ഹൃദയരാഗം 5 [Achu Siva] 558

ഛെ …സംരക്ഷകന്റെ വേഷം എടുത്ത് അണിഞ്ഞിട്ട് ഞാൻ എന്തൊക്കെയാണ് അവളോട് കാണിച്ചു കൂട്ടുന്നത് ….ഒരു പെണ്ണാണെന്ന പരിഗണന പോലും കൊടുക്കാതെ …അവളുടെ നേർക്കു ഒരിക്കലും എന്റെ ഈ കൈ ഉയരരുതെന്നു എന്റെ മനസ്സിനെ എത്ര തവണ പറഞ്ഞു  പഠിപ്പിച്ചതാണ് …എന്നിട്ടും വീണ്ടും വീണ്ടും ഞാൻ അതെല്ലാം തെറ്റിച്ചു കൊണ്ടേ ഇരിക്കുന്നു ….അയാൾ എഴുന്നേറ്റു പോയി മുഖം ഒക്കെ കഴുകി ഫ്രഷ് ആയി …

ഞാൻ ഇനി അവളെ എങ്ങനെ ഫേസ് ചെയ്യും …ഞാൻ എന്തൊക്കെയാണ് രാവിലെ പറഞ്ഞു കൂട്ടിയത് …എന്ത് മാത്രം ഉപദ്രവിച്ചു …വേദനിപ്പിച്ചു ….എന്നോടിനിയുള്ള അവളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കും …വെറും ഒരു ക്ഷമ പറച്ചിൽ കൊണ്ടു മാത്രം അവളുടെ മനസ്സിനേറ്റ മുറിവ് ഉണങ്ങുമോ ….എല്ലാത്തിനും കാരണം എന്റെ ഈ നശിച്ച ദേഷ്യമാണ് ….എന്തിന്റെ പേരിലായാലും  അവൾ ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് ….എങ്കിലും ……???

വിനയ് എങ്ങനെ അവളെ നേരിടും എന്ന ചിന്തയിൽ മുകളിലേക്ക് പോകണോ വേണ്ടയോ എന്നറിയാതെ  നിന്നു ….ഒടുവിൽ എന്തും വരട്ടെ എന്ന് ആലോചിച്ചു കൊണ്ടു അവളെ തിരക്കി പോയി ….റൂമിൽ ചെന്നു നോക്കി …അവിടെ അവളെ കണ്ടില്ല …

വിനയ് അവിടെയെല്ലാം തിരഞ്ഞു നോക്കി …കണ്ടില്ല …അതിനടുത്തുള്ള എല്ലാ റൂമുകളിലും നോക്കി ….അവിടെയും കണ്ടില്ല …

എവിടെ ആയിരിക്കും …ഇവിടെ എങ്ങും കാണുന്നില്ലല്ലോ …താഴെ എവിടെയെങ്കിലും ഉണ്ടാകുമോ ….വിനയ് വെപ്രാളത്തോടെ താഴെ ഇറങ്ങി വന്നു …കിച്ചണിലും മുറ്റത്തും അങ്ങനെ വീടിന്റെ മുക്കും മൂലയും അരിച്ചു പെറക്കി ….എവിടെയും വാസുകിയെ കണ്ടില്ല …

വിനയ് വീണ്ടും മുകളിലേക്കു കയറി വീണ്ടും എല്ലായിടത്തും തിരഞ്ഞു ….

വാസുകി …………………വാസുകി ………….
വിനയ്  ഉറക്കെ  വിളിച്ചു കൊണ്ടു ആ വീട് മുഴുവൻ ഓടി നടന്നു …..ഒരു നിമിഷം എന്തോ ഓർമ വന്നത് പോലെ അയാളുടെ കാലിന്റെ വേഗത കുറഞ്ഞു …

“ഞാൻ തിരിച്ചു വരുമ്പോൾ നിന്റെ നിഴലു പോലും ഈ വീട്ടിൽ കാണരുത് …എവിടേക്കാന്നു വെച്ചാൽ ഇറങ്ങി പോക്കോളണം …ഇനി എന്റെ കൺമുന്നിൽ കാണരുത് നിന്നേ ..”

സങ്കടവും ദേഷ്യവും തീർക്കാനെന്ന പോലെ അയാൾ കൈ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു  …വീണ്ടും റൂമിൽ കയറി അവിടെ എല്ലാം കണ്ണോടിച്ചു ….ഇല്ല അവളുടെ വസ്ത്രങ്ങളും ബാഗും അവൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ  തന്നെയുണ്ട് …..ഇനി തന്നോടുള്ള ദേഷ്യത്തിന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതായിരിക്കുമോ ….തിരികെ വരുമായിരിക്കുമോ ….അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ പറഞ്ഞു പോയതാണ് …ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ….പൊതുവെ അവളുടെ സ്വഭാവം വെച്ച് എന്ത് പറഞ്ഞാലും കാര്യമായി എടുക്കുന്നതല്ല ….ഇന്നവൾക്കു അത്ര മാത്രം നൊന്തിട്ടുണ്ട് മനസ്സിനും ശരീരത്തിനും ….

ഇനി എന്തെങ്കിലും അബദ്ധം ചിന്തിച്ചിട്ടുണ്ടാകുമോ ?ഓരോന്ന് ഓർത്തു  ഭ്രാന്ത്‌ പിടിച്ച അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു വിനയ് അപ്പോഴേക്കും ….

53 Comments

  1. Enna pinne oru 10 page kootti ezhthikoode changayiii?✌️

  2. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????

    1. ???????????

  3. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  4. നിധീഷ്

    1. ❤️❤️

  5. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

    1. ❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  7. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  8. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?

    1. സ്നേഹം ???

  9. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??

  10. Poli poliye…

    1. ???സന്തോഷം ???

  11. ❤️?❤️?❤️?❤️?❤️

  12. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും ??

  13. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  14. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും ???

  15. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

    1. ❤️❤️

  16. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????

    1. പിന്നല്ല ❤️❤️❤️

  17. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  18. ? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤️❤️

Comments are closed.