu Siva] 558

അത് പിന്നെ …..മുകളിൽ എവിടെയോ ഉണ്ട് ..

നിങ്ങടെ പിണക്കം ഒക്കെ തീർന്നില്ലേ ….ഏതായാലും ഞാൻ ഇല്ലാതെ ഇന്ന് ഇവിടെ ആകെ ബുദ്ധിമുട്ടായി കാണും അല്ലേ …വന്ന സ്ഥിതിക്ക് ഇനി രാത്രിലത്തെ ആഹാരം കൂടി ഉണ്ടാക്കി വെച്ചിട്ടു  പോകാം …ഇതും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി …

വിനയ് വീണ്ടും മൊബൈൽ കൈയിൽ എടുത്തു …

കുഞ്ഞേ  …..വീണ്ടും ശാരദാമ്മയുടെ ശബ്ദം …

ഇത്  കുഞ്ഞിന്റെ ആണോ …..അവർ ഒരു file അയാൾക്ക്‌ മുന്നിൽ നീട്ടി കൊണ്ടു ചോദിച്ചു …

വിനയ് അത് കണ്ടു ഞെട്ടി അത് കൈയിൽ വാങ്ങി …അത് തുറന്നു നോക്കി …

ഇത് ….ഇത് .  ശാരദാമ്മക് എവിടുന്നു കിട്ടി ?

അത് എനിക്ക് അടുക്കള വശത്തെ മുറ്റത്തു നിന്നു കിട്ടിയതാ …വേസ്റ്റ് എല്ലാം കൂടെ കത്തിക്കാൻ ചെന്നപ്പോ അതിന്റെ സൈഡിലായി ഇത് കിടക്കുന്നത് കണ്ടു …കുഞ്ഞിന്റെ കൈയിൽ ഇത് പോലെയുള്ള പേപ്പറുകൾ ഒരുപാട് കണ്ടിട്ടുണ്ട് …അതാ ഞാൻ അപ്പൊ തന്നെ എടുത്തത് …കുറച്ചൂടെ കഴിഞ്ഞരുന്നേൽ കത്തി പോയെനേം …ആവശ്യമില്ലാത്തതു കൊണ്ടു കളഞ്ഞതാണോ മോനെ ??

എന്നിട്ട് ….എന്നിട്ട്… ഇത് കിട്ടിയപ്പോ തന്നെ ശാരദാമ്മ  എന്റെ കൈയിൽ  ഏല്പിക്കാഞ്ഞതെന്താ ??

ഇന്നലത്തെ ഇവിടുത്ത വഴക്കും ബഹളവും പ്രത്യേകിച്ച് അതിനെ പറ്റി പറയണ്ടാലോ..അതിനിടയിൽ മറ്റെല്ലാം മറന്നു  …പിന്നെ ആവശ്യമില്ലാത്തതു കൊണ്ടു  എടുത്തു കളഞ്ഞതാകും  എന്നു ഞാനും  കരുതി …എങ്കിലും ഒന്ന് ചോദിച്ചേക്കാമെന്നു വെച്ചാ എടുത്തു വെച്ചത് …അതിനിടയിലാ വീട്ടിൽ നിന്നു മോളു വിളിക്കണേ …പിന്നെ ഒന്നും നോക്കിയില്ല …പരവേശത്തിൽ ഓടി പോകുകയായിരുന്നു …..എന്താ കുഞ്ഞേ …

ഒന്നുമില്ല ….ശാരദാമ്മ പൊക്കൊളൂ …

വിനയ് എല്ലാം നഷ്ടപെട്ടവനെ പോലെ ആ file ലേക്ക് നോട്ടം പായിച്ചു …പെട്ടന്നാണ് അയാളുടെ മൊബൈൽ റിങ് ചെയ്തത് ..

Hello….

Hello…ഇത് വിനയ് മേനോൻ അല്ലേ ?

Yes …പറയൂ …

ഇത് സിറ്റി ഹോസ്പിറ്റലിൽ നിന്നാണു വിളിക്കുന്നത് ………….

                                                  തുടരും ……

=====================
അപ്പൊ പിന്നെ എല്ലാരും റീത്തുമായിട്ട് പുറപ്പെട്ടോളൂ ഗുയ്സ്‌.. ?? എന്നാ ഞാൻ അങ്ങട്ട് ??

നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. സത്യത്തിൽ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല ??
ശിവ ?

53 Comments

  1. Enna pinne oru 10 page kootti ezhthikoode changayiii?✌️

  2. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????

    1. ???????????

  3. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  4. നിധീഷ്

    1. ❤️❤️

  5. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

    1. ❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  7. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  8. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?

    1. സ്നേഹം ???

  9. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??

  10. Poli poliye…

    1. ???സന്തോഷം ???

  11. ❤️?❤️?❤️?❤️?❤️

  12. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും ??

  13. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  14. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും ???

  15. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

    1. ❤️❤️

  16. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????

    1. പിന്നല്ല ❤️❤️❤️

  17. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  18. ? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤️❤️

Comments are closed.