ഇന്നലെ രാവിലെ ഞാൻ നിന്റെ കൈയിൽ തന്നില്ലേ …അത് തന്നെ …ലോക്ക് ചെയ്തിട്ട് ഇവിടെ തന്നെ വെച്ചാൽ പോരെ ….എവിടാന്നു വെച്ചാൽ പോയി എടുത്തോണ്ട് വാ …
അവളുടെ നെഞ്ചിൽ ഒരു ഇടി വെട്ടി ….അവൾ പുറം തിരിഞ്ഞു നിന്നു തലയിൽ കൈ വെച്ചു ….അവളെ വിയർക്കാൻ തുടങ്ങി …
നീ എന്താ നിന്നു കഥകളി കാണിക്കുന്നേ …ടൈം പോകുന്നു …കളിക്കാതെ കീ എടുക്ക് വാസുകി .
അത് ഞാൻ . .ഞാൻ ..ഇപ്പോ കൊണ്ടു വരാം …
Ah k….
അവൾ ഒരു വിധത്തിൽ ആ റൂമിൽ നിന്നു ഇറങ്ങി …ഈശ്വര ഞാൻ …ഞാൻ അതെവിടെ …..ഇതുവരെ ഞാൻ അതിനെ പറ്റി ഓർത്തില്ലല്ലോ ….file ഉം കീയും കൊണ്ടു ഞാൻ മുകളിലേക്ക് പോയപ്പോ അവരുടെ ഫോൺ വന്നപ്പോ ….????ഓ yes മുകളിൽ എവിടെയോ വെച്ചിട്ടുണ്ട് ….എന്റെ മഹാദേവ അതവിടെ തന്നെ കാണണേ …ഇല്ലെങ്കിൽ ഇന്നെന്റെ പതിനാറടിയന്തിരം ഇന്ന് നടക്കും ???അവൾ മുകളിലേക്ക് വെപ്രാളപ്പെട്ട് ഓടി …
അവൾ അവിടെ എല്ലാടത്തും ഓടി നടന്നു നോക്കി …അവസാനം കീ അവളുടെ കണ്ണിൽ പെട്ടു …ദൈവമേ file എവിടെ ? അത് കാണുന്നില്ലല്ലോ ….ഇന്നും എനിക്ക് പട്ടിണി തന്നെ …എന്നെ എന്തിനാണോ ഇങ്ങനെ പരീക്ഷിക്കുന്നെ …..അവൾ വീണ്ടും അവിടെ എല്ലാം നടന്നു നോക്കി ….
File അതിൽ തന്നെ വെച്ച് ലോക്ക് ചെയ്തു എന്ന് പറയാം ….അതേ ഇനി വഴി ഉള്ളൂ …അവൾ കീ യും കൊണ്ടു വിനയ് ടെ അടുത്തു വന്നു …
ദാ കീ ….അവൾ വിറച്ചു കൊണ്ടു അത് വിനയ് ടെ നേരെ നീട്ടി …
ഇത്ര ടൈം വേണോ ഇതൊന്നു കൊണ്ടു വരാൻ …നിന്നെ ഏല്പിച്ച എന്നെ പറഞ്ഞ മതിയല്ലോ ….വിനയ് അത് ഓപ്പൺ ചെയ്തു …വാസുകി സർവ ദൈവങ്ങളെയും പ്രാർത്ഥിച്ചു നഖം കടിച്ചു നിന്നു ….
അയാൾ അതിലെ ഓരോ file ഉം വെളിയിൽ എടുത്തിട്ട് അതിൽ തിരഞ്ഞു …
നീ ഇവിടെ തന്നെ അല്ലേ അത് വെച്ചത് ?
അതേ ….അ….തേ ….വിനയേട്ടാ …
എന്നിട്ട് അതെവിടെ ….ഇതിൽ കാണുന്നില്ലല്ലോ …
അതിൽ തന്നെ ഉണ്ടാകും ….ശെരിക്കു നോക്കാഞ്ഞിട്ട …
വാസുകി …നിനക്ക് കുട്ടിക്കളി കളിക്കാനുള്ള സമയം അല്ലിത് …ഞാൻ നിന്നോട് അപ്പഴേ പറഞ്ഞതാണ് അതിന്റെ importance….വേറെ എവിടേലും ആണ് കൊണ്ടു വെച്ചതെങ്കിൽ വാ തുറന്നു പറ …
അത് ….ഞാൻ ….ഇവിടെ …ഇവിടെ തന്നെയാ വെച്ചത് …
വിനയ് അവളുടെ അടുത്തേക്ക് വന്നു …അവൾ പേടിച്ചു പേടിച്ചു ഓരോ ചുവടുകൾ പിന്നിലേക്ക് വെച്ചു …
5 minutes….5 mints ഞാൻ നിനക്ക് time തരുന്നു ….അതിനുള്ളിൽ കിട്ടിയിരിക്കണം അതെനിക്ക് …എവിടായാലും …മനസ്സിലായോ ടി ???…ഉം പോ ……പോകാൻ …….
അവൾ വീണ്ടും മുകളിലേക്ക് ഓടി …..
???
Enna pinne oru 10 page kootti ezhthikoode changayiii?✌️
Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????
???????????
??
??
ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…
Postam
❤
❤️❤️
കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Idakidakku koduppikkam
❤️❤️
❤️❤️
❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????
ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….
ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
ആരാധകൻ❤️
3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…
Pettannu ezhuti tudangiko, lag veralla pls, wait chayan vaiya
ഇന്ന് venam
വേഗം വേണം….കാത്തിരിക്കുന്നു…
പോസ്റ്റിയിട്ടുണ്ടെ
ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?
സ്നേഹം ???
മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു
പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??
Poli poliye…
???സന്തോഷം ???
❤️?❤️?❤️?❤️?❤️
????
Aahaa vegam ponnotte next part ❤❤❤
വേഗം വരും ??
Super bro keep going.
Bro alla enkil sis
Thanks bro❤️❤️❤️
പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..
Avar thallu കൂടി snehikyettedo
പറ്റില്ല കൊന്നിരിക്കും ???
അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
തോനെ ഹാർട്സ്
എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️
???
❤️❤️
നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????
പിന്നല്ല ❤️❤️❤️
വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
ആരാധകൻ❤️
മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️
? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
കഥ സുപ്പർ ❤️❤️❤️❤️❤️❤️
നന്ദി frnd… ❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇതിവിടിരിക്കട്ടെ
ആഹാ.. ❤️
???
❤️❤️