ഹൃദയരാഗം 5 [Achu Siva] 558

അത് എങ്ങനെ മിസ്സായി …ദൈവമേ ….ഞാൻ എന്ത് പറയും …ഇനി ഇവിടെ വെച്ചത് താഴെ വീണിട്ടുണ്ടാകുമോ ….അവൾ കീ ഇരുന്ന placil നിന്നും താഴേക്ക് നോക്കി ….ഇവിടുന്നു താഴെ വീണിട്ടുണ്ടെങ്കിൽ അത് കിച്ചണിന്റെ ആ ഭാഗത്തു എവിടെയെങ്കിലും ഉണ്ടാകും പോയി നോക്കാം …അവൾ താഴെ അടുക്കള ഭാഗത്തേക്ക്‌ ഓടി ….
മുറ്റത്തിറങ്ങി അവിടെയെല്ലാം തപ്പി …..

എങ്ങും കാണുന്നില്ലാലോ …ഇത് പറന്നു പോയോ ശെടാ വീണിട്ടുണ്ടെങ്കിൽ ഇവിടെ എവിടേലും കാണണ്ടേ …

ഏ….ഇതെന്താ ഇവിടെ എല്ലാം കൂടി കൂട്ടി ഇട്ട് കത്തിച്ചേക്കുന്നേ …ഇന്നലെ ആ തള്ള വേസ്റ്റ് എല്ലാം കൂടെ ഇവിടിട്ടു കത്തിക്കണേ കണ്ടാരുന്നു .ഞാൻ ഫോൺ വിളിക്കാൻ പോയ ടൈമിൽ ആണ് അവർ വെളിയിലേക്കു വെസ്റ്റുമായി പോകുന്നത് കണ്ടത്  ….ഇനി ഇതിൽ വെല്ലോം വന്നു വീണിട്ടുണ്ടാകുമോ ….അവൾക്കു തല കറങ്ങുന്ന പോലെ തോന്നി …അവൾ അവിടെ ഇരുന്നു വെപ്രാളപ്പെട്ട്  അതിലൊക്കെ തിരയാൻ തുടങ്ങി … അതിനിടയിൽ സൈഡിലേക്ക് നോക്കിയ അവൾ വിനയ് തന്റെ അടുത്തായി നിൽക്കുന്നതാണ് കാണുന്നത് …..അവൾ പതിയെ അവിടെ നിന്നും എഴുനേറ്റു …അവളുടെ സർവ നാഡികളും തളരുന്നത് അവൾ അറിഞ്ഞു …

വിനയേട്ടാ ….ഞാൻ ……

അയാൾ കാറ്റിന്റെ വേഗതയിൽ മുഖം വെട്ടിച്ചു അവിടെ നിന്നും അകത്തേക്ക് പോയി കൈ രണ്ടും തലയ്ക്കു കൊടുത്ത് ചെയറിൽ ഇരുന്നു ….വാസുകി എന്ത് ചെയ്യണമെന്നറിയാതെ അവിടേക്കു വന്നു …

വിനയേട്ടാ ….എനിക്ക് പറയാൻ ഉള്ള ………

ഠപ്പേ …***********വിനയ് ചാടി എഴുനേറ്റു കൊടുത്തു അവൾക്ക് ഒരെണ്ണം …അരിശം തീരാതെ വീണ്ടും വീണ്ടും തല്ലി …അവളുടെ മുടിക്ക് കുത്തിപിടിച്ചു മുന്നിലേക്ക്‌ തള്ളി …അവളുടെ നെറ്റി ചെന്നു ഭിത്തിയിൽ ഇടിച്ചു നിന്നു  .

കത്തിച്ചു കളഞ്ഞല്ലേ ,എന്നോടുള്ള വാശി തീർക്കാൻ നീയത് കത്തിച്ചു കളഞ്ഞല്ലേ ….നന്നായി വളരെ നന്നായി …നിന്റെ പേര് പോലെ തന്നെ തിരിഞ്ഞു കൊത്തി അല്ലേടി …

പ്ലീസ് വിനയേട്ടാ സത്യം എന്താണെന്നു അറിയാതെ ഇങ്ങനെ ഒന്നും പറയരുത് …

മിണ്ടരുത് നീ ,ഒരക്ഷരം മിണ്ടരുത് …ഇന്നലെ നീ നന്നായിട്ട് അഭിനയിച്ചു …മാപ്പ് പറച്ചിലും കാലുപിടിക്കലുമൊക്കെ ആയി നീ നിന്റെ റോൾ നന്നായിട്ട് തകർത്താടി  …ഞാൻ ഞാൻ മാത്രം ഒരു ഫൂൾ …പിന്നെയും പിന്നെയും നിന്നേ വിശ്വസിക്കുന്ന വെറുമൊരു വിഡ്ഢി …

പിന്നെ ഇത് കൊണ്ടൊന്നും  എന്നെ തോൽപിച്ചെന്നു നീ കരുതണ്ട ….കുറച്ചു കടലാസ്സു കഷ്ണങ്ങൾ കത്തിച്ചെന്ന് പറഞ്ഞു ഈ വിനയ് മേനോനു ഒരു ചുക്കും സംഭവിക്കാൻ  പോകുന്നില്ല ….ഇതിന്റെ solution എന്താണെന്നു വെച്ചാൽ ഞാൻ ചെയ്തോളാം …അതിനു കുറച്ചു കഷ്ടപ്പെടെണ്ടി വരുമായിരിക്കും …

അവളുടെ നെറ്റി മുറിഞ്ഞു ചോര ഒഴുകുന്നുണ്ടായിരുന്നു ….വിനയേട്ടാ എന്നെ ഒന്ന് വിശ്വസിക്ക് ….ഞാൻ ഞാൻ അങ്ങനെ ചെയ്യുമോ …എന്റെ അച്ഛനും വിനയേട്ടന്റെ ഇതേ ഫീൽഡിൽ തന്നെ ആയിരുന്നു എന്ന് മറക്കരുത് ….ഇതൊക്കെ എത്ര important ആയ കാര്യങ്ങളാണെന്ന് അതു കൊണ്ടു തന്നെ എനിക്ക് മറ്റാരേക്കാളും അറിയാം …എന്റെ അച്ഛനാണെ ഞാൻ അത്  ചെയ്തിട്ടില്ല …

ഛീ നിർത്തടി …ഇനി നീ ആ വല്യ മനുഷ്യനെ പിടിച്ചു കള്ളം പറഞ്ഞ നിന്നേ ഞാൻ ജീവനോടെ വെച്ചേക്കില്ല …നിന്റെ ശല്യം സഹിക്ക വയ്യാതെയാവും ആ പാവങ്ങൾ നേരത്തെ അങ്ങ് പോയത് ….എനിക്കിപ്പോ സംശയം ഉണ്ട് …ഇനി നീ തന്നെ ആണോടി അവരെ കൊന്നു കളഞ്ഞത് ……

വിനയേട്ടാ ……..????? അവൾ ദേഷ്യവും സങ്കടവും സഹിക്കാതെ വിളിച്ചു …

53 Comments

  1. Enna pinne oru 10 page kootti ezhthikoode changayiii?✌️

  2. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????

    1. ???????????

  3. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  4. നിധീഷ്

    ❤

  5. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  7. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  8. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?

    1. സ്നേഹം ???

  9. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??

  10. Poli poliye…

    1. ???സന്തോഷം ???

  11. ❤️?❤️?❤️?❤️?❤️

  12. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും ??

  13. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  14. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും ???

  15. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

  16. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????

    1. പിന്നല്ല ❤️❤️❤️

  17. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  18. ? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???

Comments are closed.